Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Hockey

ഏഷ്യന്‍ ഗെയിംസ്: ജപ്പാനെ 5-1ന് തകര്‍ത്തെറിഞ്ഞ് ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണ്ണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 05:37 pm IST
inHockey, Sports

ഹങ്ഷൂ: ചൈനയിലെ ഹങ്ഷൂവില്‍ നടക്കുന്ന പുരുഷ ഹോക്കിയില്‍ ഫൈനലില്‍ ജപ്പാനെ 5-1ന് തകര്‍ത്തെറിഞ്ഞ് ഇന്ത്യ സ്വര്‍ണ്ണം നേടി.

മത്സരത്തിലുടനീളം ഇന്ത്യ ജപ്പാനു മേല്‍ ആധിപത്യം നേടിയിരുന്നു. അഞ്ച് ഗോളുകളടിച്ച ഇന്ത്യയ്‌ക്കെതിരെ ഒരു ഗോള്‍ മടക്കാനേ ജപ്പാന് സാധിച്ചുള്ളൂ. ഈ വിജയത്തോടെ ഇന്ത്യ 2024ലെ പാരിസ് ഒളിമ്പിക്സില്‍ മത്സരിക്കാന്‍ ോഗ്യത നേടി.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തി ഇന്ത്യ

25ാം മിനിറ്റില്‍ ഇന്ത്യയുടെ മന്‍പ്രീത് ഗോള്‍നേടിയായിരുന്നു ഇന്ത്യയുടെ ഗോള്‍വേട്ട തുടങ്ങിയത്. ഒരു റിവേഴ്സ് ഫ്ലിക്കിലൂടെയായിരുന്നു മന്‍പ്രീതിന്റെ ഈ ഗോള്‍. കളിയുടെ പാതി സമയം വരെ ഇന്ത്യ ഒരു ഗോളിന് മാത്രം മുന്നിലായിരുന്നു. രണ്ടാമത്തെ പകുതിയിലാണ് ബാക്കി നാല് ഗോളുകളും പിറന്നത്. ഹര്‍മന്‍പ്രീതാണ് 32ാം മിനിറ്റില്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ പിറന്നത്. ഹര്‍മന്‍ പ്രീത് ഒരു ശക്തമായ ഡ്രാഗ് ഫ്ലിക്കിലൂടെയാണ് ജപ്പാന്‍ വല കുലുക്കിയത്.

36ാം മിനിറ്റില്‍ ഇന്ത്യ മൂന്നാമത്തെ ഗോള്‍ നേടി. രോഹിദാസിലൂടെയായിരുന്നു ഈ ഗോള്‍. 48ാം മിനിറ്റില്‍ ഹാര്‍ദികില്‍ നിന്നും ലഭിച്ച ഒരു പാസ് അഭിഷേക് ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ ഇന്ത്യ 4-0ന് മുന്നിലെത്തി. ഒരിയ്‌ക്കലും ജപ്പാന്റെ ഭാഗത്ത് നിന്നും ഭീഷണിയുയര്‍ത്തുന്ന പ്രത്യാക്രമണങ്ങള്‍ ഉണ്ടായില്ല. അത്രയ്‌ക്ക് ശക്തമായിരുന്നു ഇന്ത്യയുടെ പ്രതിരോധം.

51ാംമിനിറ്റില്‍ മാത്രമാണ് ജപ്പാന് ഒരു ഗോള്‍ മടക്കാനായത്. ഒരു പെനാല്‍റ്റി കോര്‍ണര്‍ വഴി ജപ്പാന്റെ തനാക സെറന്‍ ആണ് ഗോള്‍ നേടിയത്. 59ാം മിനിറ്റില്‍ ഇന്ത്യ വീണ്ടും ഗോള്‍ നില ഉയര്‍ത്തി. ഹന്‍മന്‍പ്രീത് സിങ്ങാണ് ഇക്കുറി ഗോള്‍ നേടിയത്. മത്സരത്തില്‍ ഹര്‍മന്‍പ്രീത് സിങ്ങ് രണ്ട് ഗോള്‍ നേടി. .

Tags: goldchinaAsian GamesIndian Hockey teamCheer4IndiaHarmanpreetSingh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

India

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

Kerala

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.