Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാരമ്പര്യ ദീപസ്തംഭം തെളിച്ച് മട്ടാഞ്ചേരിയിലെ ജൂത പുതുവത്സരാഘോഷത്തിന് സമാപനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 03:41 am IST
inKerala
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മട്ടാഞ്ചേരിയിലെ ജൂത പള്ളിയങ്കണത്തില്‍ ദീപസ്തംഭം തെളിയിച്ചപ്പോള്‍

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മട്ടാഞ്ചേരിയിലെ ജൂത പള്ളിയങ്കണത്തില്‍ ദീപസ്തംഭം തെളിയിച്ചപ്പോള്‍

മട്ടാഞ്ചേരി: പാരമ്പര്യ ദീപസ്തംഭ വിളക്കുകള്‍ തെളിയിച്ച് മട്ടാഞ്ചേരിയിലെ ജൂത പുതുവത്സരാഘോഷം സമാപിച്ചു.

വാഗ്ദത്ത ഭൂമിക്ക് നേരെ നടന്നഭീകരാ ക്രമണത്തില്‍ മരിച്ചവര്‍ക്കായി പ്രാര്‍ത്ഥിച്ചും രാജ്യം നേരിടുന്ന യുദ്ധാന്തരീക്ഷത്തില്‍ സമാധാനത്തിനായി പ്രാര്‍ത്ഥിച്ചുമാണ് പുതുവത്സരാഘോഷ സമാപനം നടന്നത്.

ഹിബ്രൂ കലണ്ടര്‍ പ്രകാരമുള്ള 5784 വര്‍ഷത്തെ പ്രഥമമായ തിസ്റി മാസത്തിലാണ് ജൂതരുടെ നവവത്സരാഘോഷം നടക്കുക. കൊച്ചിയിലെ ജൂത തെരുവിലുള്ള ജൂതപള്ളിയങ്കണത്തിലാണ് 58 വിളക്കുകള്‍ തെളിയിച്ച് സിംഹതോറ ആഘോഷം നടന്നത്. കൊച്ചിയില്‍ നിലവില്‍ രണ്ടു
ജൂത സമുദായാംഗങ്ങളാണുള്ളത്. ക്വി നി ഹലേഗ്വയും, കിത്തി ഹലേഗ്വയും.

ശനിയാഴ്ച പ്രാര്‍ത്ഥന ദിനമായ സബാത്ത് ദിനത്തില്‍ പ്രത്യേകആഘോഷങ്ങള്‍ നടക്കാറില്ല. പള്ളി ക്യൂറേറ്റര്‍ ജോയി സമാപനാഘോഷത്തിലെ ദീപം തെളിയിക്കലിന് നേതൃത്വം നല്കി. 455വര്‍ഷം പഴക്കമുള്ള ദക്ഷിണേഷ്യയിലെ പുരാതന ജൂത പള്ളി (സേനഗോഗ്) യാണ് മട്ടാഞ്ചേരിയിലെ പരദേശി സേനഗോഗ്.

21ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്ക് ദീപസ്തംഭ പ്രകാശനത്തിലൂടെ സമാപനമായി. ജീവിതം പ്രകാശപുരി തമാകുന്നതിനുള്ള പ്രാര്‍ത്ഥനയുമായാ ണ് ജൂത സമൂഹം പള്ളികളില്‍ ദീപസ്തംഭം തെളിയിക്കുന്നത്. ഇതേസമയം ജൂത ഭവനങ്ങള്‍ ദീപാലംകൃതമാക്കുക യും ചെയ്യും.

 

Tags: MattancheryJewish New Year celebrations
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

റിപ്പബ്ലിക് ടിവി ലോഗോ (വലത്ത് മൂകളില്‍) ഇന്ത്യ സുരക്ഷ നല്‍കുന്ന ഇറാന്‍റെ കപ്പലായ ലവാന്‍ (വലത്ത് താഴെ) രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ഇറാന്‍ കപ്പലിന്‍റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സിഐഎസ് എഫ് ഉദ്യോഗസ്ഥര്‍ (ഇടത്ത്)
India

രാജ്യസുരക്ഷയില്‍ കൈവെച്ച് റിപ്പബ്ലിക് ടിവി ചാനല്‍ സംഘം; ഇന്ത്യ അഭയം നല്‍കിയ ഇറാന്‍ കപ്പലിന്റെ ലൊക്കേഷന്‍ കൈമാറാനോ ഈ ഫോട്ടോയെടുപ്പ്?

മഹാത്മ ഗാന്ധി താമസിച്ച മധുരദാസ് ഭവനം
Kerala

ഗാന്ധിജിയുടെ പാദസ്പര്‍ശ ശതാബ്ദി നിറവില്‍ പൈതൃക കൊച്ചി ദേശം

ലക്ഷദ്വീപിന് സമീപം കണ്ടെത്തിയ
യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങള്‍
Kerala

ലക്ഷദ്വീപിന് സമീപം തകര്‍ന്ന യുദ്ധക്കപ്പല്‍ കണ്ടെത്തി; 17- 18 നൂറ്റാണ്ടിലെ യൂറോപ്യന്‍ യുദ്ധക്കപ്പലാണെന്ന് നിഗമനം

Kerala

കുട്ടിയെ മര്‍ദ്ദിച്ച മട്ടാഞ്ചേരിയിലെ പ്‌ളേ സ്‌കൂള്‍ പൂട്ടും, ഇത്തരം സ്‌കൂളുകള്‍ നിയന്ത്രിക്കാന്‍ നിയമസഭയില്‍ ബില്‍

Kerala

വേദിയില്ല: പലപ്പോഴും രാജ്യവിരുദ്ധമെന്നു വരെ പേരുകേട്ട കൊച്ചി ബിനാലെയ്‌ക്ക് ഒടുവില്‍ തിരശ്ശീല വീഴുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.