Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബഹിരാകാശ സഞ്ചാരികളുമായി സോയൂസ് പേടകം തിരിച്ചെത്തി

Soyuz spacecraft returned with astronauts

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2023, 10:14 pm IST
inWorld
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും മടങ്ങിയെത്തിയ നാസയുടെ ബഹിരാകാശ യാത്രികന്‍ ഫ്രാങ്ക് റുബിയോയെ സഹപ്രവര്‍ത്തകര്‍ പേടകത്തില്‍ നിന്ന് പുറത്തേക്കു കൊണ്ടുവരുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും മടങ്ങിയെത്തിയ നാസയുടെ ബഹിരാകാശ യാത്രികന്‍ ഫ്രാങ്ക് റുബിയോയെ സഹപ്രവര്‍ത്തകര്‍ പേടകത്തില്‍ നിന്ന് പുറത്തേക്കു കൊണ്ടുവരുന്നു

വാഷിങ്ടണ്‍: കഴിഞ്ഞ ഒരു വര്‍ഷം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലായിരുന്ന (ഐഎസ്എസ്) ബഹിരാകാശ സഞ്ചാരികളുമായി സോയൂസ് പേടകം ഭൂമിയില്‍ തിരിച്ചെത്തി. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ദിവസം (371 ദിവസം) ബഹിരാകാശ നിലയത്തില്‍ താമസിച്ച അമേരിക്കന്‍ പൗരനെന്ന റിക്കാര്‍ഡ് സ്വന്തമാക്കിയ നാസ യാത്രികന്‍ ഫ്രാങ്ക് റുബിയോ, റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ സെര്‍ജി പ്രോകോപ്യേവ്, ഡിമിത്രി പെറ്റലിന്‍ എന്നിവരാണ് മടങ്ങിയെത്തിയത്. കസാഖിസ്ഥാനിലെ ഡിസെസ്‌കസ്ഗാന്‍ പട്ടണത്തിന് സമീപമാണ് സോയൂസ് എംഎസ് 23 കാപ്സ്യൂള്‍ ഭൂമിയില്‍ പതിച്ചത്.

2022 സെപ്തംബര്‍ 21 നാണ് റുബിയോയും സംഘവും ബഹിരാകാശ നിലയത്തിലെത്തിയത്. ആറുമാസത്തേക്കായിരുന്നു ദൗത്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ തിരിച്ചെത്താനുള്ള പേടകത്തിന്റെ കൂളന്റ് ലീക്കായതിനെ തുടര്‍ന്ന് യാത്ര മുടങ്ങി. ഒരു വര്‍ഷത്തിനിടെ റുബിയോ ആറായിരത്തോളം തവണ ഭൂമിയെ വലംവച്ചു. ആകെ സഞ്ചരിച്ചത് 25 കോടിയിലധികം കിലോമീറ്ററും.

ദീര്‍ഘകാല ബഹിരാകാശ വാസം മനുഷ്യശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമെന്ന്, റുബിയോയിലൂടെ പഠിക്കാനൊരുങ്ങുകയാണ് നാസ. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം താമസിച്ചതിനുള്ള റിക്കാര്‍ഡ് റഷ്യക്കാരനാണ്. റഷ്യയുടെ ബഹിരാകാശ നിലയമായ മിറിലില്‍ ബഹിരാകാശ യാത്രികനായ വലേറി പൊല്യക്കോവ് 437 ദിവസമാണ് താമസിച്ചത്.

Tags: americaSoyuz spacecraftastronauts
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

പുതിയ വാര്‍ത്തകള്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.