Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാവേരി തര്‍ക്കം: കര്‍ണ്ണാടകയിലെ സാധാരണജീവിതം സ്തംഭിച്ചു; വിമാനത്താവളത്തെയും ബാധിച്ചു; 44 ഫ്ലൈറ്റുകള്‍ മുടങ്ങി

കാവേരി നദീജലം തമിഴ്നാടിന് നല്‍കുന്നതില്‍ പ്രതിഷേധിച്ച് കന്നട അനുകൂല സംഘടനകളും കര്‍ഷകസംഘടനകളും ആഹ്വാനം ചെയ്ത ബന്ദില്‍ സംസ്ഥാനം സ്തംഭനത്തിലേക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2023, 09:18 pm IST
inIndia

ബെംഗളൂരു: കാവേരി നദീജലം തമിഴ്നാടിന് നല്‍കുന്നതില്‍ പ്രതിഷേധിച്ച് കന്നട അനുകൂല സംഘടനകളും കര്‍ഷകസംഘടനകളും ആഹ്വാനം ചെയ്ത ബന്ദില്‍ സംസ്ഥാനം സ്തംഭനത്തിലേക്ക്. ബെംഗളൂരു നഗരം, മാണ്ഡ്യ, മൈസൂരു, ഹാസന്‍, ചാമരാജ് നഗര്‍, രാമനഗര എന്നിവിടങ്ങളില്‍ ബന്ദ് പൂര്‍ണ്ണമാണ്. ബെംഗളൂരു നഗരത്തില്‍ ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, ഷോപ്പിംഗ് മാളുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കുകയാണ്. ബെംഗളൂരിലെ ഷോപ്പിംഗ് കേന്ദ്രങ്ങളായ ചര്‍ച്ച് സ്ട്രീറ്റ്, ബ്രിഗേഡ് റോഡ്, എംജി റോഡ്, ചിക് പേട്ട് എന്നിവിടങ്ങള്‍ ആളുകളില്ലാതെ വിജനമാണ്

ബിജെപി, ജെഡി (എസ്) എന്നീ രാഷ്‌ട്രീയപാര്‍ട്ടികളും ബന്ദിനെ പിന്തുണയ്‌ക്കുന്നുണ്ട്. സെപ്തംബര്‍ 26ന് തുടങ്ങിയതാണ് ബന്ദ്. ആദ്യദിവസം ഭാഗികമായ പ്രതികരണമായിരുന്നെങ്കില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ അത് സമ്പൂര്‍ണ്ണബന്ദായി മാറി.

കെംപെഗൗഡ അന്താരാഷ്ട വിമാനത്താവളത്തില്‍ 44 ഫ്ലൈറ്റുകള്‍ റദ്ദാക്കി. ഇത് ബെംഗളൂരുവിലെ ഐടി വ്യവസായത്തെ ബാധിക്കുന്നു.
ദിവസേന 650 ഫ്ളൈറ്റുകളാണ് ബെംഗളൂരുവിമാനത്താവളത്തില്‍ വന്നുപോകുന്നത്.

ബന്ദ് കാരണം പലരും ടിക്കറ്റുകള്‍ റദ്ദാക്കുകയാണ്. വെള്ളിയാഴ്ച ബെംഗളൂരു വിമാനത്താവളത്തിന്റെ റണ്‍വേ കയ്യടക്കിയ കന്നട അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വൈകാതെ മറ്റൊരു സംഘം വിമാനത്താവളത്തിലെത്തി. ഇവരെയും അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് നഗരം വിജനമായത്. അവധിദിവസങ്ങള്‍ മുന്നില്‍ കണ്ട് ജീവനക്കാര്‍ പലരും ദീര്‍ഘാവധിയെടുത്ത് സ്വന്തം നാടുകളിലേക്ക് നീങ്ങുകയാണ്.

ബെംഗളൂരു മെട്രോ സര്‍വ്വീസും മുടങ്ങി. പാതിയില്‍ അധികം ജീവനക്കാര്‍ പണിമുടക്കിലാണ്. സമരക്കാര്‍ മാണ്ഡ്യയിലും യദ് ഗീറിലും ട്രെയിന്‍ തടഞ്ഞു.

ഞങ്ങള്‍ കാവേരിക്ക് രക്തം നല്‍കും എന്ന മുദ്രാവാക്യവുമായി ബന്ദനുകൂലികള്‍ ഫ്രീഡം പാര്‍ക്കില്‍ പ്രതിഷേധിച്ചു. കന്നട അനുകൂല പ്രവര്‍ത്തകനും മുന്‍ എംഎല്‍എയുമായ വട്ടല്‍ നാഗരാജിലെ ടൗണ്‍ ഹാളില്‍ നിന്നും അറസ്റ്റ് ചെയ്തു. കന്നട നടന്‍മാരായ ശിവരാജ് കുമാര്‍, ഉപേന്ദ്ര, ദര്‍ശന്‍ എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. കര്‍ണ്ണാടക ഫിലം ചേംബര്‍ ഓഫ് കൊമേഴ്സ് കര്‍ണ്ണാടക ബന്ദിനെ അനുകൂലിച്ചതിനാല്‍ വെള്ളിയാഴ്ച തിയറ്റുകളും മള്‍ട്ടിപ്ലക്സുകളും അടഞ്ഞുകിടന്നു.

ക്രമസമാധാന പ്രശ്നം ഒഴിവാക്കാന്‍ പലയിടങ്ങളിലും 144 പാസാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍.

 

 

 

Tags: BengaluruCauvery water disputeCauvery waterKarnataka BandhCauvery disputeVatal nagarajKempegowda airport
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

India

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

പുതിയ വാര്‍ത്തകള്‍

തിരുപ്പതിയിലെ ശ്രീ സിറ്റി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ സ്ഫോടനം; അഞ്ചോളം തൊഴിലാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ ദാരുണാന്ത്യം

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.