Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇസ്രയേലിലെ അദാനി തുറമുഖത്തിന് അപകടമില്ല; അദാനി പോര്‍ട്ട് ഓഹരി 3 ശതമാനം ഉയര്‍ന്നു

അദാനിയ്‌ക്ക് പങ്കാളിത്തമുള്ള ഇസ്രയേലിലെ ഹൈഫ തുറമുഖത്തിന് അപകടമില്ലെന്ന് അദാനി ഗ്രൂപ്പ്. യുദ്ധം നടക്കുന്നത് ഇസ്രയേലിന്റെ തെക്ക് ഭാഗത്താണ്. എന്നാല്‍ ഹൈഫ തുറമുഖം സ്ഥിതി ചെയ്യുന്നത് ഇസ്രയേലിന്റെ വടക്കുഭാഗത്താണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2023, 07:42 pm IST
inBusiness

മുംബൈ: അദാനിയുടെ സമ്പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഇസ്രയേലിലെ ഹൈഫ തുറമുഖത്തിന് അപകടമില്ലെന്ന് അദാനി ഗ്രൂപ്പ്. യുദ്ധം നടക്കുന്നത് ഇസ്രയേലിന്റെ തെക്ക് ഭാഗത്താണ്. എന്നാല്‍ ഹൈഫ തുറമുഖം സ്ഥിതി ചെയ്യുന്നത് ഇസ്രയേലിന്റെ വടക്കുഭാഗത്താണ്.120 കോടി ഡോളറിനാണ് 2023 തുടക്കത്തിലാണ് അദാനി ഹൈഫ തുറമുഖം സ്വന്തമാക്കിയത്.

നേരത്തെ ഹൈഫ തുറമുഖത്തിന് അപകടമാണെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അദാനി പോര്‍ട്ട് ഓഹരി വില തിങ്കളാഴ്ച 4.7 ശതമാനം താഴ്ന്ന് 792 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ ഹൈഫ തുറമുഖത്തിന് അപകടമില്ലെന്ന് അറിയിപ്പ് വന്നതോടെ അദാനി പോര്‍ട്ട് ഓഹരി വില എന്നാല്‍ ചൊവ്വാഴ്ച ഓഹരി വില 819 ആയി ഉയര്‍ന്നു. എന്തായാലും ഹമാസ് ഇസ്രയേലിന് നേരെ നടത്തിയ ആക്രമണം കഴിഞ്ഞ ദശകങ്ങളായി സംഭവിക്കാത്ത ഒന്നാണ്. കര, കടല്‍, ആകാശം – മൂന്ന് മേഖലയിലൂടെയും ഒന്നിച്ച് നടത്തിയ ആക്രമണം അമേരിക്കയില്‍ ബിന്‍ ലാദന്‍ നടത്തിയ സെപ്തംബര്‍ 11ലെ ആക്രമണത്തിന് സമാനമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു വിശേഷിപ്പിച്ചിരുന്നു.

2023 തുടക്കത്തിലാണ് അദാനി ഹൈഫ തുറമുഖം സ്വന്തമാക്കിയത്. ഇസ്രയേലിന്റെ കടല്‍മാര്‍ഗ്ഗമുള്ള ചരക്കില്‍ 99 ശതമാനവും കൈകാര്യം ചെയ്യുന്നത് ഹൈഫ തുറമുഖമാണ്. ഇസ്രയേലില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് കുറച്ച് നാള്‍ മുന്‍പ് അദാനി പ്രഖ്യാപിച്ചിരുന്നു. തുറമുഖ മേഖലയില്‍ വന്‍ വിപ്ലവത്തിന് വഴിയൊരുക്കുമെന്നും അദാനി പറഞ്ഞിരുന്നു. ഇതിനെ ഇസ്രയേല്‍ രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്തിരുന്നു. രാജ്യത്തിന്റെ തന്ത്രപ്രാധാന്യമുള്ള സ്വത്ത് ഒരു ഇന്ത്യന്‍ കമ്പനിക്ക് നല്‍കുന്നതില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു.

 

 

Tags: AdaniGautam adaniIsrael-Hamas warIsrael-PalestineNetanyahuHaifa port
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

World

ഇറാനില്‍ ഇസ്ലാമിക് ഭരണകൂടം ഉടന്‍ തകരുമെന്ന് നെതന്യാഹു

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.