Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യശ്വന്ത്പൂർ-കച്ചെഗുഡ വന്ദേഭാരത് എക്‌സ്പ്രസ്; ഫ്‌ളാഗ് ഓഫ് കർമ്മം ഇന്ന്; സർവീസ് നാളെ മുതൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2023, 10:45 am IST
inIndia

ഹൈദരാബാദിനെയും ബെംഗളൂരുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ് നാളെ സർവീസ് ആരംഭിക്കും. കർണാടകയിലേക്ക് എത്തുന്ന മൂന്നാമത്തെ ഹൈ സ്പീഡ് ട്രെയിനാണിത്. ബുധനാഴ്ച ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും ട്രെയിനിന്റെ സർവീസ് ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ ബെംഗളൂരു,ഹൈദരാബാദ് എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാച്ചെഗുഡ-യശ്വന്ത്പൂർ വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമവും നിരക്കുകളും റെയിൽവേ പ്രഖ്യാപിച്ചു.

യശ്വന്ത്പൂരിനും കച്ചെഗുഡയ്‌ക്കും ഇടയിലുള്ള യാത്രയിൽ ചെയർ കാറിന് 1,540 രൂപയാണ് നിരക്ക്. എക്‌സിക്യൂട്ടീവ് ക്ലാസിന് 2,865 രൂപയാണ് നിരക്ക്. മടക്കയാത്രയിലെ നിരക്കിലും വ്യത്യാസമുണ്ട്., കച്ചെഗുഡയ്‌ക്കും യശ്വന്ത്പൂരിനും ഇടയിലുള്ള യാത്രയിൽ ചെയർ കാറിന് 1,600 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസിന് 2,915 രൂപയുമാണ് നിരക്ക്,

ഇന്ന് ഉച്ചയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിക്കും. ഉച്ചയ്‌ക്ക് 12.30-ന് കച്ചെഗുഡ-യശ്വന്ത്പൂർ വന്ദേഭാരത് എക്‌സ്പ്രസ് ഉൾപ്പെടെ ഒമ്പത് ട്രെയിനുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഇതിന് ശേഷം പതിവ് സർവീസുകൾ ആരംഭിക്കുന്നതായിരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി.

എട്ട് കോച്ചുകളാണ് വന്ദേഭാരത് എക്‌സ്പ്രസിന് ഉണ്ടാകുക. രണ്ട് ഡ്രൈവിംഗ് ട്രെയിലർ കോച്ചുകൾ, നാല് മോട്ടോർ കോച്ചുകൾ, രണ്ട് ട്രെയിലർ കോച്ചുകൾ എന്നിവയാണ് ട്രെയിനുള്ളത്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടത്തുന്ന സ്‌പെഷ്യൽ സർവീസ് സെപ്റ്റംബർ 24-ന് രാത്രി 11.45-ന് യശ്വന്ത്പൂരിൽ എത്തും.

Tags: vande bharat expressTodayServices
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇന്ന് മറ്റാരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?’ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ക്‌ഷോഭിച്ച് മന്ത്രി ഗണേഷ് കുമാര്‍

Astrology

ഇന്നത്തെ രാശിഫലം; ഇവർക്ക് ഇന്ന് വൈകാരികമായ വെല്ലുവിളികൾ മനസ്സിനെ അസ്വസ്ഥമാക്കും

Astrology

ഈ നാളുകാർക്ക് ഇന്ന് സൗഭാഗ്യങ്ങളുടെ ദിനം; ലഭിക്കുന്ന അംഗീകാരങ്ങളെ വിനയത്തോടെ സ്വീകരിക്കുക

Astrology

പുതിയ തൊഴിൽ സാധ്യതകൾ, അംഗീകാരത്തിന്റെ സുവർണ്ണകാലം; ഞായറാഴ്ച നിങ്ങൾക്കെങ്ങനെ?

Football

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ; ഞായറാഴ്ച നടക്കുന്ന ഫൈനലിൽ എതിരാളി സർവീസസ്

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.