Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

ശാര്‍ക്കര ക്ഷേത്രത്തില്‍ അഴിമതി ആരോപണം; ഭക്തര്‍ പ്രതിഷേധത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2023, 07:11 pm IST
inThiruvananthapuram

ചിറയിന്‍കീഴ്: ശാര്‍ക്കര ക്ഷേത്രത്തില്‍ അഴിമതി ആരോപണം. ഇതില്‍ ഭക്തര്‍ പ്രതിഷേധത്തില്‍.ക്ഷേത്ര വഴിപാടുകളില്‍ ഇടിവുണ്ടായി. പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി വന്ന വനിതയുടെ വിവേകമില്ലാത്ത നടപടികളാണ് ഇതുവരെയും ശാര്‍ക്കര ദേവി ക്ഷേത്രത്തിലുണ്ടാകാത്ത പ്രതിഷേധങ്ങള്‍ അരങ്ങേറുവാന്‍ കാരണമെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിന്റെ സര്‍വതോമുഖമായ നാശത്തിന് വഴിവയ്‌ക്കുന്ന നടപടികളാണ് അരങ്ങേറുന്നതെന്നാണ് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.

നിത്യപൂജകള്‍ക്ക് സ്ഥിരമായി വഴിപാടുകള്‍ നടത്തുന്നവരെയും വിശേഷാല്‍ ചിറപ്പും വിളക്കും നടത്തുന്നവരെയും അഭിഷേക വഴിപാടുകാരെയുമൊക്കെ വെറുപ്പിക്കുന്ന രീതിയില്‍ തന്നിഷ്ടപ്രകാരം ഓരോ വഴിപാടുകള്‍ക്കും ഫീസ് ഇടാക്കുന്നതായി അറിയുന്നു. ചിറപ്പിനായി 1750 രൂപ അടച്ച് വിളക്ക് നടത്തുന്നവര്‍ ഇന മേലില്‍ 12500 രൂപ അടച്ച് രസീത് വാങ്ങണമെന്നാണ് പുതിയ നിര്‍ദേശം. എഒയുടെ ഇഷ്ടത്തിന് പൂജാദ്രവ്യങ്ങള്‍ വാങ്ങി കൊടുക്കുമെന്നും കൂടുതല്‍ സാധനങ്ങള്‍ വേണമെന്ന് തോന്നുമ്പോള്‍ വഴിപാട് നടത്തുന്നവര്‍ വാങ്ങിക്കൊള്ളണമെന്നുമാണ് നിര്‍ദേശം. 600 രൂപ അടച്ചു അഭിഷേകം നടത്തുന്നവര്‍ ഇനി മുതല്‍ 3000 രൂപ കെട്ടിവച്ച് അഭിഷേകത്തിന് വന്നാല്‍ മതിയെന്നുമാണ് നിര്‍ദേശം. ഇതു സാധാരണക്കാരായ ഭക്തരെ ഒരുപോലെ വിഷമത്തിലാക്കിയിട്ടുണ്ട്. 3000 രൂപ വാങ്ങിയിട്ട്, തുച്ഛമായ രീതിയില്‍ പൂജാദ്രവങ്ങള്‍ വാങ്ങിയാണ് നല്‍കുന്നതെന്ന ആക്ഷേപവുമുണ്ട്, ഇത് ചോദ്യം ചെയ്യുന്നവരെ പോലീസിനെ വിളിച്ച് കേസെടുപ്പിക്കുമെന്ന് പറഞ്ഞ് എഒ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. ഐശ്വര്യപൂജ, അരവണ പ്രസാദം, മറ്റ് എല്ലാവിധ വഴിപാടുകള്‍ക്കും അമിതമായി പണം ഈടാക്കുകയും ദേവസ്വത്തില്‍ പൂജാദ്രവ്യങ്ങള്‍ വാങ്ങുന്ന പേരില്‍ പണം സ്വന്തമായി വകമാറ്റുന്നതായും ഭക്തര്‍ ആരോപിക്കുന്നു. എഒയെ ശാര്‍ക്കരയില്‍ നിന്ന് മാറ്റണമെന്ന് ആവശപ്പെട്ട് ഭക്തര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും കമ്മീഷണര്‍ക്കും ദേവസ്വം മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടവര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല.

ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി അഴൂര്‍ ജയന്‍, താലൂക്ക് പ്രസിഡന്റ് വക്കം ബിജു, താലൂക്ക് ജനറല്‍ സെക്രട്ടറി ആറ്റിങ്ങല്‍ സുനില്‍ ബാബു, കേരള ക്ഷേത്രസംരക്ഷണ സമിതി ചിറയിന്‍കീഴ് താലൂക്ക് പ്രസിഡന്റ് ജയപാലന്‍ എന്നിവര്‍ ശാര്‍ക്കര എഒയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിച്ചു. ഭക്തര്‍ക്കനുകൂലമായ സാഹചര്യം ഉണ്ടായില്ലെങ്കില്‍ ഭക്തജന പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്നറിയിച്ച് കത്തും നല്‍കി.

 

Tags: TrivandrumCorruptionSharkara templeDevotees protest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

Miniscreen

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണ അഴിമതി വിജിലന്‍സ് അന്വേഷിക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.