Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമാജിക സമരസതയിലേക്ക് എല്ലാവരെയും ചേര്‍ത്ത് മുന്നേറാം: ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 09:37 pm IST
in Kerala

വൈക്കം: ഐതിഹാസികമായ വൈക്കം സത്യഗ്രഹം മുന്നോട്ടുവച്ച ലക്ഷ്യങ്ങളും സങ്കല്പവും പൂര്‍ത്തീകരിക്കുന്ന പ്രവര്‍ത്തനവമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ.

വൈക്കം സത്യഗ്രഹ ശതാബ്ദു ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ആര്‍എസ്എസ് കോട്ടയം വിഭാഗ് സാംഘിക്കിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.കേളപ്പജി, ടി.കെ. മാധവന്‍, മന്നത്ത് പദ്മനാഭന്‍ തുടങ്ങിയ സമരനായകരോടും പോരാളികളോടുമുള്ള കൃതജ്ഞത കൂടിയാണ് ആര്‍എസ്എസ് സാംഘിക്കെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വീരസവര്‍ക്കര്‍ പതിതപാവനക്ഷേത്രം സ്ഥാപിച്ചത് ഇതേ ആദര്‍ശം മുന്നില്‍വച്ചാണ്. സാമാജിക സമരസതയുടെ ഈ സന്ദേശം തന്നെയാണ് ആര്‍എസ്എസ് പ്രവര്‍ത്തനത്തിനും വഴി കാട്ടിയത്. ശാഖകളില്‍ ഭേദഭാവമില്ലാത്ത പെരുമാറ്റത്തിലൂടെ സ്വയംസേവകര്‍ ഇതേ സന്ദേശത്തെ ജീവിതമാക്കി. ഗുരുജി ഗോള്‍വല്‍ക്കറിന്റെ നേതൃത്വത്തില്‍ പ്രയാഗ് രാജില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് ഹിന്ദുക്കള്‍ പതിതരല്ലെന്ന പ്രഖ്യാപനമുണ്ടായത്. ഉടുപ്പിയില്‍ ചേര്‍ന്ന ആചാര്യന്മാരുടെ സമ്മേളനമാണ് ഹിന്ദുക്കളെല്ലാവരും സഹോദരരാണെന്ന് ആഹ്വാനമുയര്‍ന്നത്. പൊതുകിണറുകളും ശ്മശാശനങ്ങളും ജലാശയങ്ങളുമെല്ലാം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയും വിധം സാമാജികസമരസത സാധ്യമാകണമെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് പറഞ്ഞതും ഇതേസന്ദേശമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമാജത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പെട്ടവരെ ഒരുമിച്ച് ചേര്‍ത്താണ് വൈക്കം സത്യാഗ്രഹം വിജയം കണ്ടത്. സജ്ജന ശക്തികളെ ഏകോപിപ്പിച്ച് ഭാരതത്തെ വിജയ ശാലിയാക്കാനാണ് സംഘം പ്രവര്‍ത്തിക്കുന്നത്. സംഘടനയിലൂടെ രാഷ്‌ട്രവൈഭവം സാധ്യമാവുന്നത്. സംഘടനയിലൂടെ സേവനവും സമാജ സുരക്ഷയും ഉറപ്പാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് ശതാബ്ദിയിലേക്കെത്തുമ്പോള്‍ സാമജത്തിന് മുന്നില്‍ പഞ്ചപരിവര്‍ത്തനങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നു. സമാജിക സമരസത, കുടുംബ ബന്ധവും സംസ്‌കാരവും ദൃഢപ്പെടുത്തുന്ന കുടുംബ പ്രബോധനം, പ്രകൃതിസംരക്ഷണം സ്വദേശിജീവിതം, പൗരധര്‍മം വളര്‍ത്തല്‍ എന്നിവയാണ് അവ. സംഘടിതവും വൈഭവശാലിയുമായ ഭാരതം ലോകത്തിന് മംഗളം പകരുമെന്ന് ജി 20 വിജയത്തെ പരാമര്‍ശിച്ച് ദത്താത്രേയ ഹൊസബാ ളെ പറഞ്ഞു. വസുധൈവ കുടുംബകം എന്ന സന്ദേശത്തോടെയാണ് ജി20 സമാപിച്ചത്. ഭാരതത്തിന്റെ വളര്‍ച്ചയില്‍ വ്യത്യസ്ത മേഖലകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രേരണാ ദായകമാണെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്ര സംഘചാലക് ഡോ. വന്നിയ രാജന്‍ പ്രാന്ത സംഘ ചാലക് അഡ്വ കെ. കെ. ബലറാം വിഭാഗ് സംഘചാലക് പി പി ഗോപി എന്നിവരും സന്നിഹിതരായിരുന്നു. വിഭാഗ് കാര്യവാഹ് ആര്‍ സാനു സ്വാഗതം പറഞ്ഞു. വൈക്കം, പൊന്‍കുന്നം, കോട്ടയം സംഘ ജില്ലകളില്‍ നിന്നായി ആയിരക്കണക്കിന് ഗണവേഷധാരികള്‍ പരിപാടിയില്‍ പങ്കെടുത്തു.

 

Tags: Vaikom SatyagrahaDattatreya HosabaleRSSRashtriya Swayamsevak Sangh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

India

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

Kerala

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

India

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.