Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കായിക മേഖലയുടെ കുതിപ്പിന് 3000 കോടി ചെലവഴിക്കും; പണത്തിന്റെ കുറവ് പരിശ്രമങ്ങള്‍ക്ക് തടസമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഞ്ചു വര്‍ഷത്തിനുള്ളില്‍ കായികതാരങ്ങള്‍ക്കും കായികമേഖലയ്‌ക്കുമായി സര്‍ക്കാര്‍ 3,000 കോടി രൂപ ചെലവഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2023, 12:22 pm IST
inIndia

ന്യൂദല്‍ഹി: പണത്തിന്റെ കുറവ് പരിശ്രമങ്ങള്‍ക്ക് തടസമാകില്ലെന്ന് ഏഷ്യന്‍ ഗെയിംസിലെ അഭിമാന താരങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ്.

അഞ്ചു വര്‍ഷത്തിനുള്ളില്‍ കായികതാരങ്ങള്‍ക്കും കായികമേഖലയ്‌ക്കുമായി സര്‍ക്കാര്‍ 3,000 കോടി രൂപ ചെലവഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രനേട്ടം കുറിച്ച താരങ്ങളെ മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

മുന്‍കാലങ്ങളിലും നമ്മള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ നിരവധി വെല്ലുവിളികള്‍ മൂലം മെഡലുകളുടെ കാര്യത്തില്‍ നാം പിന്നിലായി. 2014നുശേഷം നടത്തിയ ആധുനികവല്‍ക്കരണവും പരിവര്‍ത്തനശ്രമങ്ങളും കായികമേഖലയ്‌ക്ക് കൂടുതല്‍ കരുത്തുപകര്‍ന്നു. ടോപ്‌സ്, ഖേലോ ഇന്ത്യ എന്നിവ ഉദാഹരണമാണ്. ഏഷ്യാഡ് സംഘത്തിലെ 125 താരങ്ങള്‍ ഖേലോ ഇന്ത്യ കാമ്പയിന്റെ കണ്ടെത്തലാണ്. അവര്‍ നേടിയത് നാല്പതിലധികം മെഡലുകളാണ്.

ഖേലോ ഇന്ത്യയുടെ കീഴില്‍ 3000ലധികം കായികതാരങ്ങള്‍ക്ക് പരിശീലനം നല്കുന്നുണ്ട്. ഇവര്‍ക്ക് പ്രതിവര്‍ഷം ആറു ലക്ഷം രൂപയിലധികം സ്‌കോളര്‍ഷിപ്പ് നല്കുന്നു. ഈ പദ്ധതിക്ക് കീഴില്‍, ഏകദേശം 2500 കോടി രൂപയുടെ സഹായം കായികതാരങ്ങള്‍ക്ക് നല്കിയിട്ടുണ്ട്. ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലും ആധുനിക കായിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യം മുഴുവന്‍ നിങ്ങളെയോര്‍ത്ത് അഭിമാനം കൊള്ളുന്നു. ശരിയായ ദിശയിലാണ് നമ്മള്‍ നീങ്ങുന്നത്. നാരീശക്തിയുടെ കൂടി വിജയമാണിത്. മെഡലുകളില്‍ പകുതിയിലേറെയും വനിതകളാണ് നേടിയത്. വിജയത്തിന് തുടക്കമിട്ടത് വനിതാ ക്രിക്കറ്റ് ടീമാണ്.

ബോക്‌സിങ്ങില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയത് വനിതകളാണ്. ഇതാണ് പുതിയ ഭാരതത്തിന്റെ ആത്മാവും ശക്തിയുമെന്ന് അദ്ദേഹം പറഞ്ഞു. കായികതാരങ്ങളുടെ രക്ഷിതാക്കള്‍, പരിശീലകര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും വണങ്ങുകയും ചെയ്തു.

പാരീസ് ഒളിമ്പിക്‌സിന് ഉത്സാഹത്തോടെ തയ്യാറെടുക്കാന്‍ അദ്ദേഹം കായികതാരങ്ങളോട് ആവശ്യപ്പെട്ടു. ഇത്തവണ വിജയത്തിലെത്താന്‍ കഴിയാത്തവര്‍ പാഠം ഉള്‍ക്കൊണ്ട് പുതിയ ശ്രമങ്ങള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. പാരാ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കും മോദി ആശംസകള്‍ നേര്‍ന്നു. കേന്ദ്ര യുവജന കായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: Central GovernmentNarendra ModiIndian Sports
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.