Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ശരണം ബുദ്ധ

കവിത

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
Oct 10, 2023, 05:44 pm IST
in Literature

ബുദ്ധാ…
നീയൊരു
പ്രതീക്ഷയായ്
മുമ്പിലുണ്ടായിരുന്നെങ്കില്‍!
എന്തെന്തൊക്കെയായ്
മാറിയേനേ ഞാന്‍.
ബുദ്ധാ…
സ്വപ്‌നങ്ങള്‍ കൊണ്ട്
തുലാഭാരം തൂക്കി ഞാന്‍
കദനത്തിന്‍ നിലയില്ലാക്കയം
നീന്തിക്കടന്നേനെ.
ബുദ്ധാ…
നീയൊരു നിയാമക ശക്തിയായെന്നില്‍
നിറഞ്ഞിരുന്നെങ്കില്‍
ഞാനീ ഹിംസവീഥിയില്‍ നിന്നെന്നേ
മാറി നടന്നേനേ.
ബുദ്ധാ…
വെളിച്ചമായ് നീ വന്നിടുമ്പോഴൊക്കെ
ഇരുട്ടു തേടിപ്പോയീ ഞാന്‍.
ഇരുളിന്നകത്തളങ്ങളില്‍
കൂട്ടുകൂടുന്ന കിരാതര്‍ക്കു
ഞാന്‍ വഴിപ്പെട്ടുപോയീ.
ബുദ്ധാ…
നീ വിളിക്കുമ്പോള്‍ കേള്‍ക്കാത്ത
ദിക്കിലേയ്‌ക്കോടിപ്പോയീ ഞാന്‍.
നീയാരെന്നറിഞ്ഞീല
നിന്റെ വഴിയറിഞ്ഞീല.
ഏതോ മായയില്‍ മുങ്ങിക്കിടക്കെ
നനുത്തൊരു കൈത്തലം
നെറ്റിയില്‍ മാതൃവാത്സല്യംപോല്‍
ചന്ദനം ചാര്‍ത്തുന്നൂ.
ഏതോ പ്രകാശവലയം വന്നെന്നെ
പൊതിയുന്നൂ.
പോക്കുവെയില്‍ പോല്‍
സുന്ദരമായ് മുമ്പില്‍ നീയെത്തുമ്പോള്‍
ബുദ്ധാ…
ഞാന്‍ നിന്നെയറിയുന്നൂ
എന്നെയറിയുന്നൂ
പ്രപഞ്ചമറിയുന്നൂ
കോടാനുകോടി ജീവികള്‍
തുടിയ്‌ക്കുന്നതറിയുന്നൂ.
ബുദ്ധാ…
ശാന്തമാകുന്നൂ മനം
നിന്‍ ഹൃദയം പോല്‍
പവിത്രമാകുന്നൂ.
ബുദ്ധാ…
നീ ഞാനാകുന്നൂ
ഞാനും നീയും ഒന്നായ്
പ്രകാശവലയത്തില്‍
ലയിക്കുന്നൂ.
ശരണം ബുദ്ധാ…
ശരണം തവ പാദം.

Tags: Poem
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

Kerala

അത് അസഭ്യം, സൈബര്‍ കുറ്റകൃത്യം: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കവിതയെ തള്ളിപ്പറഞ്ഞ് ജി സുധാകരന്‍

Literature

നെരൂദ എഴുതാത്ത കവിത കേരള സര്‍വകലാശാല സിലബസില്‍, വിശദീകരണം തേടി വൈസ് ചാന്‍സലര്‍

Varadyam

കവിത: തൊടരുത് മക്കളെ….

പുതിയ വാര്‍ത്തകള്‍

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.