Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റേഷന്‍ കാര്‍ഡ് തരംമാറ്റല്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം

മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ ശുപാര്‍ശ സ്വീകരിക്കണമെന്ന് ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 07:06 pm IST
in Kerala

മട്ടാഞ്ചേരി: എപിഎല്‍ റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആയി തരംമാറ്റുന്ന അപേക്ഷകള്‍ ഇന്നു മുതല്‍ 20 വരെ സ്വീകരിക്കാനിരിക്കെ നിലവിലുള്ള നടപടിക്രമങ്ങളെ മറികടന്ന് മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവരുടെനേരിട്ടുള്ള ശുപാര്‍ശകള്‍ കാര്‍ഡു തരം മാറ്റുന്നതില്‍ സ്വീകരിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് വിവാദമായി.

പൊതുവിതരണ രംഗത്തെ രാഷ്‌ട്രീയവല്ക്കരിക്കാനും അട്ടിമറിക്കാനുമുള്ള നീക്കമാണിതിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. മതിയായ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിലൂടെയാണ് കാര്‍ഡുടമകള്‍ അപേക്ഷ നല്‌കേണ്ടത്. തുടര്‍ന്ന് ഉദ്യോഗസ്ഥ പരിശോധനകള്‍ക്ക് ശേഷമാണ് എന്‍പിഎസ്(നീല) എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡുടമകളെ പിഎച്ച്എച്ച് (പിങ്ക്)വിഭാഗത്തിലേയ്‌ക്ക് മാറ്റുക. കാര്‍ഡിലെ അംഗങ്ങളെ അടിസ്ഥാനമാക്കി സൗജന്യമായും കുറഞ്ഞനിരക്കിലും ഭക്ഷ്യഉല്പന്നങ്ങള്‍, മറ്റുസൗജന്യങ്ങള്‍ എന്നിവ ലഭിക്കുന്ന കാര്‍ഡാണ് പിങ്ക്.

സര്‍ക്കാര്‍ ജീവനക്കാര്‍, 25000 രൂപ മാസ വരുമാനക്കാര്‍, ആയിരം ചതുരശ്ര അടി വീട്, നാലുചക്രവാഹനം, ഒരേക്കറില്‍ കൂടുതല്‍ ഭൂമി തുടങ്ങിയവയുള്ള കാര്‍ഡുടമകള്‍ക്ക് പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡുമാറ്റം സാധ്യമല്ല.ഇവരെ നിയമ നിബന്ധനകള നുസരിച്ച് നീല, വെള്ള കാര്‍ഡുകളാക്കി മാറ്റും. ഭക്ഷ്യസുരക്ഷ പദ്ധതിയിലൂടെയുള്ള റേഷന്‍ വിതരണത്തില്‍ ഒട്ടേറെ അനര്‍ഹര്‍ റേഷന്‍ ആനുകൂല്യം സ്വീകരിക്കുന്നത് കണ്ടെത്തിയതിലൂടെ നാല് ലക്ഷത്തിലെറെ പിഎച്ച്എച്ച് (ബിപിഎല്‍) കാര്‍ഡുകളാണ് സംസ്ഥാനത്ത് എപിഎല്‍ വിഭാഗത്തിലേയ്‌ക്ക് മാറ്റിയത്. ഇതിലൂടെ സബ്‌സിഡി നല്കിയുള്ള ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യ ധാന്യമാണ് സര്‍ക്കാറിന് ലാഭിക്കാനായത്. മറ്റ് ആനുകൂല്യങ്ങളില്‍നിന്നും അനര്‍ഹരെ ഒഴിവാ ക്കാനും സാധിച്ചു.

മന്ത്രിമാരുടെയും, ജനപ്രതിനിധികളുടെയും നേരിട്ടുള്ള ശുപാര്‍ശകളും ഇടപെടലുകളും
കാര്‍ഡു തരംമാറ്റത്തില്‍ അര്‍ഹതപ്പെട്ടവരെ തഴയാനിടയാക്കുമെന്നാണ് പൊതു വിതരണ കേന്ദ്രത്തിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. കോറോണ മഹാമാരി കാലഘട്ടത്തില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യ ഉല്പന്നങ്ങള്‍ നല്കി വന്നിരുന്നു. പിങ്ക് കാര്‍ഡുടമകള്‍ക്ക്  2023 ഡിസംബര്‍ വരെ കേന്ദ്ര സര്‍ക്കാര്‍ അരി , ഗോതമ്പ് എന്നീ റേഷന്‍ ഭക്ഷ്യ ഉല്പന്നങ്ങള്‍ സൗജന്യമായാണ് നല്കുന്നത്. 2500 കോടിയിലേറെ രൂപയാണ് ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്നത്. പൊതു വിപണിയിലെ അരി വിലവര്‍ധന നിയന്ത്രിക്കുന്നതില്‍ ഏറെ ഗുണം ചെയ്തതായി വിപണി വൃത്തങ്ങളും ചുണ്ടിക്കാട്ടി.

 

Tags: Ration CardKerala Governmentdeclassification
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

പി.ബി.നൂഹ്‌
Kerala

ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; ആറ് കളക്ടർമാർക്ക് മാറ്റം

Kerala

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

Kerala

എസ്എന്‍ഡിപിക്കെതിരായ നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെടണം

പുതിയ വാര്‍ത്തകള്‍

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.