Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേരളം തനിക്ക് അമ്മയെപ്പോലെ; നാട്ടിലെ കുട്ടിക്കാല ഓർമകൾ പങ്കുവെച്ച് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ്

വിശ്വഭാരതിയിലേക്ക് പോകൂന്ന 'യാത്ര' എന്ന സഞ്ചാരികളുടെ കൂട്ടായ്‌മക്ക് രാജ്ഭവനിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2023, 02:06 pm IST
inIndia

കൊൽക്കത്ത: കേരളം തനിക്ക് അമ്മയെപ്പോലെയെന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്. മമതയുള്ളയിടത്ത് ആനന്ദവും ആനന്ദമുള്ളയിടത്ത് മമതയുണ്ടാകുമെന്നും ഇതാണ് ഇന്നത്തെ ബംഗാളിന്റെ മുഖമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽനിന്ന് രബീന്ദ്ര ടാഗോർ സ്ഥാപിച്ച വിശ്വഭാരതിയിലേക്ക് പോകൂന്ന ‘യാത്ര’ എന്ന സഞ്ചാരികളുടെ കൂട്ടായ്‌മക്ക് രാജ്ഭവനിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടക്കുമ്പോൾ കുട്ടി അമ്മയുടെ കൈപിടിച്ചാൽ ചിലപ്പോൾ കുട്ടിയുടെ കൈ വിട്ടു പോയെന്നു വരാം. എന്നാൽ അമ്മ കുട്ടിയുടെ കൈപിടിച്ചാൽ അതൊരിക്കലും വിടില്ല – നാട്ടിലെ കുട്ടിക്കാല ഓർമകൾ പങ്കുവെച്ചു കൊണ്ട് ആനന്ദബോസ് പറഞ്ഞു. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായ പ്രദേശങ്ങളും സ്മാരകളും സന്ദർശിക്കുന്ന യാത്ര എന്ന സംഘത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ബംഗാൾ സന്ദർശനം. പുതു വിജ്ഞാനധാരയെ യാത്രകളുമായി ബന്ധപ്പെടുത്തി സാംസ്കാരിക വിനിമയരംഗത്ത് സവിശേഷമായ പ്രവർത്തനശൈലിയിൽ നീങ്ങുന്ന യാത്ര സംഘത്തിന് 25,000 രൂപയുടെ ബസ്റ്റ് പ്രാക്ടീസ് പുരസ്കാരം ഗവർണർ പ്രഖ്യാപിച്ചു.

അധ്യാപകരും എഴുത്തുകാരും സാമൂഹിക പ്രവർത്തകരുമുൾപ്പെടുന്ന, സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച 50 പേരാണ് യാത്ര സംഘത്തിലുള്ളത്. ബംഗാളിലെ സർവകലാശാലകളിലെ സെനറ്റിലേക്ക് യാത്രാ സംഘത്തിൽ നിന്ന് അനുയോജ്യരായ രണ്ടുപേരെ നാമനിർദ്ദേശം ചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് ചാൻസലർ കൂടിയായ ഗവർണർ പറഞ്ഞു.

‘വിശ്വഭാരതി’യിലേക്ക് എന്ന യാത്രാകാവ്യം ബാലകൃഷ്ണൻ അഞ്ചത്ത് ഗവർണർക്ക് സമർപ്പിച്ചു. ഗവർണർ തൻറെ പുസ്തകങ്ങൾ സംഘാംഗങ്ങൾക്ക് സമ്മാനമായി നൽകി. യാത്ര സംഘത്തിന് വിരുന്നു സൽക്കാരവും നൽകി. ‘യാത്ര’യുടെ കോഡിനേറ്റർ കെ രാജൻ , ബാലകൃഷ്ണൻ, അജിത്ത് വെണ്ണിയൂർ എന്നിവർ സംസാരിച്ചു.

Tags: keralamWest BengalC V Anandabose
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

India

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

പുതിയ വാര്‍ത്തകള്‍

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.