Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

19-ാം ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസിന് ഇന്ന് തിരിതെളിയും; ഉദ്ഘാടന ചടങ്ങുകള്‍ ഇന്ത്യന്‍ സമയം വൈകീട്ട് 5.30 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2023, 12:05 am IST
inSports
ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിക്കാനുള്ള കലാപ്രകടനത്തിന്റെ പൂര്‍ണ സജ്ജീകരണത്തോടുകൂടിയ ഫൈനല്‍ റിഹേഴ്‌സല്‍

ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിക്കാനുള്ള കലാപ്രകടനത്തിന്റെ പൂര്‍ണ സജ്ജീകരണത്തോടുകൂടിയ ഫൈനല്‍ റിഹേഴ്‌സല്‍

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസിന്റെ പുത്തന്‍ പതിപ്പിന് ഇന്ന് ഔദ്യോഗിക തുടക്കം. ഗെയിംസിന്റെ 19-ാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുന്നത് ചൈനീസ് നഗരമായ ഹാങ്‌ചോയില്‍ ഇന്ത്യന്‍ സമയം ഇന്ന് വൈകീട്ട് അഞ്ചരയ്‌ക്കാണ്.

ബിഗ് ലോട്ടസ് എന്നറിയപ്പെടുന്ന പ്രസിദ്ധമായ ദി ഹാങ്‌ചോ ഒളിംപിക് സ്‌പോര്‍ട്‌സ് സെന്റര്‍ സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍. 80,000 കാണികളെ ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള ഈ സ്റ്റേഡിയമാണ് ഇത്തവണത്തെ പ്രധാന വേദി.

ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി ഡിജിറ്റല്‍ ദീപം തെളിയിച്ചുകൊണ്ടായിരിക്കും ഇത്തവണത്തെ ഉദ്ഘാടനം. സ്റ്റേഡിയത്തിലെത്തുചേരുന്ന ജനക്കൂട്ടത്തില്‍ നിന്നുള്ള മൊബൈല്‍ ടോര്‍ച്ച് വെളിച്ചത്തെയാകെ സംയോജിപ്പിച്ച് ഡിജിറ്റല്‍ ഫ്‌ളെയിംസ് ഒരുക്കുന്ന സാങ്കേതിക വിദ്യയും ഇന്ന് പരീക്ഷിക്കപ്പെടും.

ചൈനീസ് പാരമ്പര്യ തനിമ നിലനിര്‍ത്തിക്കൊണ്ട് ആധുനിക രീതിയിലുള്ള ആഘോഷ പരിപാടികളാണ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെയും പരിസ്ഥിതി സൗഹാര്‍ദ സാങ്കേതിക വിദ്യയുടെയും സഹായത്തോടെ ഉദ്ഘാടനം കൊഴുപ്പിക്കാന്‍ ഒരുക്കിയിട്ടുള്ളത്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ചടങ്ങിനെത്തും. കംബോഡിയന്‍ രാജാവ് നോരോദോം സിഹാമോനി, സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസ്സാദ്, ഹോങ്കോങ് ലീഡര്‍ ജോണ്‍ ലീ ഖാചിയു കൊറിയന്‍ പ്രധാനമന്ത്രി ഹാന്‍ ഡക്ക്‌സൂ തുടങ്ങിയ രാഷ്‌ട്ര നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.

ഭാരത പുരുഷ ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും വനിതാ ബോക്‌സിങ് താരം ലൗലീന ബോര്‍ഗോഹെയ്‌നും ഉദ്ഘാടന ചടങ്ങില്‍ ഭാരതത്തിന്റെ ദേശീയ പതാക വാഹകരാകും. 2018ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ടോക്കിയോ ഒളിംപിക് സ്വര്‍ണ ജേതാവ് നീരജ് ചോപ്രയാണ് ദേശീയ പതാക വഹിച്ചത്.

45 രാജ്യങ്ങളില്‍ നിന്നും 11,970 താരങ്ങളാണ് ഇക്കുറി ഹാങ്‌ചോയില്‍ മാറ്റുരയ്‌ക്കുന്നത്. താര പങ്കാളിത്തത്തില്‍ ഗെയിംസിന്റെ സര്‍വ്വകാല റിക്കാര്‍ഡ് ആണിത്. ഇവന്റില്‍ ഭാരതത്തിനായി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ താരങ്ങളാണ് ഇക്കുറി കളിക്കളത്തിലിറങ്ങുന്നത്.

എല്ലാ ഇനത്തിലും കൂടി 655 പേര്‍. 39 ഇനങ്ങളിലായി മത്സരിക്കുന്ന ഇവര്‍ക്കൊപ്പം പരിശീലകരും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുമായി 260 പേര്‍ കൂടെയുണ്ട്.

Tags: chinaHangzhou Asian GamesOpening ceremony
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.