Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പനി ബാധിതര്‍ കൂടുന്നു; ഭീഷണിയായി ഡെങ്കിയും എലിപ്പനിയും

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Sep 27, 2023, 10:10 am IST
inKottayam

കോട്ടയം: ഡെങ്കിപ്പനി ഭീതിയില്‍ ജില്ല. ഈ വര്‍ഷം ഇതുവരെ 113 പേര്‍ ഡെങ്കിപ്പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെന്നാണ് കണക്ക്. ഡെങ്കിപ്പനി ബാധിച്ച് മീനച്ചില്‍ സ്വദേശിനിയായ ആന്‍സി തോമസ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഈ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കി. പാമ്പാടി, മൂന്നിലവ്, മീനടം, അതിരമ്പുഴ പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

വൈറല്‍ പനിയും പടരുന്നുണ്ട്്. വ്യാഴാഴ്ച മാത്രം പനി ബാധിച്ച് 477 പേരാണ് ചികിത്സ തേടിയത്. കഴിഞ്ഞ ആഴ്ച 1773 പേര്‍ ചികിത്സ തേടി. പനിബാധിതരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ഈ വര്‍ഷം 103911 പേരാണ് പനിബാധിതരായത്. സര്‍ക്കാര്‍ ആശുപത്രികളിലെ കണക്ക് മാത്രമാണിത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരും നിരവധിയാണ്. മലേറിയ ബാധിതരായി 4 പേരും ചികിത്സയിലുണ്ട്. മലേറിയ ബാധിച്ച് 19 പേരും ചിക്കന്‍പോക്സ് ബാധിച്ച് 941 പേരും എലിപ്പനി ബാധിച്ച് 49 പേരും ആണ് ഈ വര്‍ഷം ചികിത്സ തേടിയത്. 76 പേര്‍ എച്ച് 1 എന്‍ 1 ബാധിതരായി.

ചെള്ളുപനി ബാധിച്ച് ജില്ലയില്‍ കഴിഞ്ഞ ദിവസം രണ്ടു പേരാണ് മരിച്ചത്. ഈ വര്‍ഷം 5 പേര്‍ക്കാണ് ചെള്ളുപനി ബാധിച്ചതെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൈറ്റ് എന്ന പ്രാണിയുടെ കടിയേല്‍ക്കുന്നതിലൂടെയാണ് രോഗം പിടിപെടുന്നത്. ഈ പ്രാണിയുടെ കടിയേറ്റാല്‍ 7 മുതല്‍ 10 ദിവസത്തിനുള്ളില്‍ പനി പിടിപെടും. ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന പനിയാണ് ലക്ഷണം.

എലി,അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിലും ചെറു സസ്തനികളിലും കണ്ടുവരുന്ന റിക്കറ്റ്സിയ സുസുഗാമുഷി ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് ചെള്ളുപനി.
റബ്ബര്‍ത്തോട്ടങ്ങള്‍, കൃഷിയിടങ്ങള്‍, പുല്ലും കുറ്റിക്കാടുമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്നവര്‍, വീട്ടില്‍ വളര്‍ത്തുമൃഗങ്ങളുള്ളവര്‍, തൊഴിലുറപ്പ് ജോലിക്ക് പോകുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

ലക്ഷണങ്ങള്‍
ചെള്ള് കടിക്കുന്ന ഭാഗത്ത് വട്ടത്തില്‍ ചുവന്നുതടിച്ച പാടുപോലെ കാണും. പിന്നീടത് കറുത്ത വ്രണമായി മാറും. കടിയേറ്റ് രണ്ടാഴ്ചയ്‌ക്കുള്ളില്‍ വിറയലോടുകൂടിയ പനി, തലവേദന, കണ്ണില്‍ ചുവപ്പ്, കഴലവീക്കം, പേശിവേദന, വരണ്ട ചുമ എന്നിവ അനുഭവപ്പെടും. രക്തപരിശോധനയിലൂടെ രോഗാണു സാന്നിധ്യം കണ്ടെത്താനാകും.

Tags: kottayamfever
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.