Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുവായൂരിലെ വഴിപാട് രസീതിലെ എകെജി, ഗോപാലനല്ല, അജിത്കുമാര്‍: വിശദീകരണവുമായി ദേവസ്വം ചെയര്‍മാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2023, 01:18 pm IST
inKerala, Samskriti

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുകള്‍ക്ക് പ്രത്യേക പേരുകള്‍ നല്‍കിയെന്ന പ്രചാരണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍. ക്ഷേത്രത്തില്‍ നിന്ന് നല്‍കിയ വഴിപാട് രസീതില്‍ ഏതു കൗണ്ടറിലെ രസീത് എന്നിടത്ത് എ കെ ജി എന്ന് എഴുതിയതാണ് വിവാദമായത്.
രസീത് വാങ്ങാനും പ്രസാദം സ്വീകരിക്കുവാനുമായി നിരവധി കൗണ്ടറുകള്‍ ഉണ്ടവിടെ. അതിലെ ഒരു കൗണ്ടറിലെ രസീതിലാണ് എകെജി സ്ഥാനം പിടിച്ചത്. എ കെ ഗോപാലന്റെ ചുരക്കെഴുത്താണിതെന്നായിരുന്നു വാര്‍ത്ത. ഗുരുവായില്‍ സ്ത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത് കമ്മ്യൂണിസ്റ്റുകാരനായ എകെജി ആണെന്ന വ്യാജ പ്രചരണം സിപിഎം വ്യാപകമായി നടത്തുന്നതിനിടയിലാണ് രസീതിലെ എകെജി വിവാദമായത്.(കെ കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ വെറും വോളണ്ടിയര്‍ മാത്രമായിരുന്നു അന്ന് കോണ്‍ഗ്രസായിരുന്ന എ കെ ജി. )
ദേവസ്വത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഹീനശ്രമമാണ് വാര്‍ത്തക്ക് പിന്നിലെന്നായിരുന്നു ചെയര്‍മാന്റെ വിശദീകരണം. അജിത്കുമാര്‍ ഗുരുവായൂര്‍ എന്ന ക്ലാര്‍ക്കിന്റെ ചുരുക്കപ്പേരാണ് എകെജി എന്നും ചെയര്‍മാന്‍ വിശദീകരണക്കുറിപ്പില്‍ പറയുന്നു.
”കമ്പ്യൂട്ടര്‍ സിസ്റ്റത്തിലാണ് ഗുരുവായൂര്‍ ക്ഷേത്രം ടിക്കറ്റ് കൗണ്ടറില്‍ ഭക്തരുടെ വഴിപാടുകള്‍ ശീട്ടാക്കുന്നത്. ക്ലര്‍ക്കുമാര്‍ പ്രവൃത്തിക്കു കയറുമ്പോള്‍ അവരുടെ യൂസര്‍ ഐഡിയും പാസ്സ്‌വേര്‍ഡും ഉപയോഗിച്ചാണ് സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. കമ്പ്യൂട്ടര്‍ ഉപയോഗിക്കാനായി ക്ലര്‍ക്കുമാരുടെ പേര്, ഇനിഷ്യല്‍ എന്നിവയുടെ ഇംഗ്ലീഷ് ചുരുക്കെഴുത്താണ് യൂസര്‍ നെയിമായി നല്‍കിയിരിക്കുന്നത്. അപ്രകാരം അജിത്കുമാര്‍ ഗുരുവായൂര്‍ എന്ന ക്ലാര്‍ക്ക് കൊടുത്ത ടിക്കറ്റില്‍ എകെജി എന്നു കണ്ട് , ഹീനമായരാഷ്‌ട്രീയ നേട്ടം ലാക്കാക്കിയാണ് ചിലര്‍ കുപ്രചരണം അഴിച്ച് വിട്ടിരിക്കുന്നത്. അജിത്ത് കുമാര്‍ ഗുരുവായൂര്‍ എന്നതിന്റെ ഇംഗ്ലീഷ് ചുരുക്കെഴുത്താണ് എകെജി .അത് അദ്ദേഹത്തിന്റെ യൂസര്‍ നെയിമാണ് .ഈ വസ്തുത മനസിലാക്കാതെ ഭക്തര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പ്രബുദ്ധരായ, ശ്രീഗുരുവായൂരപ്പന്റെ ഭക്തജനങ്ങള്‍ ഈ കുപ്രചരണത്തിന് പിന്നിലെ രാഷ്‌ട്രീയ നീക്കം തിരിച്ചറിയണം. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് ഭക്തര്‍ക്കിടയില്‍ ഗുരുവായൂര്‍ ദേവസ്വത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ നിയമ നടപടി സ്വീകരിക്കും. സുതാര്യമായും സത്യസന്ധമായും പ്രവര്‍ത്തിക്കുന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ പൊതുജനസമ്മതി തകര്‍ക്കാന്‍ ഒരു പറ്റം ആളുകള്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ഭക്തര്‍ രംഗത്ത് വരണം’ ദേവസ്വം ചെയര്‍മാന്‍ വ്ിശദീകരിച്ചു

 

Tags: Guruvayoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.