Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News

സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രാത്രികാല ചികിത്സയില്ല

There is no night treatment at the Community Health Centre

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2023, 06:17 pm IST
inLocal News, Kasargod

ബദിയടുക്ക: ബദിയടുക്ക സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രാത്രി രാത്രികാല ചികിത്സ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പനിയും പകര്‍ച്ച വ്യാധികളും പടരുമ്പോള്‍ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഏക ആശ്രമായ ബദിയടുക്ക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍.

എല്ലാവിധ ചികിത്സ സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഡോക്ടര്‍മാരുടെയും ജീവനക്കാരുടേയും കുറവ് കാരണം രാത്രികാല ചികിത്സ കിട്ടാതെ രോഗികള്‍ നിരാശയോടെ മടങ്ങേണ്ടി വരുന്നു.
ആരോഗ്യ വകുപ്പ് അധികൃതര്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമുണ്ടന്ന് അവകാശപ്പെടുമ്പോഴും രാത്രികാല കിടത്തി ചികിത്സ നിഷേധിക്കുകയാണ്.

ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറടക്കം എട്ട് പേരുണ്ടെങ്കിലും ഇവരില്‍ ആറുപേര്‍ കരാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരാണ്. നാല് സ്റ്റാഫ് നഴ്‌സ്മാരില്‍ നിലവില്‍ രണ്ട് പേര്‍ മാത്രമെ ഇവിടെയുള്ളു. സ്ഥിരം ഡോക്ടര്‍മാരെ ഇവിടെ നിന്നും പിന്‍വലിച്ചിരിക്കുന്നു. ചിലപ്പോള്‍ രക്ത പരിശോധന നടത്തുന്നുണ്ടങ്കിലും പലര്‍ക്കും കുറിപ്പെഴുതി കൊടുക്കുകയും ആശുപത്രി ജീവനക്കാരിയുടെ മേല്‍നോട്ടത്തില്‍ ബദിയടുക്ക ടൗണില്‍ പ്രവര്‍ത്തിക്കുന്ന ലാബിലേക്ക് രോഗികളെ പറഞ്ഞു വിട്ട് സൗജന്യ സേവനത്തിന് പകരം വന്‍ തുക ഈടാക്കുന്നതായും ആരോപണമുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശമായ കുമ്പഡാജെ, എന്‍മകജെ, ബെള്ളൂര്‍, ബദിയഡുക്ക തുടങ്ങിയ പ്രദേശങ്ങളിലെ രോഗികള്‍ക്ക് ഏക ആശ്രയമാണ് ബദിയടുക്ക സാമൂഹിക ആരോഗ്യ കേന്ദ്രം. ദൈനംദിനം നൂറ്കണക്കിന് രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. ആശുപത്രിയില്‍ കിടത്തി ചികിത്സ നടത്തണമെന്നവശ്യപ്പെട്ട് പല രാഷ്‌ട്രീയ പാര്‍ട്ടികളും വ്യത്യസ്തമായ സമരങ്ങള്‍ നടത്തിയിട്ടും അധികൃതര്‍ അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നത്.ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി നിലവിലുണ്ടെങ്കിലും തക്ക സമയങ്ങളില്‍ ചേരാറില്ലെന്നും ആക്ഷേപമുണ്ട്. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയില്‍ നിലവില്‍ മുപ്പത് കിടക്കകളുള്ള സ്ത്രീകളെയും പുരുഷന്മാരെയും കിടത്തി ചികിത്സിക്കാനുള്ള പ്രത്യേകം വാര്‍ഡുകള്‍, ഓപ്പറേഷന്‍ തിയേറ്റര്‍, ലബോറട്ടറി, സാന്ത്വന പരിപാലന കേന്ദ്രം, ജീവനക്കാര്‍ക്ക് താമസിക്കാനുള്ള ക്വാട്ടേഴ്‌സുകള്‍ തുടങ്ങി എല്ലാവിധ ആധുനിക സംവിധാനങ്ങളും ഉണ്ടായിട്ടും ആരോഗ്യ വകുപ്പ് ജില്ലയുടെ വടക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രിയോട് അവഗണന കാട്ടുകയാണ്.

Tags: Community Health Centrebadiadkanight treatmentkasargod
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.