Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹകരണ ബാങ്കിലെ ആദ്യ വന്‍ കൊള്ള; പ്രതി വി എന്‍ വാസവന്‍ ഇന്ന് സഹകരണ മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2023, 01:41 pm IST
in Kerala

കോട്ടയം: സഹകരണബാങ്കുകളുടെ മറവില്‍ സിപിഎം നേതൃത്വം നടത്തിയ കോടികളുടെ കൊള്ളക്കഥകള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തു വരുമ്പോള്‍ കാല്‍ നൂറ്റാണ്ട മു്ന്‍പ് നടന്ന കോട്ടയം എളംകുളം സഹകരണ ബാങ്ക് തട്ടിപ്പു കേസ് ചര്‍ച്ചയാകുന്നു. 1996ലെ തട്ടിപ്പു കേസില്‍ പ്രതിയാണ് ഇന്നത്തെ സഹകരണ മന്ത്രി വി എന്‍ വാസവന്‍ എന്നതാണ് ഏറെ പ്രധാനം. അന്ന് 13 കോടിയുടെ തട്ടിപ്പാണ് നടന്നത്.
60 കോടി മൂലധനമുണ്ടായിരുന്ന കോട്ടയത്തെ പേരെടുത്ത സഹകരണ സ്ഥാപനമായിരുന്നു ഇളങ്ങുളം സര്‍വീസ് സഹകരണ ബാങ്ക്. മലയോര കര്‍ഷകന്‍ അവന്‍രെ അധ്വാനത്തിന്റെ നീക്കിയിരിപ്പ് വളരെ വിശ്വാസത്തോടെ ഇളങ്ങുളം സഹകരണ ബാങ്കില്‍ നിക്ഷേപിച്ചു. 30 വര്‍ഷമായി സിപിഎം നിയന്ത്രിത സമിതിയായിരുന്നു ഇവിടെ ഭരണം നടത്തുന്നത്.
വ്യാജ ഗുണ്ടിക വഴിയും ഈടില്ലാതെ തോന്നും പോലെ വായ്‌പകള്‍ ഇഷ്ടക്കാര്‍ക്ക് നല്‍കിയും ഭരണ സമിതിയും അവരുടെ നേതാക്കളും കോടികള്‍ ധൂര്‍ത്തടിച്ചു. നിക്ഷേപകര്‍ പണം ചോദിച്ചെത്തിയപ്പോള്‍ ബാങ്ക് കൈമലര്‍ത്തി. സഹകരണ രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്‍മേല്‍ ഭരണ സമിതി പിരിച്ച് വിട്ടു.
പാല മണ്ഡണത്തിലെ എലിക്കുളം പഞ്ചായത്തിലെ നാലു വാര്‍ഡുകളില്‍ മാത്രം പ്രവര്‍ത്തന പരിധിയുണ്ടായിരുന്ന ഇളങ്ങുളം ബാങ്കില്‍ പാമ്പാടിയില്‍ താമസിച്ചിരുന്ന വാസവന്‍ അംഗത്വമെടുത്തത് നിയമ വിരുദ്ധമായിട്ടാണ്. വ്യാജ അംഗത്വ നമ്പര്‍ കാണിച്ച് അനധികൃതമായി രജിസ്റ്റര്‍ ചെയ്ത പണയാധാര പ്രകാരം ശങ്കരന്‍കുട്ടി എന്ന ആള്‍ക്ക് വാസവന്‍ ജാമ്യം നിന്നു പണം എടുത്തു. അന്നത്തെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ വിജി തമ്പി നല്‍കിയ റിപ്പോര്‍ട്ടില്‍ വിഎന്‍ വാസവനെതിരെയുള്ള ആരോപണം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറം ലോകം കണ്ടില്ല.
സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം ക്ലീന്‍ ചിറ്റ് കിട്ടി. ബാങ്ക് മാനേജരും ചില ജീവനക്കാരും മാത്രം പ്രതികളായി. 25 വര്‍ഷമായി ബാങ്ക് സെക്രട്ടറി ഒളിവിലാണെന്നാണ് പറയുന്നത്. കേസ് ഇപ്പോഴും കോട്ടയം വിജിലന്‍സ് കോടതിയിലും.
പണം തിരികെക്കിട്ടാന്‍ മാസങ്ങളോളം നീണ്ട വലിയ പ്രക്ഷോഭം നടന്നു. ഒടുവില്‍ അന്നത്തെ ഇടത് സര്‍ക്കാര്‍ കോട്ടയം ജില്ലാ സഹകരണ ബാങ്ക് വഴി അടിയന്തിരമായി ഇളംങ്ങുളം സര്‍വീസ് സഹകരണ ബാങ്കിന് 13 കോടി നല്‍കി. വിഎന്‍ വാസവനായിരുന്നു അന്ന് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്. നിക്ഷേപകന് പണം തിരികെ കിട്ടി. 25 വര്‍ഷങ്ങള്‍ക്കിപ്പുറം 13 കോടിയില്‍ ഒരു നയാപ്പൈസ പോലും ഇളങ്ങുളം സര്‍വീസ് സഹകരണ ബാങ്ക് തിരിച്ചടച്ചില്ല. പലിശയടക്കം 40 കോടി ഇന്നും കിട്ടാക്കടം. കോട്ടയം ജില്ലാ ടൂറിസം വികസന സൊസൈറ്റി എന്ന സിപിഎം നിയന്ത്രിത സംഘടനയിലേക്കും ഇളങ്ങുളത്ത് നിന്ന് അനധികൃതമായി മൂന്നരക്കോടി പോയി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ ജെ തോമസിനെതിരെ ഈസംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ കേസ് പിന്‍വലിച്ചു.

Tags: V N Vasavan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

Kerala

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Kerala

മന്ത്രി വി.എൻ വാസവന്റെ ആചാരലംഘനം: ആറന്മുളയില്‍ പ്രായശ്ചിത്തം തുടങ്ങി, ഫെബ്രുവരി അഞ്ചിന് ആചാരപരമായ സദ്യ

Kerala

‘ ഞാൻ നീ ആകുന്നു ‘ തത്ത്വമസിയ്‌ക്ക് പുതിയ അർത്ഥവുമായി വി എൻ വാസവൻ ; മഹാവാക്യത്തിന്റെ അർത്ഥം പോലുമറിയാത്ത ദേവസ്വം മന്ത്രി

Kerala

ആഗോള അയ്യപ്പ സംഗമം;:ചെലവിട്ടത് ഏഴു കോടി, അതിഥികള്‍ക്ക് വിവിഐപി പരിഗണന തന്നെ

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.