Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകത്തിന് ഹിന്ദുജീവിതം മാതൃക പകരണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

വിശ്വസംഘശിബിരം സമാപിച്ചു, 79 രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലേറെ പ്രവര്‍ത്തകർ പങ്കെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 04:26 pm IST
inIndia, Parivar

ഹൈദരാബാദ്: വിവിധ രാജ്യങ്ങളില്‍ കഴിയുന്ന ഹിന്ദുക്കള്‍ അവരുടെ പെരുമാറ്റം, മൂല്യങ്ങള്‍, ജീവിതരീതി എന്നിവയിലൂടെ ആ സമൂഹങ്ങള്‍ക്ക് മാതൃകയായിത്തീരണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അധികാരത്തിലൂടെയോ സമ്പത്തിലൂടെയോ അല്ല, മറിച്ച് ധര്‍മ്മം, കാരുണ്യം, നിസ്വാര്‍ത്ഥ സേവനം എന്നിവയില്‍ വേരൂന്നിയ ഹിന്ദു ജീവിതത്തിലൂടെയുള്ള പ്രചോദനമാണ് ലോകത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ഭാഗ്യനഗറിനടുത്തുള്ള കന്‍ഹ ശാന്തി വനത്തില്‍ നടന്ന വിശ്വ സംഘ ശിബിരം സമാപന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് ദിവസമായി നടന്നുവന്ന ശിബിരത്തില്‍ 79 രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലേറെ പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

ആഗോളതലത്തിലുണ്ടാകുന്ന പ്രതിസന്ധികളില്‍ പലതും ധര്‍മ്മത്തെ ഉപേക്ഷിക്കുന്നതില്‍ നിന്നാണ് ഉണ്ടാകുന്നതെന്ന് ഡോ. മോഹന്‍ ഭഗവത് പറഞ്ഞു. ജീവിതത്തില്‍ നിന്ന് ധര്‍മ്മത്തെ ഒഴിവാക്കിയപ്പോള്‍ അസന്തുലിതാവസ്ഥ ഉടലെടുത്തു, തീവ്രവാദം വളര്‍ന്നു, ജീവിതം വഴിതെറ്റി, കാരുണ്യം മറവിയിലായി. എല്ലായിടത്തും സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളുണ്ട്. എന്നാല്‍ ആര് തുടങ്ങും, എവിടെ തുടങ്ങും എന്നതാണ് ചോദ്യം. മാറ്റം ഉണ്ടാകുന്നത് ആശയങ്ങളിലൂടെ മാത്രമല്ല, ആദ്യചുവട് വയ്‌ക്കാന്‍ തയാറാകുന്ന വ്യക്തികളിലൂടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയതയുടെ പ്രവര്‍ത്തനം വ്യക്തിയില്‍ നിന്ന് ആരംഭിക്കണമെന്ന് ആര്‍എസ്എസ് സ്ഥാപകനായ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ വിശ്വസിച്ചു. അങ്ങനെ പ്രവര്‍ത്തിക്കുന്നവരെ സൃഷ്ടിക്കാനാണ് സംഘം ആരംഭിച്ചത്. സേവനം ഭയം സൃഷ്ടിച്ചോ സമ്മര്‍ദത്തിലൂടെയോ നടത്തേണ്ടതല്ല. പ്രതിഫലമോ അംഗീകാരമോ പ്രതീക്ഷിച്ച് ചെയ്യേണ്ടതുമല്ല. നിസ്വാര്‍ത്ഥതയാകണം സേവനത്തിന്റെ മുഖമുദ്ര. സേവനം തന്നെ ലക്ഷ്യമാക്കിയവരാണ് സ്വയംസേവകര്‍, സര്‍സംഘചാലക് പറഞ്ഞു.

സംഘം വളര്‍ന്നപ്പോള്‍, സ്വയംസേവകര്‍ ലോകമെമ്പാടും വ്യാപിച്ചു. ഹിന്ദു സമൂഹത്തിന്റെ ഉന്നമനത്തിനും ധര്‍മ്മ സംരക്ഷണത്തിനുമുള്ള പ്രതിബദ്ധത അവര്‍ മറന്നില്ല. ലോകത്ത് ഭാരതത്തിന്റെ നേതൃത്വം ഉണ്ടാകേണ്ടത് സൈനികമോ സാമ്പത്തികമോ ആയ ആധിപത്യത്തിലൂടെയല്ല, മറിച്ച് ജീവിത മാതൃകയിലൂടെയാണ്. നമ്മള്‍ ലോകത്തെ നമ്മുടെ ജീവിതരീതിയിലൂടെ നയിക്കും, ആരെയും തകര്‍ക്കാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ല, സര്‍സംഘചാലക് പറഞ്ഞു.

നവീകരണത്തിന്റെ അടിത്തറ സാമൂഹിക ഉത്തരവാദിത്തമായിരിക്കണമെന്ന് പരിപാടിയില്‍ വിശിഷ്ടാതിഥിയായ ഭാരത് ബയോടെക് സ്ഥാപകന്‍ കൃഷ്ണ എല്ല പറഞ്ഞു. ജനാധിപത്യത്തിന്റെ മാത്രം അടിത്തറയിലല്ല ഭാരതത്തെ അറിയേണ്ടത്. ധര്‍മ്മത്തിലൂന്നിയ സ്വതന്ത്രജീവിതത്തിന്റെ നാടാണിത്. വസുധൈവ കുടുംബകം എന്നതാണ് അതിന്റെ ആദര്‍ശം. ഈ സാംസ്‌കാരിക ഔന്നത്യം മൂലമാണ് ഭാരതം ഇതര രാജ്യങ്ങളെപ്പോലെ ആക്രാമികമാകാത്തത്, അദ്ദേഹം പറഞ്ഞു.

Tags: hinduSarsanghchalakRSSDharmaDr.Mohan Bhagwatspiritual leadership
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

India

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.