Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആയുഷ് വിസ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയില്‍ മുന്നേറ്റമുണ്ടാക്കും: വി. മുരളീധരന്‍

വിശ്വ ആയുര്‍വേദ പരിഷത്ത് സമ്മേളനം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2023, 10:40 pm IST
inKerala

കൊച്ചി: ആയുര്‍വേദത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ‘സുപുത്രീയം’ ദേശീയ സെമിനാര്‍ എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കേരളത്തിന്റെ ആയുര്‍വേദ, സുഖചികിത്സാ രീതികള്‍ക്ക് അന്താരാഷ്‌ട്ര തലത്തില്‍ വലിയ സ്വീകാര്യതയുണ്ടെന്നും ആയുഷ് വിസയുടെ നേട്ടം ഏറ്റവുമധികം ഉണ്ടാകാന്‍ പോകുന്ന സംസ്ഥാനം കേരളമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ദേശീയ അന്തര്‍ദേശീയ തലത്തില്‍ ആയുര്‍വേദത്തിന് പിന്തുണ വര്‍ധിക്കുമ്പോഴും കേരള സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന് പൊതുജനാരോഗ്യ ബില്ലിനെ പരാമര്‍ശിച്ച് മന്ത്രി കുറ്റപ്പെടുത്തി.

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.ടി.ടി. കൃഷ്ണകുമാര്‍ അധ്യക്ഷനായി. കേരള ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ വിശിഷ്ടാതിഥിയായി. അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദ ഡീന്‍ സ്വാമി ശങ്കര അമൃതാനന്ദപുരി, ഡോ. ജയലക്ഷ്മി അമ്മാള്‍, വിശ്വ ആയുര്‍വേദ പരിഷത്ത് ദേശീയ പ്രഭാരി ഡോ. സുരേഷ് ജക്കോട്ട്യ, ദേശീയ സെക്രട്ടറി ഡോ. സുരേന്ദ്ര ചൗധരി, ഡോ. ശ്രീധര്‍ അനിഷെട്ടി, ഡോ. രവികുമാര്‍ കല്യാണിശേരില്‍, ഡോ. ആദര്‍ശ് സി.രവി, ഡോ. ദിനേഷ് കുമാര്‍, എന്നിവര്‍ സംസാരിച്ചു.

വൈദ്യ പി.ബി.എ വെങ്കിടാചര്യ മെമ്മോറിയല്‍ ദേശീയ ആയുര്‍വേദ പോസ്റ്റ് ഗ്രാജുവേറ്റ് തീസിസ് അവാര്‍ഡ് ഡോ. കെ.പി. കാര്‍ത്തിക്, ഡോ.രേണു യാദവ്, ഡോ. വി.എം. മഞ്ജുഷ എന്നിവര്‍ക്ക് മന്ത്രി വിതരണം ചെയ്തു.

ആയുര്‍വേദ രംഗത്തെ വിശിഷ്ട സേവനത്തെ മാനിച്ച് ഡോ. നാരായണന്‍ നമ്പൂതിരി, ഡോ. എന്‍.കെ. മഹാദേവന്‍, ഡോ. പി.കെ. ധര്‍മപാലന്‍, ഡോ. ജി. അനില്‍ കുമാര്‍ ഡോ. ഡി. സുരേഷ്‌കുമാര്‍ എന്നിവരെ ആദരിച്ചു.

സെമിനാറില്‍ ഡോ. പി.എല്‍.ടി. ഗിരിജ, ഡോ. രോഷ്‌നി അനിരുദ്ധന്‍, ഡോ.കെ. വിദ്യ ബെല്ലാല്‍, ഡോ. ഹേമലത എസ്. പോറ്റി, ഡോ. സി.എസ്. അഞ്ജലി, ഡോ. ആഭാ എല്‍. രവി, ഡോ. സി.എം. മഞ്ജുള എന്നിവര്‍ പ്രബന്ധമവതരിപ്പിച്ചു. സമാപന സമ്മേളനം കോട്ടയ്‌ക്കല്‍ ആര്യ വൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാര്യര്‍ ഉദ്ഘാടനം ചെയ്തു.

എറണാകുളം ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ഗര്‍ഭ സംസ്‌കാര സുപുത്രീയം ദേശീയ സെമിനാര്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. ആദര്‍ശ് സി. രവി, ഡോ. ജയലക്ഷ്മി അമ്മാള്‍, ഡോ.സുരേന്ദ്ര ചൗധരി, ഡോ.സുരേഷ് ജക്കോട്ട്യ, ഡോ.മോഹന്‍ കുന്നുമ്മേല്‍, സ്വാമി ശങ്കരാമൃതാനന്ദപുരി, ഡോ.ശ്രീധര്‍ അനിഷെട്ടി, ഡോ.രവികുമാര്‍ കല്യാണിശേരില്‍, ഡോ.ദിനേശ് കുമാര്‍ സമീപം

Tags: Kerala TourismV. MuralidharanAYUSH
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

Kerala

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളം ; പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കാൻ കേരളത്തിന് എന്ത് അധികാരമെന്ന് വി മുരളീധരൻ

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

Kerala

ആ പരിപ്പ് ഇവിടെ വേവില്ല…ജാതിവിവേചനത്തില്‍ മുരളീധരനെ കുടുക്കുന്നവര്‍ ഈ ചിത്രം കാണുക, ആദിവാസി ഊരുകളില്‍ അവരിലൊരാളായി മുരളിയേട്ടന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.