Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

ബാഡ്മിന്റണ്‍: ഒന്നാം നമ്പര്‍ ഡബിള്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2023, 01:35 am IST
in Badminton

ക്വാലാലംപുര്‍: ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഭാരതത്തിന്റെ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ലോക ഒന്നാം നമ്പര്‍ താരങ്ങള്‍. ലോക ബാഡ്മിന്റണ്‍ സംഘടന(ബിഡബ്ല്യുഎഫ്) ഇന്നലെ പ്രസിദ്ധപ്പെടുത്തിയ പുതുക്കിയ റാങ്ക് പട്ടികയിലാണ് ഇരുവരുടെയും മുന്നേറ്റം. ഏഷ്യന്‍ ഗെയിംസ് തുടങ്ങും മുമ്പ് മൂന്നാം സ്ഥാനത്തായിരുന്ന ഇരുവരും രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഒന്നിലേക്ക് കുതിച്ചത്.
ബിഡബ്ല്യുഎഫ് ലോക റാങ്ക് പട്ടികയില്‍ ഒന്നാമതെത്തുന്ന ഭാരതത്തില്‍ നിന്നുള്ള ആദ്യ ഇരട്ട സഖ്യമായിരിക്കുകയാണ് സാത്വിക് സായിരാജും ചിരാഗ് ഷെട്ടിയും. ഇതിഹാസ താരം പ്രകാശ് പദുകോണ്‍, സൈന നെഹ്‌വാള്‍, കിഡംബി ശ്രീകാന്ത് എന്നിവര്‍ സിംഗിള്‍സില്‍ ഒന്നാം റാങ്കിലെത്തിയിട്ടുണ്ട്.

ഹാങ്‌ചൊ ഏഷ്യന്‍ ഗെയിംസ് പുരുഷ ഡബിള്‍സിലെ സ്വര്‍ണ നേട്ടം കൈവരിച്ചപ്പോള്‍ ഏറെ കുറേ ഉറപ്പിച്ചിരുന്നതാണ് റാങ്കിങ്ങിലെ മുന്നേറ്റവും. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ചരിത്രത്തിലാദ്യമായി ഭാരതത്തിന് സ്വര്‍ണം നേടാനായത് സാത്വിക്-ചിരാഗ് സഖ്യത്തിലൂടെയാണ്. ഫൈനലില്‍ കൊറിയന്‍ സഖ്യം ചോയി ഗ്യൂ-കിം വോന്‍ ഹോ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു സ്വര്‍ണക്കൊയ്‌ത്ത്. 1982ന് ശേഷം ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ഡബിള്‍സ് ഇനത്തില്‍ ഭാരതം മെഡല്‍ നേടുന്നതും ഇത്തവണയാണ്. അന്ന് ലെറോയ് ഡി സാ – പ്രദീപ് ഗാന്ധെ സഖ്യം ഭാരതത്തിനായി വെങ്കലനേട്ടമാണ് കൈവരിച്ചിരുന്നത്.

ഡബിള്‍സിലെ സ്വര്‍ണനേട്ടം കൂടാതെ ഏഷ്യന്‍ ഗെയിംസ് പുരുഷ ടീം ഇനത്തില്‍ ഭാരതടീം വെള്ളി നേടിയതില്‍ സാത്വിക്-ചിരാഗ് സഖ്യം നിര്‍ണായക പങ്കാണ് വഹിച്ചത്. ഇക്കൊല്ലം അഞ്ച് ടൈറ്റിലുകളാണ് ഇരുവരും ചേര്‍ന്ന് നേടിയിട്ടുള്ളത്. മുമ്പ് സ്വിസ്സ് ഓപ്പണ്‍ 300, ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പ്, ഇന്‍ഡോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000, കൊറിയ ഓപ്പണ്‍ സൂപ്പര്‍ 500 എന്നിവയാണ് മറ്റുള്ളവ.

Tags: chirag shettySatwik Sairaj RankireddyWorld No. 1 in Badminton
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ടോപ്പ് വണില്‍ പത്ത് ആഴ്‌ച്ച തികച്ച് സാത്വിക്-ചിരാഗ്

Badminton

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക് സാ യിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്‍ തോറ്റു

Sports

മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം പങ്കിട്ട് ചിരാഗ് ഷെട്ടിയും സാത്വിക് സായ് രാജും

Badminton

സാത്വിക്-ചിരാഗ് സഖ്യം പൊരുതിതോറ്റു

Badminton

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ഡബിള്‍സ്; സാത്വിക് സായ്രാജ് രങ്കിറെഡ്ഡി ചിരാഗ് ഷെട്ടിക്ക് സ്വര്‍ണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

മാസപ്പടിക്കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി, അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച് ഷോൺ ജോർജ്

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.