Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മറഞ്ഞത് സാധാരണക്കാരുടെ ഗോപി; …പ്രാരാബ്ദങ്ങളിലും തളരാതെ, സമാജ സമര്‍പ്പിതനായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 09:12 pm IST
inAlappuzha

ചെങ്ങന്നൂര്‍: പ്രാരാബ്ദങ്ങളുടെ കുത്തൊഴുക്കിനിടയിലും തളരാതെ ജീവിതം പൊതുപ്രവര്‍ത്തനത്തിന് ഉഴിഞ്ഞുവച്ച മനുഷ്യസ്‌നേഹിയായിരുന്നു ഇന്നലെ അന്തരിച്ച ടി. ഗോപി. പ്രളയകാലത്ത് ആ സ്‌നേഹവും ആര്‍ജവവും അടുത്തറിയാത്ത ആരും തിരുവന്‍വണ്ടൂരില്‍ ഇല്ലെന്ന് തന്നെ പറയാം.

തിരുവന്‍വണ്ടൂര്‍ തോണ്ടറപ്പടിയില്‍ പരേതനായ തങ്കപ്പന്റേയും ഭാരതിയമ്മയുടെയും മകനായ ഗോപി സാധാരണക്കാരുടെ അത്താണിയായിരുന്നു. തിരുവന്‍വണ്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെറുപ്പം മുതല്‍ ആര്‍എസ്എസ് ശാഖയിലൂടെ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി. മുഖ്യശിക്ഷക്, മണ്ഡല്‍ ശാരീരിക് പ്രമുഖ്, സേവാപ്രമുഖ് എന്നീ ചുമതലകള്‍ വഹിച്ചു. തിരുവന്‍വണ്ടൂര്‍ മഹാക്ഷേത്രം ഉപദേശക സമിതി സെക്രട്ടറിയായിരുന്നു. സാമുദായിക പ്രവര്‍ത്തനത്തില്‍ കെപിഎംഎസിന്റെ വിവിധ ചുമതലകള്‍ വഹിച്ചു. നിലവില്‍ തിരുവന്‍വണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡന്റാണ്.

ഉമയാറ്റുകര സര്‍വ്വീസ് സഹകരണബാങ്ക് മുന്‍ ഭരണസമിതി അംഗം, 2015-2020ല്‍ തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗം. 2020ല്‍ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷനില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി 1500ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചാണ് ബ്ലോക്ക് മെമ്പറായത്. സേവനപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു ഗോപി.
സുനാമി മഹാദുരന്തത്തില്‍ വലിയഴീക്കല്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മാതൃകാപരമായ നേതൃത്വം നല്‍കി. 2018ലെ പ്രളയത്തിലും, കൊവിഡ് മഹാമാരിക്കാലത്തും തിരുവന്‍വണ്ടൂരിന്റെ ഗ്രാമപ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വസ്മരിക്കാനാവില്ല. കരള്‍രോഗത്തെ തുടര്‍ന്ന് തിരുവല്ല പുഷ്പഗിരി, എറണാകുളം അമൃത ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നു.

ഒടുവില്‍ പോണ്ടിച്ചേരി ജിപ്‌മെര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നപ്പോഴാണ് മരണം സംഭവിക്കുന്നത്. വൃദ്ധയായ മാതാവ് ഭാരതിയമ്മയും ഭാര്യ സുചന്യയും അഭിമന്യു, അഹല്യ, അദൈ്വത് എന്നീ മൂന്നു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് പൊലിഞ്ഞത്. ഓട്ടോറിക്ഷ ഓടിച്ചാണ് ഗോപി കുടുംബം പുലര്‍ത്തിയിരുന്നത്. ഇന്ന് ഉച്ചയ്‌ക്ക് 12.30ന് വീട്ടുവളപ്പിലാണ് സംസ്‌കാരം.

 

Tags: chengannurRSST.Gopi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Kerala

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.