Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Literature

എന്റെ സ്‌നേഹനിധിക്ക്

കവിത

ശ്രീകല ചിങ്ങോലിbyശ്രീകല ചിങ്ങോലി
Oct 9, 2023, 07:06 pm IST
inLiterature

സ്‌നേഹസൗരഭ്യം വീശും പൂനിലാവായെന്നുടെ
ജീവിത വഴിത്താര തെളിക്കും പ്രശാന്തതേ….
താതവാത്സല്യത്തിന്‍ കുടക്കീഴില്‍ഞാന്‍ കഴിഞ്ഞൊരാ
ജീവസൗഭാഗ്യമേ നിന്‍മുന്നില്‍ നമോവാകം ….!
ഇരവില്‍ വെളിച്ചമായ്, നിഴലായ്, തുണയായി
നിറഞ്ഞുചൊരിഞ്ഞൊരാ വെള്ളിമീന്‍പ്രകാശത്തില്‍
എഴുതാന്‍ പഠിച്ചുഞാന്‍, പറയാന്‍ പഠിച്ചുഞാന്‍,
നടക്കാന്‍ പഠിച്ചതും ആ വിരല്‍ത്തുമ്പില്‍തൂങ്ങി …….

പാതകളെത്ര തന്നെ കഠിനമെന്നാകിലും,
പാതിരാക്കൂരിരുട്ടു നിറഞ്ഞുപരന്നാലും,
ഒക്കെയുമൊരു നല്ല കുളിരായ് ചമച്ചിടാന്‍
അത്യുദാരമായ് നിന്നുടെകരങ്ങളെന്നില്‍ചേര്‍ത്തു
നീയെന്ന മഹാത്യാഗം നിറഞ്ഞുതുളുമ്പുമ്പോള്‍
വേനലും ചൂടും ദാഹവും അറിഞ്ഞേയില്ലല്ലോ ഞാന്‍!!
എത്രയും ദൃഢമാക്കും നിന്റെ കൈക്കൂട്ടില്‍ വെറുമൊരു
പക്ഷിക്കുഞ്ഞിനെപ്പോലെ മൗനം ഞാനിരുന്നപ്പോള്‍.

ദേവസാമ്രാജ്യത്തിലെ റാണിപോല്‍ ഞാന്‍ നിന്നുടെ
റോജയായ് ചിരിച്ചുംകൊണ്ടിളകിച്ചാഞ്ചാടുമ്പോള്‍
ബാല്യമായിരുന്നേറ്റം സൗഭഗംതികയുന്ന
കാലമെന്നോര്‍മ്മിപ്പൂ ഞാന്‍; പിന്നെയും കണ്ണീരോടെ
ഇനിയും ഒരുയുഗംകൂടി ഞാന്‍ പിറക്കുകി –
ല്ലിനിയും നിനക്കു ഞാന്‍ മകളായ്‌പിറക്കണം
ആ മഹാസൗഭാഗ്യത്തിന്‍ സാമീപ്യം ലഭിയ്‌ക്കുകില്‍
ഞാനൊരു മഹാരാജ്ഞി മറ്റെന്തു ധനം വേണ്ടൂ!

എനിക്ക് തണലാകാന്‍ ഉരുകിത്തീര്‍ന്നോന്‍ നീ,
എന്റെ വിശപ്പു മാറ്റാന്‍ സ്വയം പട്ടിണി ശീലിച്ചവന്‍
എനിക്ക് നിറക്കൂട്ട് ചമയ്‌ക്കാന്‍ പണിപ്പെട്ടു
നരച്ചകുടപോലെ ഒതുങ്ങിത്തീര്‍ന്നോന്‍ സദാ…
മറക്കില്ലല്ലോ ജന്മം പലതുകഴിഞ്ഞാലും
എനിക്കെന്‍ സ്വര്‍ഗ്ഗമായ ധന്യതേ നമോവാകം !!

Tags: Poem
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ONAPPATHIPP 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

Kerala

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

Vicharam

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

Kerala

അത് അസഭ്യം, സൈബര്‍ കുറ്റകൃത്യം: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കവിതയെ തള്ളിപ്പറഞ്ഞ് ജി സുധാകരന്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.