Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നക്‌സല്‍ കേസ്: ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും 60 ഓളം സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ഇരു സംസ്ഥാനങ്ങളിലെയും സംശയാസ്പദമായ സ്ഥലങ്ങളിലും ഒളിത്താവളങ്ങളിലും ഇപ്പോഴും റെയ്ഡ് തുടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2023, 10:33 am IST
inIndia
തിരുപത്തിയിലെ എന്‍ഐഎ റെയ്ഡ്‌
(ചിത്രം: എഎന്‍ഐ)

തിരുപത്തിയിലെ എന്‍ഐഎ റെയ്ഡ്‌ (ചിത്രം: എഎന്‍ഐ)

ന്യൂദല്‍ഹി: നക്‌സല്‍ കേസില്‍ ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും 60 ലധികം സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തിങ്കളാഴ്ച തിരച്ചില്‍ നടത്തി. ഇരു സംസ്ഥാനങ്ങളിലെയും സംശയാസ്പദമായ സ്ഥലങ്ങളിലും ഒളിത്താവളങ്ങളിലും ഇപ്പോഴും റെയ്ഡ് തുടരുകയാണ്.

രാവിലെ മുതല്‍ സംസ്ഥാന പോലീസ് സേനയുമായി ഏകോപിപ്പിച്ചാണ് പ്രത്യേക എന്‍ഐഎ ടീമുകള്‍ റെയ്ഡുകള്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും 60 ലൊക്കേഷനുകളില്‍ ഇടതുപക്ഷ തീവ്രവാദം (എല്‍ഡബ്ല്യുഇ), നക്‌സല്‍ കേസുമായി ബന്ധപ്പെട്ട് തിരച്ചില്‍ നടക്കുന്നുണ്ടെന്ന് എന്‍ഐഎയുടെ ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.

തെലങ്കാനയിലെ ഹൈദരാബാദിലും ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍, നെല്ലൂര്‍, തിരുപ്പതി ജില്ലകളിലുമാണ് റെയ്ഡ് നടക്കുന്നത്. നക്‌സല്‍ അനുഭാവികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പൗരാവകാശ അനുഭാവികളുടെ നിരവധി നേതാക്കളുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.

നിരോധിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) ഉള്‍പ്പെട്ട സ്‌ഫോടകവസ്തുക്കള്‍, ഡ്രോണുകള്‍, ലാത്ത് മെഷീന്‍ എന്നിവ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് 2023 ആഗസ്തില്‍ നടന്ന കേസുമായി ബന്ധപ്പെട്ട് സപ്തംബര്‍ ഒമ്പതിന്, തെലങ്കാനയിലും ഛത്തീസ്ഗഡിലും എന്‍ഐഎ നിരവധി റെയ്ഡുകള്‍ നടത്തിയിരുന്നു.

ജൂണില്‍ കോതഗുഡെമിലെ ചെര്‍ള മണ്ഡലത്തില്‍ മൂന്നുപേരില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും ഡ്രോണുകളും ലാത്ത് മെഷീനും പിടിച്ചെടുത്തതിനെ തുടര്‍ന്ന് 12 പ്രതികള്‍ക്കെതിരെ എന്‍ഐഎ കേസെടുത്തിരുന്നു.

Tags: Andhra PradeshNIATeleganaNaxal Case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

India

4 വർഷങ്ങൾക്ക് ശേഷം വീണ്ടും കോവിഡ് മരണം: മരിച്ചത് 43കാരൻ 3 പേരുടെ റിസൾട്ട് പോസിറ്റീവ്

India

ഓൺലൈൻ ജിഹാദും യുവാക്കളുടെ ബ്രെയിൻ വാഷിംഗും! ഐസിസ്-അൽഖ്വയ്ദ സഹായികൾ എൻഐഎ റഡാറിൽ, ദൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.