Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

കനേഡിയന്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്; ട്രൂഡോയ്‌ക്ക് എതിരെ വന്‍ ജനവികാരമെന്ന് സര്‍വെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2023, 09:41 pm IST
inNews, World

ഒട്ടാവ: സിഖ് ഭീകരതയെ കഴിയുന്നത്ര പ്രോത്സാഹിപ്പാക്കാനുള്ള കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നീക്കത്തിനു പിന്നില്‍ രാഷ്‌ട്രീയം. അടുത്ത തെരഞ്ഞെടുപ്പില്‍ ട്രൂഡോ തോല്‍ക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍. ഈ സാഹചര്യത്തില്‍ സിഖ് സമുദായത്തിന്റെ വോട്ട് തനിക്കനുകൂലമായി മാറ്റാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമാണ് ഖാലിസ്ഥാനി ഭീകരന്‍ നിജ്ജാറിന്റെ കൊലയ്‌ക്കു പിന്നില്‍ ഭാരതമാണെന്ന ആരോപണം. കാനഡയിലെ വലിയ ജനസമൂഹമാണ് സിഖുകാര്‍.

ട്രൂഡോയുടെ ജനസമ്മതി കുറഞ്ഞതായി ഇന്നലെ പുറത്തുവന്ന ഇപ്‌സോസിന്റെ അഭിപ്രായ വോട്ടെടുപ്പിലും തെളിഞ്ഞു. പ്രതിപക്ഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പോയ്‌ലിവ്‌റെ പ്രധാനമന്ത്രിയാകണമെന്നാണ് 40 ശതമാനം കാനഡക്കാരും ആഗ്രഹിക്കുന്നതെന്നാണ് പുതിയ സര്‍വെയില്‍ തെളിയുന്നത്. ലിബറല്‍ പാര്‍ട്ടി അധ്യക്ഷനായ ട്രൂഡോയ്‌ക്ക് 31 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളത്. ട്രൂഡോയുടെ ജനസമ്മതി വലിയ തോതിലാണ് കുറഞ്ഞിരിക്കുന്നത്. സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ ആശങ്കാകുലരാണെന്നും സര്‍വെയില്‍ പറയുന്നു.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ട്രൂഡോ തോല്‍ക്കും പിയറി പോയ്‌ലിവ്‌റെ പ്രധാനമന്ത്രിയാകുമെന്നുമാണ് അഭിപ്രായ വോട്ടെടുപ്പില്‍ പറയുന്നത്. പിയറിയുടെ ജനസമ്മതി ക്രമണേ കൂടിവരികയാണെന്നാണ് സര്‍വെയില്‍. ട്രൂഡോ പ്രധാനമന്ത്രിപദത്തില്‍ നിന്ന് ഇറങ്ങേണ്ട സമയമായെന്ന് 60 ശതമാനം കാനഡക്കാരും കരുതുന്നു. ലിബറല്‍ പാര്‍ട്ടിയിലെ മറ്റാെരങ്കെിലും പ്രധാനമന്ത്രിയായാല്‍ പോലും അവര്‍ക്ക് എതിര്‍പ്പില്ല. 2025 ഒക്‌ടോബറിനു മുമ്പ് തെരഞ്ഞെടുപ്പ് നടത്തണം. 2021ലായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ്.

 

Tags: CanadaJustin TrudeauCanadian Prime Minister Election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

World

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

പുതിയ വാര്‍ത്തകള്‍

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.