Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഉരുള്‍പൊട്ടല്‍: തലനാട്, തീക്കോയി പഞ്ചായത്തുകളില്‍ വ്യാപക നാശം; ഏക്കര്‍കണക്കിന് കൃഷിഭൂമി നശിച്ചു

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Sep 23, 2023, 03:25 pm IST
inKottayam

ഈരാറ്റുപേട്ട: തലനാട് വെള്ളാനിയില്‍ വ്യാഴാഴ്‌ച്ച കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഏക്കര്‍കണക്കിന് കൃഷിഭൂമി നശിച്ചു ലക്ഷകണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടായി.

കരിപ്പുക്കാട്ടില്‍ സജികുമാറിന്റെ പുരയിടത്തിലാണ് ഉരുള്‍പൊട്ടിയത്. ഏകദേശം രണ്ടുകിലോമീറ്ററോളം ദൂരത്തില്‍ വെള്ളവും കല്ലും മണ്ണും ഒഴുകി മീനച്ചിലാറില്‍ പതിച്ചു. പ്രദേശത്ത് വെള്ളിയാഴ്ച രാവിലെയും കനത്ത മഴയായിരുന്നു.

വെയില്‍കാണാംപാറയില്‍ മോഹന്‍ദാസിന്റെ വീടിന്റെ സമീപത്തുടെയാണ് ഉരുള്‍ വെള്ളം ഒഴുകിയത്. അപകട സമയത്ത് മോഹന്‍ ദാസിന്റെ ഭാര്യ സുജാത മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. മലവെള്ളം ഒഴുകുന്ന ശബ്ദം കേട്ട് വീട്ടില്‍ നിന്നും സുജാത ഇറങ്ങി ഓടുകയായിരുന്നു. കരിപ്പുക്കാട്ടില്‍ രാധാകൃഷ്ണന്‍, ഗോപിനാഥന്‍, ചന്ദ്രശേഖരന്‍, തങ്കമ്മ, സുനില്‍, മുട്ടത്ത് ഇന്ദിര, ആട്ടുകാട്ട്പുത്തന്‍ പുരക്കല്‍ പ്രീതി ഹരിഹരന്‍ എന്നിവരുടെ കൃഷി ഭൂമിയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. റബ്ബര്‍, കുരുമുളക്, കൊക്കോ, കവുങ്ങ്, കാപ്പി തുടങ്ങിയ കൃഷിയാണ് നശിച്ചത്.

തീക്കോയി ഗ്രാമപഞ്ചായത്തിലെ മലയോര പ്രദേശങ്ങളിലും കനത്ത മഴയിലും പേമാരിയിലും വ്യാപക നാശനഷ്ടം ഉണ്ടായി. ഇഞ്ചപ്പാറ, ഒറ്റയീട്ടി, തുമ്പശ്ശേരി, വെള്ളികുളം, കാരികാട്, മിഷ്യന്‍കര എന്നീ പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. പല വീടുകളുടെയും മുറ്റം ഇടിഞ്ഞു വീടുകള്‍ അപകടഭീഷണിയിലാണ്. നിരവധി കുടുംബങ്ങളുടെ കൃഷി ഭൂമിയും വിളകളും നശിച്ചു. വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകര്‍ന്നു.

റോഡുകളുടെ ഓടകളും കലുങ്കുകളും മണ്ണും കല്ലും ചെളിയും അടിഞ്ഞ് വെള്ളം ഒഴുക്ക് തടസ്സ തടസ്സപ്പെട്ടിരിക്കുകയാണ്. ചെരുവില്‍ റെജി ജോസഫ്, കുന്നേല്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ വീടിന് ഭാഗിക നാശനഷ്ടം സംഭവിച്ചു. താന്നിക്കല്‍ സിജോ ജെയിംസ്, മുണ്ടപ്പള്ളിയില്‍ സെബാസ്റ്റ്യന്‍, കല്ലേക്കുളത്ത് ഷാജി, കുളങ്ങര സോജി വര്‍ഗീസ്, ലിബിന്‍ സെബാസ്റ്റ്യന്‍ കുന്നേല്‍, കെ.ജെ. സെബാസ്റ്റ്യന്‍ കളപ്പുരക്കപറമ്പില്‍, ലിബിന്‍ തോട്ടത്തില്‍, നടുവത്തേട്ട് എല്‍.എം. ജോസഫ് എന്നിവരുടെ കൃഷിഭൂമിയാണ് പ്രധാനമായും നശിച്ചത്.
റോഡുകളുടെ തടസ്സങ്ങള്‍ പഞ്ചായത്ത് അടിയന്തരമായി നീക്കം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസും പഞ്ചായത്തംഗങ്ങളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വൈദ്യുതി പുനസ്ഥാപിക്കുവാനുള്ള അടിയന്തര ജോലികള്‍ നടന്നുവരുന്നു. റവന്യൂ, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തുവാന്‍ എത്തിയിരുന്നു. ജില്ലാ കളക്ടര്‍ വിഘ്‌നേശ്വരി വ്യാഴാഴ്ച തന്നെ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

വീടും കൃഷിഭൂമിയും നാശനഷ്ടമുണ്ടായവര്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം അനുവദിക്കണമെന്ന് പ്രസിഡന്റ് കെ.സി. ജെയിംസ് ആവശ്യപ്പെട്ടു.
തീക്കോയി അട്ടികളത്തുണ്ടായ ഉരുള്‍പൊട്ടലില്‍ റബ്ബര്‍ തോട്ടങ്ങളില്‍ വ്യാപക കൃഷി നാശം ഉണ്ടായി. മൂന്ന് എക്കറോളം റബ്ബര്‍ തോട്ടം പൂര്‍ണമായും നശിച്ചു. തോട്ടത്തില്‍പറമ്പില്‍ ബേബിയുടെ പുരയിടത്തിലാണ് ഉരുള്‍പൊട്ടിയത്. അട്ടിക്കളം-കരിക്കാട് റിവര്‍വ്യൂ റോഡും കലുങ്കും പൂര്‍ണമായും തകര്‍ന്നു.വെള്ളാനി ആലിപ്ലാവ് റോഡിലും ഗതാഗത തടസം ഉണ്ടായതോടെ പ്രദേശത്തെ നാലു കുടുംബം രാത്രി ഒറ്റപ്പെട്ടിരുന്നു.

Tags: kottayamRainlandslide
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.