Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അരവിന്ദാക്ഷന്റെ ബിസിനസോ കച്ചവടമോ തനിക്കറിയില്ല; അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നിട്ടുണ്ട്, ഇഡിയെ ഭയമില്ലെന്നും എം.കെ.കണ്ണന്‍

എകെ 47നുമായി വന്ന് ഇഡി ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. മര്‍ദിക്കുന്നത് മാത്രമല്ല പീഡനം. നോട്ടം കൊണ്ടും ആംഗ്യം കൊണ്ടും ഭാഷകൊണ്ടുമൊക്കെയുള്ളതും പീഡനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2023, 12:52 pm IST
inKerala

തൃശൂര്‍: ഇഡി അറസ്റ്റ് ചെയ്യുമെന്ന ഭയമില്ലെന്നും അടിയന്തരാവസ്ഥയില്‍ ഒന്നര വര്‍ഷം ജയിലില്‍ കിടന്നയാളാണ് താനെന്നും സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ കണ്ണന്‍. കരുവന്നൂരും താനും തമ്മിലുള്ള ബന്ധം എന്താണെന്ന് തനിക്ക് മനസിലാകുന്നില്ല. തന്റെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാണെന്നും കണ്ണന്‍ പ്രതികരിച്ചു.

ഇഡി വേട്ടയാടുന്ന വിഐപികളുടെ പട്ടികയില്‍ ഇപ്പോള്‍ താനും ഉള്‍പ്പെട്ടിരിക്കുകയാണ്. ഇഡിയുടെ അറസ്റ്റിനെ താന്‍ ഭയക്കുന്നില്ല. നിരപരാധികളായ പാര്‍ട്ടി പ്രവര്‍ത്തകരെ ഇഡി വേട്ടയാടുകയാണ്. തനിക്കൊരു ബിനാമി അക്കൗണ്ടുമില്ല. കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂര്‍ കസ്റ്റഡിയില്‍ ഇരുത്തിയിട്ട് മൂന്ന് മിനിറ്റ് മാത്രമാണ് തന്നെ ചോദ്യം ചെയ്തത്. അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വര്‍ഷം ജയിലില്‍ കിടന്ന ആളാണ് താന്‍. ഇഡിയെ തനിക്ക് ഭയമില്ലെന്നും കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.

എകെ 47നുമായി വന്ന് ഇഡി ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. മര്‍ദിക്കുന്നത് മാത്രമല്ല പീഡനം. നോട്ടം കൊണ്ടും ആംഗ്യം കൊണ്ടും ഭാഷകൊണ്ടുമൊക്കെയുള്ളതും പീഡനമാണ്. പി.ആര്‍. അരവിന്ദാക്ഷന്റെ നിക്ഷേപങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും കണ്ണന്‍ പറഞ്ഞു. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റും കൂടിയാണ് മുന്‍ എംഎല്‍എയായ കണ്ണന്‍. തൃശൂര്‍ സഹകരണ ബാങ്കില്‍ ഒരാഴ്ച മുമ്പ് ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

ഒരു ബാങ്കിന്റെ അക്കൗണ്ടില്‍ വരുന്നതൊന്നും പ്രസിഡന്റിന്റെ ഉത്തരവാദിത്തമല്ല. അതെല്ലാം ജോലിക്കാരുടെ പണിയാണ്. തന്റെ ബാധ്യതയല്ല. തൃശൂര്‍ സഹകരണ ബാങ്കിന്റെ മുഴുവന്‍ സമയ ചെയര്‍മാനല്ല താന്‍. യോഗത്തില്‍ അധ്യക്ഷത വഹിക്കുകയും തീരുമാനങ്ങളില്‍ ഒപ്പിടുകയും മാത്രമാണ് തന്റെ ചുമതലയെന്നും എം.കെ.കണ്ണന്‍ പറഞ്ഞു.

ഇ.ഡി.അറസ്റ്റ് ചെയ്ത പി.ആര്‍ അരവിന്ദാക്ഷന്റെ ബിസിനസോ കച്ചവടമോ തനിക്കറിയില്ല. അനധികൃതമായി അദ്ദേഹത്തിന് സ്വത്തുണ്ടെങ്കില്‍ ഇ.ഡി അന്വേഷിച്ച് നടപടിയെടുക്കട്ടെ. അതിന് തന്നെ എന്തിനാണ് കൂട്ടിക്കെട്ടുന്നത്. ഒരു ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ തൊഴിലും വരുമാനവും അന്വേഷിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമോയെന്നും കണ്ണൻ ചോദിച്ചു.

ഒരുപാട് ആളുകള്‍ നമ്മുടെ നാട്ടില്‍ റിയല്‍എസ്റ്റേറ്റ് ഇടപാട് നടത്തി കാശുകാരിയിട്ടുണ്ട്. അരവിന്ദാക്ഷന്‍ മാത്രമല്ലെന്നാണ് എന്റെ അറിവ്. അനധികൃതമായി അരവിന്ദാക്ഷന് സ്വത്തുണ്ടെങ്കില്‍ ഇ.ഡി.അന്വേഷിച്ച് നടപടിയെടുക്കട്ടെ’ – കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags: Karuvannur Bank fraudM K KannanAravindakshan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു ഘട്ടം കഴിഞ്ഞാൽ സിപിഎം നേതാക്കൾ സാമ്പത്തികമായി മുന്നേറും; എം.കെ കണ്ണന് കോടാനുകോടികളുടെ സ്വത്ത്, ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖ

Editorial

പത്തായമുള്ള വീട്ടില്‍ പറയും കാണും

Kerala

കരുവന്നൂർ കള്ളപ്പണക്കേസ്: ഇഡിയേക്കാൾ മുൻപേ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കുറ്റപത്രം എവിടെയെന്ന് ചോദ്യം

Kerala

കരുവന്നൂർ ബാങ്ക് അഴിമതി: സിപിഐ എമ്മിനെ പ്രതിയാക്കി ഇഡിയുടെ കുറ്റപത്രം, സിപിഎം നേതാക്കളും പ്രതി പട്ടികയിൽ

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സിപിഎമ്മിന്റെ മുൻ ജില്ലാ സെക്രട്ടറിമാരും പാർട്ടിയും പ്രതികൾ, അന്തിമ കുറ്റപത്രം സമർപ്പിച്ച് ഇഡി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.