Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എഡെന്‍ ഹസാര്‍ഡ് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2023, 01:39 am IST
in Football

ബ്രൂഷ്: ബെല്‍ജിയത്തില്‍ നിന്നുള്ള ഫുട്‌ബോള്‍ താരം എഡെന്‍ ഹസാര്‍ഡ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ മതിയാക്കി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഹസാര്‍ഡ് വിരമിക്കല്‍ വിവരം ലോകത്തെ അറിയിച്ചു. ദീര്‍ഘകാലം ചെല്‍സി വിങ്ങറായിരുന്ന താരം ഇക്കഴിഞ്ഞ സീസണില്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലെ കാലാവധി പൂര്‍ത്തിയാക്കി ഫ്രീ ഏജന്റായി നില്‍ക്കുകായയിരുന്നു.
കഴിഞ്ഞ ഖത്തര്‍ ലോകകപ്പിന് പിന്നാലെ രാജ്യാന്തര ഫുട്‌ബോള്‍ ഹസാര്‍ഡ് മതിയാക്കിയിരുന്നു. പ്രാഥമിക ഘട്ടത്തില്‍ ബെല്‍ജിയം പുറത്തായതിന് പിന്നാലെയായിരുന്നു ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ കളി മതിയാക്കിയത്.
ഇപ്പോള്‍ 32-ാം വയസിലാണ് താരം തന്റെ കരിയര്‍ പൂര്‍ണമായും അവസാനിപ്പിച്ചിരിക്കുന്നത്.

ഒന്നരപതിറ്റാണ്ടിലേറെക്കാലം ക്ലബ്ബ് ഫുട്‌ബോളില്‍ സജീവമായിരുന്ന താരം 700ലേറെ മത്സരങ്ങള്‍ കളിച്ചു. ചെല്‍സിയുടെ പ്രധാന താരമായിരുന്ന ഹസാര്‍ഡിനെ 2019 സീസണിലാണ് റയല്‍ സ്വന്തമാക്കിയത്. ചെല്‍സിയിലായിരിക്കെ ഹസാര്‍ഡ് രണ്ട് തവണ പ്രീമിയര്‍ ലീഗ് ടൈറ്റിലുകള്‍ നേടിയിട്ടുണ്ട്. 2018 റഷ്യന്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ ബെല്‍ജിയത്തിന് വേണ്ടിയുള്ള പ്രകടനമികവിന്റെ കൂടി അടിസ്ഥാനത്തിലാണ് തൊട്ടടുത്ത സീസണില്‍ റയല്‍ സ്വന്തമാക്കിയത്. മൂന്ന് വര്‍ഷം റയലിലായിരിക്കെ ഒരോ ചാമ്പ്യന്‍സ് ലീഗും ക്ലബ്ബ് ലോകകപ്പും യൂറോപ്പ്യന്‍ സൂപ്പര്‍ക്കപ്പും നേടിയിട്ടുണ്ട്. രണ്ട് തവണ വീതം ലാലിഗയും സ്പാനിഷ് സൂപ്പര്‍ കപ്പും നേടി. ഒരു തവണ കോപ്പ ഡെല്‍ റേയും സ്വന്തമാക്കി. പക്ഷെ ഹസാര്‍ഡിന് റയലില്‍ കാര്യമായി ശോഭിക്കാനായില്ല. മൂന്ന് വര്‍ഷത്തിനിടെ ആകെ 76 മത്സരത്തിലാണ് കളിച്ചത്. നേടിയത് ഏഴ് ഗോളുകളും.
ഫ്രഞ്ച് ക്ലബ്ബ് ലില്ലെയില്‍ നിന്നാണ് കരിയര്‍ തുടങ്ങിയത്. 2012ലാണ് ചെല്‍സിയിലെത്തുന്നത്. 2014-15 സീസണില്‍ പ്രൊഫഷണല്‍ ഫുട്‌ബോളര്‍ അസോസിയേഷന്‍ മികച്ച താരമായി തെരഞ്ഞെടുത്ത പ്ലേയറാണ് ഹസാര്‍ഡ്.

Tags: footballEden Hazard
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടറില്‍ ബയേണ്‍-റയല്‍ മത്സരത്തില്‍ നിന്ന്‌
Football

ചാമ്പ്യന്‍സ് ലീഗ് സെമി ലൈനപ്പ്: ബയേണ്‍-പിഎസ്ജി, ആഴ്‌സണല്‍-അത്‌ലറ്റിക്കോ

ആഴ്‌സണലിന്റെ കായി ഹാവേര്‍ട്‌സ് ആദ്യപാദത്തില്‍ ഗോള്‍ നേടിയപ്പോള്‍
Football

ചാമ്പ്യന്‍സ് ലീഗ്: മുന്നേറ്റം ഉറപ്പിക്കാന്‍ ആഴ്‌സണല്‍

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍
Football

ആവേശപ്പോരിന് റയല്‍-ബയേണ്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

പുതിയ വാര്‍ത്തകള്‍

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.