Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടുക്കിയില്‍ കത്തോലിക്കാ പുരോഹിതന്‍ ബിജെപിയില്‍ ചേര്‍ന്നു; മിനിറ്റുകള്‍ക്കകം ഇടുക്കി രൂപത അച്ചനെ സസ്പെന്‍റ് ചെയ്തു

സീറോ മലബാര്‍ പള്ളിയുടെ കീഴിലുള്ള ഇടുക്കി രൂപതയിലെ കത്തോലിക്കാ പുരോഹിതന്‍ ബിജെപിയില്‍ ചേര്‍ന്നു. ഫാദര്‍ കുര്യാക്കോസ് മറ്റം ആണ് തിങ്കളാഴ്ച ബിജെപിയില്‍ ചേര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2023, 04:43 pm IST
inKerala

ഇടുക്കി: സീറോ മലബാര്‍ പള്ളിയുടെ കീഴിലുള്ള ഇടുക്കി രൂപതയിലെ കത്തോലിക്കാ പുരോഹിതന്‍ ബിജെപിയില്‍ ചേര്‍ന്നു. ഫാദര്‍ കുര്യാക്കോസ് മറ്റം ആണ് തിങ്കളാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. വാര്‍ത്ത പുറത്തുവന്ന് മിനിറ്റുകള്‍ക്കകം ഇടുക്കി രൂപത അദ്ദേഹത്തെ പുരോഹിതന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിവാക്കി.

ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്‍റ് കെ.എസ്. അജിയുടെ കയ്യില്‍ നിന്നും ഫാദര‍് കുര്യാക്കോസ് മറ്റം ബിജെപിയുടെ പ്രാഥമിക അംഗത്വം എടുത്തു. ഇതോടെയാണ് മിനിറ്റുകള്‍ക്കം അച്ചനെ പദവികളില്‍ നിന്നും നീക്കം ചെയ്തതായി ഇടുക്കി രൂപത അറിയിച്ചത്. അടിമാലിയിലെ മങ്കുവ സെന്‍റ് തോമസ് പള്ളിയിലെ പുരോഹിതനായിരുന്നു ഫാദര്‍ കുര്യാക്കോസ് മറ്റം.

പുരോഹിതന്മാര്‍ ഒരു രാഷ്‌ട്രീയപാര്‍ട്ടികളിലും സജീവ പ്രവര്‍ത്തകര്‍ ആകരുതെന്നിരിക്കെയാണ് ഇനി വിരമിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ 74കാരനായ ഫാദര്‍ കുര്യാക്കോസ് മറ്റം ബിജെപിയില്‍ ചേര്‍ന്നത്. ഇതിന് ക്നാനയ നിയമപ്രകാരം അച്ചടക്ക നടപടികള്‍ കൈക്കൊള്ളുമെന്നും ഇടുക്കി രൂപത താക്കീത് ചെയ്തു.

മണിപ്പൂരിന്റെ പേരില്‍ ബിജെപിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി

മണിപ്പൂര്‍ വംശഹത്യയുടെ പേരില്‍ കേരളത്തിലെ ക്രിസ്ത്യന്‍ പള്ളികള്‍ ബിജെപിയെ വിമര്‍ശിച്ചുക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഫാദര്‍ കുര്യാക്കോസ് മറ്റം ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ ചേരാതിരിക്കാന്‍ ഒരു കാരണവും താന്‍ കാണുന്നില്ലെന്നാണ് ഫാദര്‍ കുര്യാക്കോസ് മറ്റത്തിന്റെ വിശദീകരണം. “സമകാലിക രാഷ്‌ട്രീയം നന്നായി പിന്തുടരുന്ന വ്യക്തിയാണ് ഞാന്‍. ബിജെപിയില്‍ ചേരാതിരിക്കാന്‍ മാത്രം ഒരു കാരണവും ഞാന്‍ കാണുന്നില്ല. രാജ്യത്തെ ബിജെപി എന്താണെന്നതിനെ സംബന്ധിച്ച് നല്ല ധാരണയുണ്ട്.” – ഫാദര്‍ കുര്യാക്കോസ് മറ്റം പറയുന്നു.

ബിജെപിയിലേക്കുള്ള ക്രിസ്ത്യന്‍ പുരോഹിതന്റെ പ്രവേശനം മണിപ്പൂര്‍ വിഷയത്തില്‍ ബിജെപിയെ വിമര്‍ശിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയായിരിക്കുമെന്ന് ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്‍റ് അജി പറഞ്ഞു. അജി തന്റെ ഫേസ് ബുക്ക് പേജിലാണ് ഫാദര്‍ കുര്യാക്കോസ് മറ്റത്തിന്റെ ബിജെപി പ്രവേശനം സംബന്ധിച്ച് പുറംലോകത്തെ അറിയിച്ചത്.

 

Tags: Zero Malabar churchManipur genocideFather Kuriakkose MattombjpidukkiIdukki diocese
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

Kerala

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

Kerala

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.