Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മേരി മാട്ടി മേരേ ദേശ്: ബ്ലോക്ക്, മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ തലത്തില്‍ മണ്ണ് ശേഖരണത്തിന് നാളെ തുടക്കം

വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ ഗ്രാമതലത്തില്‍ വീടുകള്‍തോറുമുള്ള മണ്ണ് ശേഖരണം സെപ്റ്റംബര്‍ 30ന് സമാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 04:22 pm IST
inKerala, India

തിരുവനന്തപുരം: മേരി മാട്ടി മേരേ ദേശ് യജ്ഞത്തിന്റെ ഭാഗമായി വീടുകള്‍ തോറും ശേഖരിച്ച മണ്ണ് നാളെ (ഒക്ടോബര്‍ 11) മുതല്‍ ഒക്ടോബര്‍ 20 വരെ ബ്ലോക്ക്, മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ തലത്തില്‍ ശേഖരിക്കും.

തുടര്‍ന്ന് അമൃതകലശ യാത്രയായി 28ന് ദല്‍ഹിയില്‍ എത്തിക്കും. വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ ഗ്രാമതലത്തില്‍ വീടുകള്‍തോറുമുള്ള മണ്ണ് ശേഖരണം സെപ്റ്റംബര്‍ 30ന് സമാപിച്ചു.

നെഹ്‌റു യുവ കേന്ദ്ര, എന്‍എസ്എസ്, സിഐഎസ്എഫ്, ലീഡ് ബാങ്ക്, കോമണ്‍ സര്‍വീസ് സെന്റററുകള്‍ എന്നീ ഏജന്‍സികളാണ് വീടുകളില്‍ നിന്നുള്ള മണ്ണ് ശേഖരണത്തിന് നേതൃത്വം കൊടുത്തത്. ഒക്ടോബര്‍ 30 ന് ഡല്‍ഹിയിലെ കര്‍ത്തവ്യ പഥില്‍ ഒരുക്കുന്ന പ്രത്യേക പരിപാടിയില്‍ അമൃത വാടിക പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ ബ്ലോക്ക് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തലങ്ങളില്‍ അമൃതകലശ യാത്രയ്‌ക്കുള്ള ക്രമീകരണങ്ങള്‍ സംസ്ഥാന യുവജന കാര്യ കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് വിലയിരുത്തി. ജില്ലകളില്‍ പരിപാടികള്‍ ഏകോപിപ്പിക്കാനായി അതാത് ജില്ലാ കളക്ടര്‍ മാരെ ചുമതലപ്പെടുത്തി. നെഹ്‌റു യുവകേന്ദ്ര സ്‌റ്റേറ്റ് ഡയറക്ടര്‍ എം അനില്‍കുമാര്‍, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി പ്രസന്നകുമാര്‍, ജോയിന്റ് സെക്രട്ടറി ജയറാം കുമാര്‍ ആര്‍ എന്നിവര്‍ സംബന്ധിച്ചു.

കഴിഞ്ഞ ആഗസ്റ്റ് 9 ന് തുടങ്ങിയ മേരി മാട്ടി മേരേ ദേശ്: എന്റെ മണ്ണ് എന്റെ രാജ്യം പരിപാടിയുടെ ഭാഗമായാണ് വീടുകളില്‍ നിന്നും ശേഖരിച്ച മണ്ണ് ഒക്ടോബര്‍ 28ന് ഡല്‍ഹിയില്‍ എത്തിക്കുന്നത്. ആഗസ്റ്റ് ഒമ്പതുമുതല്‍ 15 വരെ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ പ്പെടുത്തി 942 പഞ്ചായത്തുകളിലും അമൃത ഉദ്യാനങ്ങള്‍ നിര്‍മ്മിച്ചിരുന്നു.

ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ അതാത് പ്രദേശത്തെ സ്വാതന്ത്രസമര സേനാനികളുടെയും, രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികരുടെയും കുടുംബാംഗങ്ങളെ ആദരിക്കുകയും അവരുടെ ഓര്‍മ്മക്കായ് ശിലാഫലകം നിര്‍മ്മിക്കുകയും ചെയ്തിരുന്നു.

Tags: Meri Maati Mera Desh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി  ‘മേരി മാട്ടി മേരാ ദേശ്’ ക്യാമ്പെയ്ൻ

India

വിവിധ ദേശങ്ങളില്‍ നിന്നും അമൃത കുംഭങ്ങളുമായി യുവജനത ഒഴുകിയെത്തി

Kannur

‘എന്റെ മണ്ണ് എന്റെ രാജ്യം’: കണ്ണൂരില്‍ അമൃത് കലശ യാത്ര സംഘടിപ്പിച്ചു നെഹ്‌റു യുവകേന്ദ്ര

Kerala

‘മേരി മാട്ടി  മേരാ ദേശ് കാമ്പയിൻ’ : യുദ്ധ സ്മരകത്തിന് സമീപം അമൃത വാടിക നിർമിക്കും.

Kerala

സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള ഉചിതമായ ആദരമാണ് മേരി മാട്ടി മേരാ ദേശ് പരിപാടി: കേന്ദ്രമന്ത്രി വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.