Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊടിപിടിക്കാനും ജയ്‌വിളിക്കാനും മാത്രമുള്ള ഉപകരണമായി ഹൈന്ദവ സഖാക്കള്‍ മാറി; തട്ടം, മിത്ത് പരാമര്‍ശങ്ങളിലെ പാര്‍ട്ടി നിലപാട് ഇതിന് ഉദാഹരണം: എന്‍. ഹരി

മുസ്ലിം വിഘടന വാദികള്‍ സിപിഐഎമ്മിനുള്ളില്‍ ശക്തിപ്രാപിച്ചതും ഇതേകാലയളവിലാണെന്ന് ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍. ഹരി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2023, 04:51 pm IST
inKerala

കോട്ടയം: സിപിഎം എക്കാലവും വെച്ചുപുലര്‍ത്തിയ ഹൈന്ദ വിരുദ്ധത മറനീക്കി പുറത്തു വരാന്‍ തുടങ്ങിയത് പിണറായി വിജയന്റെ ഭരണകാലത്താണ്. മുസ്ലിം വിഘടന വാദികള്‍ സിപിഐഎമ്മിനുള്ളില്‍ ശക്തിപ്രാപിച്ചതും ഇതേകാലയളവിലാണെന്ന് ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍. ഹരി പറഞ്ഞു.

ഹൈന്ദവ സമൂഹത്തെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് കൊണ്ട് അപമാനിക്കുകയും ഇകഴ്‌ത്തുകയും ചെയ്യുന്ന നേതാക്കളെ പിന്തുണയ്‌ക്കുകയും എന്നാല്‍ ഇസ്ലാമികമായ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കീഴ്‌വഴക്കമാണ് കേരളത്തിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴുള്ളത്.

പാര്‍ട്ടി സെക്രട്ടറിയേയും മുഖ്യമന്ത്രിയെയും അപ്രസ്തമാക്കുന്ന നീക്കങ്ങള്‍ പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെയും സ്പീക്കര്‍ ഷംസീറിന്റെയുമൊക്കെ ഭാഗത്തു നിന്ന് കഴിഞ്ഞ കാലയളവില്‍ വന്നപ്പോള്‍ അതിനെയൊക്കെ നിസാര വല്‍ക്കരിച്ച സിപിഐഎം നടപടി വര്‍ത്തമാന കേരളവും ഹൈന്ദവ സമൂഹവും കണ്ടതാണെന്നും അദേഹം വ്യക്തമാക്കി.

സിപിഎം നേതാവ് കെ. അനില്‍കുമാറിന്റെ ഭാഗത്തു നിന്നുണ്ടായ തട്ടം പരാമര്‍ശം തീവ്ര മുസ്ലിം സംഘടനകള്‍ ഏറ്റെടുക്കുന്നതിന് മുമ്പ്തന്നെ ആലപ്പുഴ എംപി ആരിഫ് ഏറ്റെടുത്തു വിവാദമാക്കിക്കഴിഞ്ഞു. ശബരിമലയില്‍ എസ്എഫ്‌ഐ വനിതകളെ കയറ്റാന്‍ വ്യഗ്രത പൂണ്ട ആരിഫിന് അനില്‍കുമാറിന്റെ തട്ടം പരാമര്‍ശം വളരെയധികം അസഹിഷ്ണുതയുണ്ടാക്കി എന്നത് അനില്‍കുമാര്‍ ഒരു ഭൂരിപക്ഷ സമുദായ അംഗമാണ് എന്നത് കൊണ്ട് കൂടിയാണ് എന്ന് ഏതൊരു സാധാരണക്കാരനും മനസിലാകുന്ന കാര്യമാണ്.

മതപരമായ കാര്യങ്ങളെ കുറിച്ച് അനില്‍കുമാര്‍ കുറേകൂടി പഠിക്കണം എന്ന് ആരിഫ് പറയുമ്പോള്‍ സിപിഐഎമ്മിനുള്ളില്‍ ഇസ്ലാം മത വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും സ്വീകാര്യത ഉണ്ട് എന്നാണ് മനസിലാകുന്നത് എന്നാല്‍ അതെ സ്വാതന്ത്രം ഹൈന്ദ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ലഭിക്കുന്നില്ല. സിപിഐഎമ്മിനുള്ളിലെ മുസ്ലിം അപ്രമാദിത്യത്തിനു മുന്‍പില്‍ ആജ്ഞാനുവര്‍ത്തികളായി കൊടിപിടിക്കാനും ജയ്‌വിളിക്കാനും മാത്രമുള്ള ഉപകരണമായി ഹൈന്ദവ സഖാക്കള്‍ മാറുന്ന കാഴ്ചയാണ് അനില്‍കുമാറിലൂടെ കാണാന്‍ സാധിക്കുന്നതെന്നും എന്‍. ഹരി പറഞ്ഞു.

Tags: cpmPinarayi VijayanN.HariAnti Hindu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.