Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

ദേശീയതയുടെ തിരിച്ചുവരവാണ് വര്‍ത്തമാന ഭാരതത്തിന്റെ വികസനത്തിനാധാരം: ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2023, 06:37 pm IST
inThiruvananthapuram, Local News

തിരുവനന്തപുരം: ദേശീയതയില്‍ ഊന്നിക്കൊണ്ടും വികസന പ്രവര്‍ത്തനങ്ങളാണ് വര്‍ത്തമാനഭാരതത്തെ മുന്നോട്ട് നയിക്കുന്നതെന്ന് ചരിത്രകാരന്‍ ഡോ. ടി.പി. ശങ്കരന്‍ കുട്ടി നായര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോട് ആനുബന്ധിച്ച് ചന്ദ്രശേഖരന്‍നാര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘ദൃശ്യ നരേന്ദ്രം’ സെമിനാര്‍ പരമ്പരയില്‍ ദേശീയതയും ചരിത്രവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാള്‍ വിഭജനത്തെ തുടര്‍ന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടിഷ്‌കാര്‍ക്കെതിരെ സ്വരാജ് ആശയം മുന്നില്‍ വെച്ചപ്പോഴാണ് ഭാരതത്തില്‍ ദേശീയതയുടെ തുടക്കം ഉണ്ടായത്. പക്ഷെ, പില്‍ക്കാലത്ത് ദേശീയതയ്‌ക്ക് മങ്ങലേറ്റു. ഇന്ന് ഭാരതം എന്തു ചെയ്യുന്നെന്ന് ലോകം ഉറ്റുനോക്കുകയാണ്. ലോകം മുഴുവന്‍ സുഖമായിരിക്കട്ടെ എന്ന ഭാരതത്തിന്റെ കാഴ്ചപ്പാടാണ് ഇന് ഭാരത സര്‍ക്കാര്‍ ഏറ്റുപിടിക്കുന്നത്. ലാല്‍, പാല്‍,ബാല്‍, എന്നീ സ്വാതന്ത്ര്യ സമര നായകരായ ത്രിമൂര്‍ത്തികളുടെ ദേശീയ ബോധത്തിന്റെചൂളയില്‍ നിന്നാണ് മോദി സര്‍ക്കാരിന്റെ ദേശീയത ജ്വലിച്ചുയരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ രക്തത്തില്‍ ജനാധിപത്യ ബോധവും ദേശീയതയും ഇഴുകിച്ചേര്‍ന്നിട്ടുണ്ടെന്ന് വിമന്‍സ് കോളേജിലെ ഫിലോസഫി അധ്യാപകന്‍ ഡോ.എം.ശ്രീകുമാര്‍ പറഞ്ഞു. ഭാരതത്തിന്റെ ബഹുസ്വരതയും ദേശ രക്ഷയും മോദി സര്‍ക്കാരിന് കയ്യില്‍ ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കാര്‍ഷിക ഭാരതം കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളില്‍ എന്ന വിഷയത്തില്‍ സിടിസിആര്‍ഐയിലെ ഡോ.എം.എന്‍.ഷീലയും വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലെ ഡോ.സന്തോഷ് കുമാറും പങ്കെടുക്കും.

‘ദൃശ്യ നരേന്ദ്രം’ സെമിനാര്‍ പരമ്പരയില്‍ ചരിത്രകാരന്‍
ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍ സംസാരിക്കുന്നു

 

Tags: nationalismbharathDr. TP Shankarankutty NairModern India
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

India

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

News

ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ ചർച്ച നടത്തി

India

ഹിന്ദുത്വമാണ് ദേശീയത എന്നത് സംഘത്തിന്റെ ഉറച്ച കാഴ്ചപ്പാട്: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ തോട്ടത്തില്‍ ശശിധരനും ഭാര്യ മഹിജ തോട്ടത്തിലും കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ്
സി.ആര്‍. പ്രഫുല്‍കൃഷ്ണനൊപ്പം
Kerala

ദേശീയതയ്‌ക്കൊപ്പം: കോണ്‍ഗ്രസ് നേതാക്കളായ ദമ്പതികള്‍ ബിജെപിയില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.