Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Bollywood

കോവിഡിനെതിരെ ഇന്ത്യ വാക്സിന്‍ വികസിപ്പിച്ചതിന്റെ കഥ പറയുന്ന ‘വാക്സിന്‍ വാര്‍’ സെപ്തംബര്‍ 28ന്; മുഖ്യവില്ലന്‍ കഥാപാത്രമായി നടി റെയ്‌മ സെന്‍

ഭാരതത്തെ പ്രതിസന്ധിയിലേക്ക് വലിച്ചെറിഞ്ഞ കോവിഡിനെതിരെ എങ്ങിനെയാണ് രാജ്യം വാക്സിന്‍ വികസിപ്പിച്ചതെന്ന കഥ പറയുന്ന 'വാക്സിന്‍ വാര്‍' സെപ്തംബര്‍ 28ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2023, 07:00 pm IST
inBollywood, Entertainment
സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും ഭാര്യയും നടിയുമായ പല്ലവി ജോഷിയും (ഇടത്ത്) നടി റെയ്മസെന്‍ (വലത്ത്)

സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും ഭാര്യയും നടിയുമായ പല്ലവി ജോഷിയും (ഇടത്ത്) നടി റെയ്മസെന്‍ (വലത്ത്)

ന്യൂദല്‍ഹി: ഭാരതത്തെ പ്രതിസന്ധിയിലേക്ക് വലിച്ചെറിഞ്ഞ കോവിഡിനെതിരെ എങ്ങിനെയാണ് രാജ്യം വാക്സിന്‍ വികസിപ്പിച്ചതെന്ന കഥ പറയുന്ന ‘വാക്സിന്‍ വാര്‍’ സെപ്തംബര്‍ 28ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. കോവിഡ് ഇന്ത്യയെ പ്രതിസന്ധിയില്‍ ആഴ്‌ത്തിയപ്പോള്‍ എങ്ങിനെയാണ് മോദി സര്‍ക്കാര്‍ അതിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ വികസിപ്പിച്ചതെന്ന കഥ വാക്സിന്‍ വാര്‍ എന്ന സിനിമയില്‍ കാണാം. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിലൂടെ കശ്മീരിലെ തീവ്രവാദത്തിന്റെ ദുര്‍മുഖം തുറന്നുകാട്ടിയ വിവേക് അഗ്നിഹോത്രി വീണ്ടും ഇന്ത്യയിലെ ചില തമോശക്തികളെ വാക്സിന്‍ വാര്‍ എന്ന ചിത്രത്തിലൂടെ പുറത്തുകൊണ്ടുവരികയാണ്.

INTRODUCING:

Raima Sen as Rohini Singh Dhulia, Science Editor, The Daily Wire, in a role you will love to hate.
5 DAYS TO GO!#TheVaccineWar #ATrueStory releasing worldwide on 28 September 2023. @raimasen pic.twitter.com/RHs1oZNxi3

— Vivek Ranjan Agnihotri (@vivekagnihotri) September 23, 2023

കോവിഡിനെതിരെ സര്‍ക്കാരും ശാസ്ത്രജ്ഞരും ഒറ്റക്കെട്ടായി വാക്സിന്‍ വികസിപ്പിക്കാനായി കൈകോര്‍ക്കുമ്പോള്‍ അതിനെതിരെ പ്രവര്‍ത്തിച്ച ദുഷ്ടശക്തികള്‍ ആരൊക്കെ എന്ന് ഈ സിനിമ തുറന്നുകാണിക്കുന്നു. കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ഒരു യഥാര്‍ത്ഥ സംഭവകഥ തന്നെയാണ് ഈ ചിത്രമെന്ന് വിവേക് അഗ്നിഹോത്രിയും ഭാര്യ പല്ലവിജോഷിയും അവകാശപ്പെടുന്നു. ഏറെ നാളത്തെ ഗവേഷണഫലമായാണ് വിവേക് അഗ്നിഹോത്രിയും ഭാര്യയും നടിയുമായി പല്ലവി ജോഷിയുെ വാക്സിന്‍ വാര്‍ വികസിപ്പിച്ചെടുത്തത്.

ഇന്ത്യ വാക്സിന്‍ വികസിപ്പിക്കുന്നതിന് എതിരെ പ്രവര്‍ത്തിച്ചവരും ഈ സിനിമയില്‍ ഉണ്ട്. അതില്‍പ്പെട്ട പ്രധാന വില്ലന്‍ കഥാപാത്രമായ സയന്‍സ് എഡിറ്ററായി പ്രത്യക്ഷപ്പെടുന്നത് നടി റെയ്‌മ സെന്‍ ആണ്. വാക്സിന്‍ വാര്‍ എന്ന ചിത്രം തിയറ്ററിലെത്താന്‍ ഇനി അഞ്ചുനാള്‍ കൂടി എന്ന കുറിപ്പോടെയാണ് ശനിയാഴ്ച ചിത്രത്തിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി സമൂഹമാധ്യമത്തില്‍ റെയ്‌മ സെന്നിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചത്. .

രോഹിണി സിംഗ് ദൂലിയ എന്ന സയന്‍സ് എഡിറ്ററായാണ് റെയ്‌മ സെന്‍ പ്രത്യക്ഷപ്പെടുന്നത്. നിങ്ങള്‍ വെറുക്കാനിഷ്ടപ്പെടുന്ന കഥാപാത്രം എന്നാണ് റെയ്‌മ സെന്നിന്റെ രോഹിണി സിംഗ് ദൂലിയ എന്ന കഥാപാത്രത്തെക്കുറിച്ച് വിവേക് അഗ്നിഹോത്രി പറയുന്നത്. വാക്സിന്‍ വാര്‍ എന്ന സിനിമയിലെ പ്രധാന വില്ലന്‍ കഥാപാത്രമാണ് റെയ്‌മ സെന്നിന്റെ രോഹിണി സിംഗ് ദൂലിയ.

യുഎസിലെ ടൈംസ് സ്ക്വയറില്‍ ഈയിടെ ചിത്രത്തിന്റെ പ്രൊമോഷന്‍ നടന്നു. ഫ്ലാഷ് മോബും ഡാന്‍സും എല്ലാം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അരങ്ങേറി. ഇപ്പോള്‍ ഇന്ത്യയിലാണ് ചിത്രത്തിന്റെ പ്രൊമോഷന്‍ നടക്കുന്നത്.

അനുപം ഖേര്‍, നാന പടേക്കര്‍, സപ്തമി ഗൗഡ, പല്ലവി ജോഷി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോവിഡ് വലിയ വില്ലനായി ഇന്ത്യയെ പ്രതിസന്ധിയിലാക്കിയപ്പോള്‍ എങ്ങിനെയാണ് ഇന്ത്യ സ്വന്തമായി വാക്സിന്‍ വികസിപ്പിച്ചെടുത്തത്? അതിന് പിന്നിലെ വെല്ലുവിളികള്‍ എന്തൊക്കെ? എന്നീ കാര്യങ്ങളാണ് വാക്സിന്‍ വാര്‍ പറയുന്നത്. ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Tags: Vivek AgnihotriActor Raima SenVaccine War
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മമത ബാനര്‍ജി, രാഹുല്‍ ഗാന്ധി, വിവേക് അഗ്നിഹോത്രി, പല്ലവിജോഷി (ഇടത്ത് നിന്നും വലത്തോട്ട്)
India

അനധികൃത കുടിയേറ്റം ഇനിയും ഇന്ത്യയെ വിഭജിക്കുമെന്ന് പല്ലവി ജോഷി; വിവേക് അഗ്നിഹോത്രിയുടെ ‘ബംഗാള്‍ ഫയല്‍സി’നെതിരെ മമതയും രാഹുലും

India

ഹിന്ദുക്കളുടെ വംശഹത്യ കാണിക്കുന്ന ‘ദി ബംഗാൾ ഫയൽസ്’ ട്രെയിലർ ലോഞ്ച് തടഞ്ഞ് കൊൽക്കത്ത പൊലീസ് ; വൈദ്യുതി വിച്ഛേദിച്ചു

New Release

ഒരൊറ്റ രാഷ്‌ട്രം- 100 വര്‍ഷത്തെ ആര്‍എസ്എസ് നേതാക്കളുടെ ത്യാഗങ്ങളുടെ കഥ സിനിമയാക്കാന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെടെ 6 സംവിധായകര്‍

India

മഹാമാരിക്കെതിരെ ഭാരതം നടത്തിയ പോരാട്ടം; നെടും തൂണായത് വനിതാ ശാസ്ത്രജ്ഞര്‍; ദ വാക്‌സിന്‍ വാറിന്റെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Entertainment

‘ദി വാക്‌സിൻ വാർ’ ഒടിടി റിലീസ് തീയതി പുറത്ത്.

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.