Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എം.കെ. കണ്ണൻ നല്കിയ വിവരങ്ങൾ അപൂർണം, വീണ്ടും ചോദ്യം ചെയ്യും

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Oct 6, 2023, 04:15 am IST
in Kerala

തൃശ്ശൂര്‍: സഹകരണ ബാങ്കുകളിലെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം.കെ. കണ്ണന്‍ ഇ ഡിക്കു സമര്‍പ്പിച്ച സ്വത്തുവിവരങ്ങള്‍ അപൂര്‍ണം. ആവശ്യപ്പെട്ട രേഖകള്‍ പലതും നല്കിയിട്ടില്ല. നേരിട്ടു ഹാജരാകാതെ ദൂതര്‍ മുഖാന്തിരം രേഖകള്‍ ഇ ഡി ഓഫീസിലെത്തിക്കുകയായിരുന്നു.

നേരത്തേ രണ്ടു തവണ ആവശ്യപ്പെട്ടിട്ടും കണ്ണന്‍ വരുമാന സ്രോതസ്സും സ്വത്തുവിവരങ്ങളും വെളിപ്പെടുത്താന്‍ തയാറായിരുന്നില്ല. തുടര്‍ന്ന് ഒക്ടോ. അഞ്ചിനുള്ളില്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഇ ഡി അന്ത്യശാസനം നല്കി. പത്തു വര്‍ഷത്തെ ആദായ നികുതി കണക്കുകളും പൂര്‍വിക, ആര്‍ജിത സ്വത്തുവിവരങ്ങളും സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. അടുത്ത ദിവസം വീണ്ടും ചോദ്യം ചെയ്യാന്‍ കണ്ണനെ വിളിപ്പിക്കും.
വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറും സിപിഎം പ്രാദേശിക നേതാവുമായ മധു അമ്പലപുരത്തിനെ ചോദ്യം ചെയ്യുന്നത് രണ്ടു ദിവസം പിന്നിട്ടു. കരുവന്നൂര്‍ തട്ടിപ്പുകേസില്‍ പ്രതിയായ വടക്കാഞ്ചേരി സിപിഎം കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്റെ കൂട്ടാളിയാണ് മധു അമ്പലപുരം. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് പണം ചാക്കില്‍ക്കെട്ടി കൊണ്ടുപോയത് സതീഷ്‌കുമാറും അരവിന്ദാക്ഷനും മധുവും ചേര്‍ന്നാണ്. മൊയ്തീന്റെ അടുത്തയാളാണ് മധു.
പി.ആര്‍. അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ 63 ലക്ഷം രൂപയുണ്ടെന്ന് കണ്ടെത്തിയ പെരിങ്ങണ്ടൂര്‍ ബാങ്ക് സെക്രട്ടറി ടി.ആര്‍. രാജനെ ഇന്നലെ ഇ ഡി ചോദ്യം ചെയ്തു. അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരില്‍ അങ്ങനെയൊരു അക്കൗണ്ടില്ലെന്ന് ബാങ്ക് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. അരവിന്ദാക്ഷന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ പെരിങ്ങണ്ടൂര്‍ ബാങ്കില്‍ നടന്ന പണമിടപാടുകളെക്കുറിച്ചാണ് രാജനോട് ചോദിച്ചത്.
കേസില്‍ നേരത്തേ അറസ്റ്റിലായ ഒന്നാം പ്രതി പി. സതീഷ്‌കുമാറിന്റെ സഹോദരന്‍ പി. ശ്രീജിത്തിനെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സനില്‍കുമാറിനെയും ഇ ഡി ഇന്നലെ ചോദ്യം ചെയ്തു.

അയ്യന്തോള്‍, തൃശ്ശൂര്‍ സഹ. ബാങ്കുകളിലെ കള്ളപ്പണ ഇടപാടു സംബന്ധിച്ചാണ് ചോദ്യം ചെയ്തത്. സതീഷ്‌കുമാറിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ പേരിലും കോടികളുടെ കള്ളപ്പണം സഹ. ബാങ്കുകള്‍ വഴി വെളുപ്പിച്ചെടുത്തു. ഇയാളുടെ പേരില്‍ വന്‍ നിക്ഷേപവുമുണ്ട്. സതീഷ്‌കുമാറിന്റെ കൂട്ടാളിയായ തൃശ്ശൂര്‍ ഗോസായിക്കുന്നിലെ എസ്ടി ജുവലറി ഉടമ കെ.കെ. സുനില്‍കുമാറിനെ വിളിപ്പിച്ചെങ്കിലും ഇന്നലെയും ഹാജരായില്ല.
നേരത്തേ രണ്ടു തവണ വിളിപ്പിച്ചിട്ടും സുനില്‍കുമാര്‍ എത്തിയില്ല. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണെന്നാണ് ഇയാള്‍ ഇ ഡിയോട് പറഞ്ഞത്. സുനില്‍കുമാറിന് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. മന്ത്രി കെ. രാധാകൃഷ്ണന്റെ സഹോദരിയുടെ മകള്‍ക്ക് വിവാഹ സമ്മാനമായി സ്വര്‍ണം നല്കിയത് സുനില്‍കുമാറാണ്. സതീഷ്‌കുമാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്.

Tags: enforcement directorateMK KannanKaruvannur Bank Scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

Kerala

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

Kerala

പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡ്: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്എഫ്‌ഐ നേതാവിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.