Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി കേരളത്തിന്റെ മുഖപത്രമാകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2023, 05:55 am IST
in Kerala, News

പ്രൊഫ. വി.ടി. രമ

 

ദേശീയതയ്‌ക്കും നാടിന്റെ വികസനത്തിനും ഒരുപോലെ മുന്‍ഗണന നല്‍കുന്ന പത്രമാണ് ജന്മഭൂമി. സംസ്‌കൃതി പേജിലൂടെ ഭാരതത്തിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ ജന്മഭൂമി ഓര്‍മ്മപ്പെടുത്തുന്നു. സത്യം പറയാനും ധര്‍മ്മം പുലര്‍ത്താനും വേണ്ടത് ചങ്കൂറ്റമാണ്. അത് ജന്മഭൂമിക്കുണ്ട്. വസ്തുതകളെ നേരാംവണ്ണം അവതരിപ്പിക്കുമ്പോള്‍ അപ്പുറത്ത് ശത്രുക്കളുണ്ടാകുന്നത് സ്വാഭാവികമാണ്. വളര്‍ച്ചയുടെ വഴിയില്‍ ഏറെ മുള്‍ക്കാടുകള്‍ താണ്ടേണ്ടി വന്നപ്പോഴും മാധ്യമ ധര്‍മ്മം മറക്കാതിരുന്നതാണ് ജന്മഭൂമിയുടെ വിജയം.

ഇന്ന് ഭാരതത്തെ ശിഥിലീകരിക്കാനും അതിന്റെ സാമ്പത്തിക വളര്‍ച്ച താറുമാറാക്കാനും ചൈന കാശിറക്കുമ്പോള്‍ അതു വാങ്ങി, ദേശവിരുദ്ധ വാര്‍ത്തകള്‍ നല്‍കുകയും നാടിനെ നശിപ്പിക്കുകയും ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങള്‍ ഒട്ടനവധിയുണ്ടെന്ന് നാം വേദനയോടെ തിരിച്ചറിയുകയാണ്. വിദേശ ശക്തികളുടെ കളിപ്പാവകളായ മാധ്യമങ്ങള്‍ അഴിഞ്ഞാടുന്ന സമയത്താണ് ദേശീയതയുടെ ശബ്ദമായ ജന്മഭൂമിയെ നാം ശരിയാംവണ്ണം അറിയുന്നത്. കേരളത്തിലെ അഴിമതിയുടെയും ജനവഞ്ചനയുടെയും വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യം ചോരാതെ ജനങ്ങള്‍ക്ക് നല്‍കാന്‍ ജന്മഭൂമിക്ക് മാത്രമേ സാധിക്കുകയുള്ളൂ.

അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന ജന്മഭൂമി ദേശദ്രോഹ പക്ഷത്ത് ആശങ്കയുണ്ടാക്കുന്നതില്‍ അത്ഭുതമില്ല. ആര്‍ഷ പാരമ്പര്യത്തിന്റെ അറിവുകളും കഥകളും പ്രസിദ്ധീകരിക്കുന്ന സംസ്‌കൃതി പേജ് വായനക്കാര്‍ക്ക് ഏറെ പ്രിയമാണെന്ന് മനസ്സിലാക്കാനായിട്ടുണ്ട്. കൂടുതല്‍ വരിക്കാരെ ചേര്‍ത്ത് കൂടുതല്‍ പ്രചരണം നടത്തി ജന്മഭൂമിയെ നമ്മുടെ കേരളത്തിന്റെ മുഖപത്രമാക്കാന്‍ നാം ഓരോരുത്തരും രംഗത്തിറങ്ങണം. ജന്മഭൂമി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നമുക്കൊന്നു ചേര്‍ന്ന് വിജയിപ്പിക്കാം.

 

Tags: JanmabhumiPracharamasam 2023mouthpiece of Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Kerala

ജൻമഭൂമി ഓൺലൈൻ എഡിറ്റർ കാവാലം ശശികുമാറിന് പി.എം. ഭാസ്കരൻ മാസ്റ്റർ സാഹിത്യപുരസ്കാരം

News

അയോദ്ധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ തിരുനെറ്റിയിൽ സൂര്യതിലകം ചാർത്തി; ഹർഷാനന്ദത്തിൽ ഭക്തജനകോടികൾ

Kerala

പ്രചാരകനായ പത്രപ്രവര്‍ത്തകന്‍; പി. നാരായണനുള്ള ആദരം ജന്മഭൂമിക്കും കൂടിയുള്ളത്: എം. രാധാകൃഷ്ണന്‍

സമാദരണ സഭ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ദിശാബോധം നല്‍കിയ ഗുരുതുല്യന്‍; പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണസമര്‍പ്പണം, അഭിമാനകരം ഈ ആദരം: കുമ്മനം

പുതിയ വാര്‍ത്തകള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.