Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സൗന്ദര്യം മെച്ചപ്പെടുത്താന്‍ പ്ലാസ്റ്റിക് സര്‍ജറി; കോസ്‌മെറ്റിക് സര്‍ജറിക്ക് പിന്നാലെ അര്‍ജന്റീനിയന്‍ നടിക്ക് ദാരുണാന്ത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2023, 08:01 pm IST
in World

കോസ്‌മെറ്റിക് സര്‍ജറിക്ക് പിന്നാലെ മരണത്തിന് കീഴടങ്ങി അര്‍ജന്റീനിയന്‍ നടി ജാക്വലിന്‍ കാരിയേരി. പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് 58-കാരി മരണപ്പെട്ടത്. അപ്രതീക്ഷിതമായി രക്തം കട്ട പിടിച്ചതോടെയായിരുന്നു മരണം സംഭവിച്ചത്.

ലാറ്റിന്‍ അമേരിക്കന്‍ സിനിമയിലെ നിറ സാന്നിധ്യമായിരുന്നു ജാക്വിലിന്‍ കാരിയേരി. മോഡലിംഗ്, നാടകം, സിനിമ എന്ന് തുടങ്ങി സര്‍വ മേഖലയിലും ജാക്വിലിന്റെ സജീവമായിരുന്നു. പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ മരണപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. അടുത്തിടെ കന്നട നടി ചേതന രാജ് മരണപ്പെട്ടിരുന്നു.

കോസ്‌മെറ്റിക് സര്‍ജറികള്‍ മൂലമുള്ള സങ്കീര്‍ണതകള്‍ താരങ്ങള്‍ക്കിടയില്‍ സാധാരണമാണ് യൗവനം നിലനിര്‍ത്തുന്നതിനോ അല്ലെങ്കില്‍ ഭംഗി വര്‍ദ്ധിപ്പിക്കുന്നതിനോ വേണ്ടിയാണ് മിക്കവരും സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നത്. ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ പാര്‍ശ്വഫലങ്ങള്‍ മൂലമാണ് മരണം വരെ സംഭവിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഹൃദയമിടിപ്പ് പെട്ടെന്ന് കുറയുക, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, രക്തം കട്ടപിടിക്കല്‍, രക്തസ്രാവം എന്നിവയ്‌ക്ക് കാരണമാകുകയും മരണത്തിന് കീഴടങ്ങുകയുമാണ് പതിവ്.

Tags: Argentine ActressJacqueline CarrieriPlastic Surgery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ മുഖം പ്ലാസ്റ്റിക് അല്ല വേണമെങ്കില്‍ നുള്ളി നോക്കാം:പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടില്ല;നയന്‍താര

പുതിയ വാര്‍ത്തകള്‍

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.