Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

അതിരമ്പുഴ-യൂണിവേഴ്‌സിറ്റി റോഡിന്റെ പണി ആരംഭിച്ചു

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Oct 11, 2023, 03:06 pm IST
inNews, Kottayam

ഏറ്റുമാനൂര്‍: അതിരമ്പുഴ-യൂണിവേഴ്‌സിറ്റി റോഡിന് ഒടുവില്‍ ശാപമോക്ഷം. റോഡിന്റെ ടാറിങ് ആരംഭിച്ചു. മാസങ്ങളായി തകര്‍ന്നു കിടന്ന റോഡിലൂടെയുള്ള സഞ്ചാരം യാത്രക്കാര്‍ക്ക് ദുഷ്‌കരമായിരുന്നു.

ജല്‍ജീവന്‍ മിഷന്റെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വേണ്ടിയാണ് റോഡില്‍ കുഴിയെടുത്തത്. വാട്ടര്‍ അതോറിറ്റി സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാത്തതിനാല്‍ ഒരു വര്‍ഷത്തിലേറെ റോഡ് തകര്‍ന്നു കിടന്നു. മന്ത്രിമാരായ വി.എന്‍. വാസവനും റോഷി അഗസ്റ്റിനും പങ്കെടുത്ത അദാലത്തിലെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലും വാട്ടര്‍ അതോറിറ്റി പരാജയപ്പെട്ടതോടെ മഴക്കാലത്ത് ജനങ്ങള്‍ ദുരിതത്തിലായി.ഇതിനിടെ യൂണിവേഴ്‌സിറ്റിക്കു സമീപം വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഈ ഭാഗത്ത് ഇന്റര്‍ലോക്ക് ടൈലുകള്‍ പാകിയിരുന്നു.അതിരമ്പുഴ മുതല്‍ യൂണിവേഴ്‌സിറ്റി വരെ റോഡ് പൂര്‍ണമായി ടാര്‍ ചെയ്യും. യൂണിവേഴ്‌സിറ്റി മുതല്‍ മാന്നാനം ജങ്ഷന്‍ വരെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ കുഴിച്ച ഭാഗം മാത്രമാണ് ടാര്‍ ചെയ്യുന്നത്. ബിഎം വര്‍ക്കുകളാണ് ആദ്യം ആരംഭിക്കുന്നത്. ബിസി വര്‍ക്കുകള്‍ ഒരാഴ്ചയ്‌ക്കുശേഷം ചെയ്തു തുടങ്ങും.

വാഹന ഗതാഗതം നിരോധിച്ചു
ഏറ്റുമാനൂര്‍: അതിരമ്പുഴ സെന്‍ട്രല്‍ ജങ്ഷനും യൂണിവേഴ്‌സിറ്റി ജങ്ഷനുമിടയില്‍ ടാറിങ് ജോലികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഇന്ന് മുതല്‍ ഏറ്റുമാനൂര്‍ ഭാഗത്തു നിന്ന് മാന്നാനം, മെഡിക്കല്‍ കോളജ്
ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങള്‍ അതിരമ്പുഴ പള്ളി മൈതാനം ജങ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പാറോലിക്കല്‍ – മുട്ടപ്പള്ളി റോഡില്‍ പ്രവേശിച്ച് അതിരമ്പുഴ-നാല്‍പാത്തിമല-ഓട്ടക്കാഞ്ഞിരം റോഡില്‍ കൂടി അതിരമ്പുഴ-അമലഗിരി റോഡിലെത്തി കടന്നു പോകണം.

Tags: Roadathirampuzhakottayam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.