Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഘോഷമായി അമ്മയുടെ സപ്തതി

വൈരുദ്ധ്യങ്ങളെയും വൈവിധ്യങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിക്കുക: മാതാ അമൃതാനന്ദമയീ ദേവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 05:07 am IST
in Kerala
മാതാ അമൃതാനന്ദമയീ ദേവിക്ക് സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ ഗുരുപാദുക പൂജ ചെയ്യുന്നു. മോഹന്‍ലാല്‍ സമീപം

മാതാ അമൃതാനന്ദമയീ ദേവിക്ക് സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ ഗുരുപാദുക പൂജ ചെയ്യുന്നു. മോഹന്‍ലാല്‍ സമീപം

കൊല്ലം: വൈരുദ്ധ്യങ്ങളെയും വൈവിധ്യങ്ങളെയും നമ്മള്‍ തുറന്ന മനസ്സോടെ സ്വീകരിക്കുമ്പോഴാണ് സൗഹൃദവും സഹവര്‍ത്തിത്വവും ജനിക്കുന്നതെന്ന് മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.

രാജ്യങ്ങളും വ്യക്തികളും സ്വന്തം ധര്‍മ്മം അനുഷ്ഠിക്കുകയും മറ്റുള്ളവരെ അതിന് അനുവദിക്കുകയും ചെയ്താല്‍ തന്നെ 90 ശതമാനം പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നും അമൃതപുരിയില്‍ തന്റെ 70-ാം ജന്മദിനാഘോഷ ചടങ്ങില്‍ ജന്മദിന സന്ദേശത്തില്‍ മാതാ അമൃതാനന്ദമയീ ദേവി പറഞ്ഞു.

പ്രകൃതി അല്ലെങ്കില്‍ ഈശ്വരശക്തി നമ്മെ പല നല്ല കാര്യങ്ങളും പഠിപ്പിക്കാന്‍ തുടങ്ങിയതാണ്. അവയൊക്കെ നല്ല വിധത്തില്‍ പഠിച്ചിരുന്നെങ്കില്‍ നാം ഇന്ന് നേരിടുന്ന പല സങ്കീര്‍ണ പ്രശ്‌നങ്ങളും ഒഴിവാക്കാമായിരുന്നു. മനുഷ്യന്‍ മനുഷ്യനുമായി സഹകരിച്ചു നീങ്ങണം പ്രകൃതിയുമായി സൗഹൃദം സ്ഥാപിക്കണം, ഈശ്വരശക്തിയുമായി സഹവാസം പുലര്‍ത്തണം. ഈ മൂന്നു കാര്യങ്ങളും കുറച്ചെങ്കിലും പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍ ജീവിതത്തിന്റെ സമസ്ത മേഖലകളെയും അത് ബാധിക്കുമെന്ന് അമ്മ പറഞ്ഞു. നമ്മള്‍ പരാശ്രയത്തില്‍ കത്തേണ്ട മെഴുകുതിരി അല്ല സ്വയം ജ്വലിക്കേണ്ട സൂര്യനാണെന്ന് അമ്മ പറഞ്ഞു. നമ്മുടെ പ്രവര്‍ത്തിയും ചിന്തയും തമ്മില്‍ ഒരു വിടവ് വേണം. ഒരു നിമിഷത്തെ തെറ്റായ വാക്കോ പ്രവര്‍ത്തിയോ മതി നമുക്കും ലോകത്തിനും നാശം ഉണ്ടാക്കാന്‍. അതുകൊണ്ട് എന്തു പറയുമ്പോഴും ചെയ്യുമ്പോഴും നമ്മള്‍ ബോധവാന്മാരായിരിക്കണമെന്നും മാതാ അമൃതാനന്ദമയീ ദേവി പറഞ്ഞു.

മാതാ അമൃതാനന്ദമയി ദേവിയുടെ സപ്തതിയാഘോഷത്തിന്റെ ഭാഗമായി ജന്മഭൂമി പുറത്തിറക്കിയ അമൃതവന്ദനത്തിന്റെ പ്രകാശനം അമ്മ നിര്‍വഹിക്കുന്നു

ലോകത്തിന്റെ മുഴുവന്‍ പ്രതിനിധികളും അണിനിരന്ന ആഘോഷങ്ങളുമായി അമൃതപുരിയില്‍ മാതാ അമൃതാനന്ദമയീ ദേവിയുടെ 70-ാം ജന്മദിനം. ചൊവ്വാഴ്ച രാവിലെ അഞ്ചിന് മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഏഴിന് മാതാ അമൃതാനന്ദമയീ മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ സത്സംഗം. 7.45ന് സംഗീത സംവിധായകന്‍ രാഹുല്‍രാജും സംഘവും അവതരിപ്പിച്ച നാദാമൃതം ചടങ്ങുകള്‍ക്കു മാറ്റുകൂട്ടി.

ഒന്‍പതിന് സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തിലെ ഗുരുപാദുക പൂജയ്‌ക്കു ശേഷം അമ്മ ജന്മദിന സന്ദേശം നല്കി. നടന്‍ മോഹന്‍ലാല്‍ സന്നിഹിതനായിരുന്നു. ധ്യാനം, വിശ്വശാന്തി പ്രാര്‍ഥന എന്നിവയുമുണ്ടായി.

11ന് സാംസ്‌കാരിക സമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രിമാരായ മഹേന്ദ്രനാഥ് പാണ്ഡേ, അശ്വിനി കുമാര്‍ ചൗബേ, വി. മുരളീധരന്‍, മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എംപിമാരായ ശശി തരൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എ.എം ആരിഫ്, കൊളത്തൂര്‍ അദൈ്വതാശ്രമ മഠാധിപതിയും മാര്‍ഗ ദര്‍ശന്‍ മണ്ഡല്‍ അധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരി, ജനറല്‍ സെക്രട്ടറി സത്സ്വരൂപാനന്ദ സ്വാമി, ശിവഗിരിമഠം അധ്യക്ഷന്‍ സ്വാമി സച്ചിതാനന്ദ, ദുബായ് ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് സയീദ് അല്‍ മസ്സ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അമൃതപുരിയില്‍ ജന്മഭൂമിയുടെ ബുക്സ്റ്റാളിന്റെ ഉദ്ഘാടനം പത്മശ്രീ കുഞ്ഞോല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍, ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, എസ്.ജെ.ആര്‍. കുമാര്‍, പ്രഫുല്‍ കൃഷ്ണന്‍ എന്നിവര്‍ സമീപം

പദ്മശ്രീ കുഞ്ഞോല്‍ മാസ്റ്റര്‍, ആര്‍എസ്എസ് ക്ഷേത്രീയ സേവാ പ്രമുഖ് കെ. പത്മകുമാര്‍, പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍, കാര്യവാഹ് പി.എന്‍. ഈശ്വരന്‍, സേവാപ്രമുഖ് എം.സി. വത്സന്‍, ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, സംഘടനാ സെക്രട്ടറി സി. ബാബു, സഹ സംഘടനാ സെക്രട്ടറി വി. സുശികുമാര്‍, സംസ്ഥാന വക്താവ് ഇ.എസ്. ബിജു, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍, കുരുക്ഷേത്ര പ്രകാശന്‍ എംഡി കാ.ഭാ. സുരേന്ദ്രന്‍, ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Tags: keralaMata Amrithanandamayi Devi70th Birthday celebration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

പുതിയ വാര്‍ത്തകള്‍

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.