Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാമൂഹ്യബോധം എഴുത്തിലേക്കുള്ള വഴിതുറക്കുന്നു; വിത്തു പാകിയത് വായന: പി എസ് ശ്രീധരന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2023, 06:34 pm IST
inKerala

തിരുവനന്തപുരം: ചെറുപ്പത്തിലേ രുപപ്പെട്ട സാമൂഹ്യാവബോധമാണ് തന്നെ എഴുത്തിലേക്ക് വഴിതെളിച്ചതെന്ന് ഗോവ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍പിള്ള. പൊതു പ്രവര്‍ത്തകനായിരുന്ന പിതാവിന്റെ പ്രേരണയില്‍ രൂപപ്പെട്ട വായനാ ശീലമാണ് സാമൂഹ്യാവബോധത്തിനു വിത്തു പാകിയത്. സമൂഹത്തെ നയിക്കേണ്ടത് ദിശാബോധമില്ലാത്ത ആള്‍ക്കൂട്ടമാകരുതെന്നും പ്രബുദ്ധതയുള്ള സര്‍ഗ്ഗാത്മക ന്യൂനപക്ഷമായിരിക്കണമെന്നുമുള്ള അര്‍നോള്‍ഡ് ടോയന്‍മ്പിയുടെ നിരീക്ഷണത്തോട് ഐക്യപ്പെട്ട മാനസിക നിലയിലേക്കെത്താന്‍ ചെറുപ്പത്തില്‍ തുടക്കമിട്ട വായന സംസ്‌കാരം കൊണ്ട് സാധിച്ചു. രചനാജീവിതത്തിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസ് ക്‌ളബ്ബ് നല്‍കിയ സ്വീകരണത്തിന് മറുപടിയായി ശ്രീധരന്‍പിള്ള പറഞ്ഞു.

ചുറ്റുപാടുകളോടുള്ള പ്രതികരണം, വേറിട്ടചിന്ത, താളംതെറ്റിയ ജീവിതാവസ്ഥകളെ താളാത്മകമാക്കാനുള്ള, പൂര്‍ണ്ണതയിലേക്കുള്ള പരിശ്രമം, സര്‍വ്വോപരി ജനങ്ങളുമായുള്ള ഗാഢ ബന്ധം – തന്നിലെ എഴുത്തുകാരന്‍ രൂപപ്പെട്ട വഴിത്താരകള്‍ ഗോവ ഗവര്‍ണര്‍ ഓര്‍ത്തെടുത്തു. 2004 ല്‍ ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങിയപ്പോള്‍ അതിന് അവതാരിക കുറിച്ച എം ടി വാസുദേവന്‍ നായരുടെ വരികള്‍ പ്രചോദനമായി ‘മുറിവേറ്റ പ്രകൃതിക്കൊരു താരാട്ടു പാട്ടാണ്’ ശ്രീധരന്‍ പിള്ളയുടെ കവിതയെന്നായിരുന്നു അവതാരികകളോട് മുഖം തിരിക്കാറുള്ള എം ടിയുടെ അഭിനന്ദനം. ജീവിതത്തെ വ്യത്യസ്ത കാഴ്ചപ്പാടില്‍ വിലയിരുത്താന്‍ ജനങ്ങളോട് നേരിട്ടുള്ള ബന്ധം സഹായകമായി പുതിയ പുസ്തകമായ ‘വാമന്‍ വൃക്ഷകല’ എഴുതാന്‍ കാരണമായത് ഗോവയിലെ ഗ്രാമീണ യാത്രയില്‍ കുട്ടിമുട്ടിയ ഒരു സംസ്‌കൃത പണ്ഡിതന്റെ, ജപ്പാന്‍കാര്‍ ബോണ്‍സായ് വൃക്ഷ മാതൃക പരീക്ഷിക്കും മുന്‍പ് 5000 കൊല്ലത്തിനപ്പുറം ഇതേ വൃക്ഷ പരിപാലന മാതൃക ‘വാമന വൃക്ഷം’ എന്ന പേരില്‍ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലില്‍ നിന്നുള്ള പ്രചോദനമായിരുന്നു. ആറാം വയസ്സില്‍ സാക്ഷിയാകേണ്ടിവന്ന സ്വന്തം ഗ്രാമത്തിലെ ഒരു പ്രാദേശിക സംഘര്‍ഷത്തിന്റെ ഓര്‍മ്മ മുതല്‍ വൈകാരികതയല്ല വൈവിധ്യമാണ് ജനാധിപത്യത്തിന്റെ അടിത്തറ എന്ന രാഷ്‌ട്രീയ ബോധ്യം വരെ തന്റെ സര്‍ഗ്ഗാത്മക രചനകളുടെ ചാലശക്തിയാണെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
രാഷ്‌ട്രീയാതിപ്രസരത്തിനും നിഷേധാത്മകതയ്‌ക്കുമെതിരെ പ്രചോദനാത്മകമായ സര്‍ഗ്ഗാത്മക ജീവിതത്തിന് വഴിയൊരുക്കാന്‍ എഴുത്തുകാര്‍ തയ്യാറാകണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
എഴുത്ത് ഹരമാക്കിയ എഴുത്തുകാരനും മികച്ച രാഷ്‌ട്രീയ മാതൃകയുമാണെന്ന് ശ്രീധരന്‍ പിള്ളയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. പല ഗവര്‍ണ്ണര്‍മാരും അനാവശ്യ വിവാദങ്ങള്‍കൊണ്ട് മാധ്യമങ്ങളില്‍ തലക്കെട്ട് സൃഷ്ടിക്കുമ്പോള്‍ തന്റെ സര്‍ഗ്ഗാത്മക ജീവിതം കൊണ്ടാണ് പി എസ് ശ്രീധരന്‍പിള്ള മാധ്യമവാര്‍ത്തകളില്‍ ഇടം പിടിക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുതിര്‍ന്നപത്ര പ്രവര്‍ത്തകനും മലയാള മനോരമയുടെ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറുമായിരുന്ന തോമസ് ജേക്കബ് അഭിപ്രായപ്പെട്ടു.

പ്രസ്സ്‌ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണന്‍, സെക്രട്ടറി കെ എന്‍ സാനു, ഭരണസമിതി അംഗം അജി ബുധനൂര്‍,സിബി കാട്ടാമ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പ്രസ്സ് ക്ലബിന്റെ പുതിയ വര്‍ഷത്തെ ജേര്‍ണലിസം കോഴ്‌സിന്റെ ഉദ്ഘാടനവും പി എസ് ശ്രീധരന്‍ പിള്ള നിര്‍വ്വഹിച്ചു. പ്രസ്സ് ക്ലബ്ബിന്റെഉപഹാരം അടൂര്‍ ഗോപാലകൃഷ്ണന്‍ ഗോവ ഗവര്‍ണ്ണര്‍ക്ക് സമ്മാനിച്ചു.

Tags: PS Sreedharan Pillai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം
Kerala

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു
Kerala

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

Kerala

പി എസ് ശ്രീധരന്‍പിള്ള കല്‍ദായ സുറിയാനി സഭാ ആസ്ഥാനത്തെത്തി,എഫ് സി ആര്‍ എ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ല

News

ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ നട അടയ്‌ക്കാന്‍ തന്ത്രിക്ക് നിയമോപദേശം നല്‍കി:ശ്രീധരന്‍ പിള്ള,നട അടയ്‌ക്കുമെന്ന് പറഞ്ഞത് വിരോധത്തിന് കാരണമെന്ന് തന്ത്രി

പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലിയുടെ ലോഗോ പ്രകാശനം മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള നിര്‍വഹിക്കുന്നു
Kerala

പ്രവാസി ഭാരതീയ ദിനം: ലോഗോ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.