Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റൈഫിള്‍ അസോസിയേഷന്റെ ഷൂട്ടിങ് പരിശീലനം; നാട്ടകം പോളിടെക്‌നിക് കോളജിന്റെ പ്രവര്‍ത്തനത്തിന് ഭീഷണി

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
Sep 27, 2023, 10:22 am IST
in Kottayam

കോട്ടയം: കോട്ടയം റൈഫിള്‍ അസോസിയേഷന്റെ ഷൂട്ടിങ് പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നാട്ടകം പോളിടെക്‌നിക് കോളജിന്റെ പ്രവര്‍ത്തനത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ച് സാങ്കേതിക വിദ്യാഭ്യാസ അധികൃതര്‍ക്ക് കോളജ് പരാതി നല്കിയിട്ടും നടപടിയില്ല.

ഷൂട്ടിങ് പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഭീഷണിയാണെന്ന് കാണിച്ച് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കോളജ് അധികൃതര്‍ പരാതി നല്കിയത്. കോളജിന്റെ പുതിയ അക്കാദമിക് ബ്ലോക്ക്, വനിതാ ഹോസ്റ്റല്‍, ന്യൂ ലാബ് ബ്ലോക്ക് എന്നിവ പ്രവര്‍ത്തിക്കുന്നത് ഷൂട്ടിങ് റേഞ്ചുമായി 50 മീറ്റര്‍ വരെ അകലമേയുള്ളു.

പുതിയ അക്കാദമിക് ബ്ലോക്ക്, വനിതാ ഹോസ്റ്റല്‍ എന്നിവിടങ്ങളിലേക്കുള്ള വഴിയിലേക്ക് ഇറക്കി റൈഫിള്‍ ക്ലബ്ബ് ചുറ്റുമതില്‍ നിര്‍മിച്ചെന്നും പോളിടെക്‌നിക് കോളജ് ഉപയോഗിക്കുന്ന സ്ഥലത്ത് സെപ്റ്റിക് ടാങ്ക് നിര്‍മിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു. കോളജിന്റെ പ്രധാന കവാടത്തിലൂടെയും കാമ്പസിന്റെ പ്രധാന വഴിയിലൂടെയും കോളജ് പ്രവര്‍ത്തന സമയത്ത് ഷൂട്ടിങ് സ്ഥലത്തേക്ക് വാഹനങ്ങള്‍ വരുന്നത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭീഷണിയാണ്.

പരിശീലനം നടക്കുമ്പോള്‍ വെടിയുണ്ടയുടെ ചീളുകള്‍ ജനറല്‍ വര്‍ക് ഷോപ്പിന് മുകളിലേക്ക് തെറിച്ചു വീഴുന്നതായി പരാതിയുണ്ട്. എന്നാല്‍ പരാതിയില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചിട്ടില്ല.

1965ലാണ് ഷൂട്ടിങ് പരിശീലന കേന്ദ്രം ആരംഭിക്കുന്നതിന് കോട്ടയം റൈഫിള്‍ അസോസിയേഷന് സര്‍ക്കാര്‍ നാട്ടകത്തു സ്ഥലം അനുവദിച്ചത്. അടിസ്ഥാന സൗകര്യമോ മതിയായ സുരക്ഷയോ ഇവിടെയില്ലെന്ന പരാതി നാട്ടുകാര്‍ക്കുമുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് അന്നു നിര്‍ത്തിവച്ച ഷൂട്ടിങ് പരിശീലനം കഴിഞ്ഞ ദിവസമാണ് വീണ്ടും തുടങ്ങിയത്.അതിനിടെയാണ് കഴിഞ്ഞ ദിവസം ഷൂട്ടിങ് പരിശീലന കേന്ദ്രത്തില്‍ പോലീസിന്റെ പരിശീലനത്തിനിടെ ഉന്നംതെറ്റിപ്പാഞ്ഞ വെടിയുണ്ട തറച്ച് അടുത്ത വീട്ടിലെ ജനല്‍ച്ചില്ലു പൊട്ടിയത്. വെടിയുണ്ട ചില്ലു തകര്‍ത്തു മുറിക്കുള്ളില്‍ വീണത്.

Tags: ShoottingRifle associationNattakamPolytechnic
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

നാലു സഹോദരങ്ങളുടെ ജീവിത കഥ; ജിസ് ജോയിയുടെ കോട്ടയം ബൽറ്റിന് തുടക്കമായി, ആസിഫലി നായകൻ

Kerala

സിനിമയുടെ ഇതിവൃത്തം ദുരൂഹം; സന്നിധാനത്ത് ഷൂട്ടിങ് നടന്നെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

Kerala

തിരുവന്തപുരത്ത് പോളിടെക്‌നിക് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

Education

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണ തീയതി നീട്ടി

Kottayam

നാട്ടകം പോളിടെക്‌നിക്കിന് സമീപം ജീപ്പും ലോറിയും കുട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ചൂവപ്പന്‍ വീരഗാഥ

എങ്ങനെ ഇവര്‍ ഇങ്ങനെയായി? ഡി ലാ ഫുവന്റെ എന്ന വിജയശില്പി

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം

2026 ലോകകപ്പ് റിക്കാര്‍ഡുകള്‍; പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍

പരേദേസിന്റെ ഗുണ്ടായിസം! സ്പാനിഷ് താരത്തെ ഇടിച്ച് നിലത്തിട്ടു

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.