Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കന്നട ബിഗ്‌ബോസില്‍ കോണ്‍ഗ്രസ് എംഎല്‍എ;ജനാധിപത്യത്തിന് നാണക്കേടെന്ന് വിമര്‍ശകര്‍

Congress MLA in Kannada Bigg Boss; Critics call it a shame for democracy

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2023, 05:57 pm IST
inKerala, Miniscreen

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയായ പ്രദീപ് ഈശ്വര്‍ ബിഗ് ബോസ്
കന്നഡ ഹൗസിനുള്ളിലേക്ക് എത്തിയത് വിവാദമായി. പ്രദീപ് ഈശ്വര്‍ ബിഗ് ബോസിലേക്ക് എത്തുന്നുവെന്നത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടംനല്‍കിയിരിക്കുന്നത്. എംഎല്‍എ ബിഗ് ബോസില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പ്രമോഷനല്‍ വീഡിയോകളിലൂടെ പുറത്ത് വന്നതോടെയാണ് വിമര്‍ശനം കനത്തത്. ഒരു മത്സരാര്‍ത്ഥിയായിട്ടാണ് കോണ്‍ഗ്രസ് എംഎല്‍എ റിയാലിറ്റി ഷോയില്‍ പ്രവേശിച്ചതെന്ന ഊഹാപോഹങ്ങളാണ് വിമര്‍ശനങ്ങള്‍ കടുപ്പിച്ചത്.

ഇതോടെ വിഷയത്തില്‍ ആശങ്കകള്‍ ഉന്നയിച്ച് വന്ദേമാതരം എന്ന സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍ യുടി ഖാദറിന് എംഎല്‍എയ്‌ക്കെതിരെ പരാതിയുമായി രംഗത്ത് വരികയും ചെയ്തു. നിയമസഭാംഗമായ പ്രദീപ് ഈശ്വര്‍ തന്റെ മണ്ഡലത്തോടുള്ള ഉത്തരവാദിത്തം മറക്കുകയാണെന്നാണ് സംഘടനയുടെ ആരോപണം.
എന്നാല്‍ പ്രദീപ് ഈശ്വര്‍ അതിഥിയായാണ് ഷോയിലേക്ക് എത്തിയതെന്ന് ബിഗ് ബോസ് ടീം വ്യക്തമാക്കിയതോടെയാണ് വിവാദം അടങ്ങിയത്.

ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം, അതിഥിയായി പോയതിന് ലഭിക്കുന്ന
തുക അനാഥാലയത്തിന് നല്‍കുമെന്നും പ്രദീപ് എംഎല്‍എ പറഞ്ഞു. എന്തായാലും കന്നഡ ബിഗ്ബോസിന് വലിയ രീതിയിലുള്ള പ്രമോഷനാണ് പ്രദീപ് ഈശ്വറിന്റെ വരവോടെ ലഭിച്ചിരിക്കുന്നത്.
അതേസസമയം എംഎല്‍എയ്‌ക്കെതിരെ ഇപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. ഒരു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ബിഗ്ബോസ് റിയാലിറ്റി ഷോയിലേക്ക് പോകുന്നത് ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്നാണ് വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നത്.

Tags: Congress MLAKannada Bigg BossPradeep Eshwar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

India

അസമിൽ വികസന രാഷ്‌ട്രീയത്തിന് കരുത്ത് പകർന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ

Kerala

ഒന്നാമത് ബലാത്സംഗകേസ് : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതയില്‍

India

സ്ത്രീകളുടെ സൗന്ദര്യം ശ്രദ്ധ തിരിക്കുന്നു; ദളിത് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് തീർഥാടന പുണ്യം, വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ

Kerala

‘വിവാഹിതകൾ കുടുംബത്തിന് പ്രാധാന്യം കൊടുക്കണം’ മാങ്കൂട്ടത്തിൽ വിഷയത്തിൽ ശ്രീനാദേവി കുഞ്ഞമ്മ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.