Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊട്ടാരക്കര ഉണ്ണിയപ്പം സുപ്രീംകോടതി കയറുന്നു; ഉണ്ണിയപ്പത്തിന്റെ വില കൂട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഉണ്ണിയപ്പത്തിന്റെ വില പാക്കറ്റിന് 10 രൂപ വര്‍ധിപ്പിച്ചു. നേരത്തെ 10 എണ്ണത്തിന്റെ പാക്കറ്റിന് 30 രൂപയുണ്ടായിരുന്നതാണ് ഇപ്പോള്‍ 40 രൂപയാക്കി ഉയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2023, 10:35 pm IST
in Kerala

ന്യൂദൽഹി: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഉണ്ണിയപ്പത്തിന്റെ വില വര്‍ധിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍. പത്തെണ്ണത്തിന്റെ പാക്കറ്റിന് 10 രൂപ വര്‍ധിപ്പിച്ച് 40 രൂപയാക്കിയിരുന്നു.. നേരത്തെ 10 എണ്ണത്തിന്റെ പാക്കറ്റിന് 30 രൂപയുണ്ടായിരുന്നു.

ഈ വിലവര്‍ധനവിനെതിരെ ആണ് സുപ്രീം കോടതിയിൽ അപ്പീല്‍ നല്‍കിയിരിക്കുന്നത്. വില വർദ്ധനവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി രാജീവ് ആണ് ഹർജി ഫയൽ ചെയ്തത്.

അസംസ്‌കൃത സാധനങ്ങളുടെ വില വർദ്ധനവ് കാരണം ഉണ്ണിയപ്പത്തിന്റെ വില കൂട്ടാന്‍ ഓംബുഡ്സ്മാൻ ശുപാർശ ചെയ്തിരുന്നു. നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഓംബുഡ്സ്മാൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണിയപ്പത്തിന്റെ വില വർദ്ധിപ്പിക്കാൻ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.

ഈ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നത്. അഭിഭാഷകൻ സുവിദത്ത് സുന്ദരമാണ് അപ്പീല്‍ ഫയൽ ചെയ്തിരിക്കുന്നത്.

കൊട്ടാരക്കര ഉണ്ണിയപ്പത്തിന്റെ കഥ
കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം ഏറെ പ്രാധാന്യമുണ്ട്. പടിഞ്ഞാറ്റിന്‍കര ശിവക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് എത്തിയ പെരുന്തച്ചല്‍ വിശ്രമവേളയില്‍ മനസ്സില്‍ ഉണ്ടായ ഗണപതി രൂപം തൊട്ടടുത്ത വരിക്കപ്ലാവിന്റെ വേരില്‍ കൊത്തി. പക്ഷെ ഈ ഗണപതിയെ അവിടെ പ്രതിഷ്ഠിക്കാന്‍ പടിഞ്ഞാറ്റിന്‍കര ക്ഷേത്ര അധികാരം ഗണിപതിയെ അവിടെ പ്രതിഷ്ഠിക്കാന്‍ അനുവദിച്ചില്ല.

പ്രതിഷ്ഠിക്കാന്‍ കഴിയാത്ത ഈ ഗണപതിയെയും കയ്യില്‍വെച്ച് പെരുന്തച്ചന്‍ കിഴക്കേക്കരയിലെ ശിവക്ഷേത്രത്തിന്റെ ആല്‍ത്തറയില്‍ ഇരിയ്‌ക്കുമ്പോഴാണ് ക്ഷേത്രമേല്‍ശാന്തി അത് വഴി വന്നത്. തന്റെ ആഗ്രഹം പറഞ്ഞ ഉടന്‍ പ്രധാന കോവിലിന് പുറത്ത് തെക്കോട്ട് ദര്‍ശനമായി തച്ചന്‍ ഉണ്ണിഗണപതിയെ പ്രതിഷ്ഠിച്ചു. ക്ഷേത്രത്തില്‍ നിവേദ്യം കഴിഞ്ഞപ്പോള്‍ മേല്‍ശാന്തിയുടെ കയ്യിലുണ്ടായിരുന്ന ഉണ്ണിയപ്പം പെരുന്തച്ചന്റെ ഗണപതിക്ക് നൈവേദ്യമായി നല്‍കി. അതോടെ പെരന്തുച്ചന്റെ ഗണപതിയും നിവേദ്യമായ കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പവും പ്രസിദ്ധമായി.

Tags: Supreme CourtKottarakkara Ganapathi TempleGanapati templePerunthachanUnniyappam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

India

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

India

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.