Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പൂക്കളത്തില്‍ 3 ഡി വിസ്മയമൊരുക്കി ബെംഗളൂരു മലയാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2023, 12:01 am IST
in News, India

ഓണത്തിന് വ്യത്യസ്തമായ 3ഡി പൂക്കളമൊരുക്കി ബെംഗളൂരുവിലെ മലയാളി യുവാവ്. തലശ്ശേരി ചെറുപറമ്പ് സ്വദേശിയായ പ്രശസ്ത ഡിസൈന്‍ ഡയറക്ടര്‍ പി.പി. ശംജിത്തും സംഘവുമാണ് വര്‍ണമനോഹരമായ 3ഡി പൂക്കളം തീര്‍ത്തത്. ഇലക്ട്രോണിക് സിറ്റിയിലെ എസ്.എസ്.എന്‍. രാജ് ഗ്രീന്‍ബേ അപ്പാര്‍ട്ട്മെന്റില്‍ ശംജിത്തും സംഘവും ഇത്തരത്തിലൊരു വിസ്മയം ഒരുക്കിയത്. രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ മൂന്നിന്റെ മാതൃകയാണ് പൂക്കളത്തിന് നടുവില്‍ ശംജിത്ത് ഒരുക്കിയത്.

പ്രത്യേക ദിശയില്‍നിന്ന് നോക്കിയാല്‍ ത്രിമാനരൂപത്തില്‍ കാണാന്‍ കഴിയുന്ന പൂക്കളത്തിന് ഇതിനോടകം ആരാധകര്‍ ഏറെയാണ്. എസ്.എസ്.എന്‍. രാജ് ഗ്രീന്‍ബേ
അപ്പാര്‍ട്ട്മെന്റിലെ ഗ്രാമം മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിന്റെ ഭാഗമായാണ് പൂക്കളമൊരുക്കിയത്. ഇതേ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനാണ് ശംജിത്ത്. പൂക്കളമൊരുക്കുന്നതിന് പത്ത് മണിക്കൂറുകള്‍ വേണ്ടിവന്നതായി സംജിത്ത് പറഞ്ഞു. ഇലയോ കായകളോ മറ്റ് വസ്തുക്കളോ ഉപയോഗിക്കാതെ പൂര്‍ണമായും പൂക്കള്‍ മാത്രം ഉപയോഗിച്ചാണ് കളം തീര്‍ത്തത്. ഇതിനായി പൂക്കള്‍ ചെറുകഷണങ്ങളാക്കി മുറിച്ചാണ് ഉപയോഗിച്ചിരിക്കുന്നത്.

സുഹൃത്തുക്കളും സമീപവാസികളുമാണ് പൂക്കളമൊരുക്കാന്‍ ശംജിത്തിനെ സഹായിച്ചത്. പാരമ്പര്യവും പുതുമയും ഒത്തുചേരുമ്പോള്‍ ഉയര്‍ന്നുവരുന്ന അതിരുകളില്ലാത്ത സര്‍ഗ്ഗാത്മകതയുടെ തെളിവായാണ് 3ഡി പൂക്കളത്തെ ശംജിത്തും സംഘവും വിശേഷിപ്പിക്കുന്നത്. ശാസ്ത്രവും പാരമ്പര്യവും ഇഴചേര്‍ത്തുള്ള ആശയമായിരുന്നു ശംജിത്തിന്റെ മനസിലുണ്ടായിരുന്നത്. ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ മാതൃക പൂക്കളത്തില്‍ ഉള്‍പ്പെടുത്തിയത് രാജ്യത്തിന്റെ ശ്രദ്ധേയമായ ശാസ്ത്ര നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ്. സാംസ്‌കാരിക പൈതൃകത്തെ നാം വിലമതിക്കുന്നുണ്ടെങ്കിലും, അക്ഷരാര്‍ത്ഥത്തില്‍ ഉയരങ്ങളിലേക്കുള്ള ചുവടുവെയ്‌പ്പാണ് നമ്മള്‍ നടത്തുന്നതെന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്.

സാമൂഹിക മാധ്യമങ്ങളിലൂടെ പൂക്കളത്തിന്റെ ചിത്രം കണ്ട് വിദേശത്തുനിന്നുപോലും ഒട്ടേറെപ്പേര്‍ അഭിനന്ദനവുമായി എത്തുന്നുണ്ട്. ഒരു ഡിസൈന്‍ ഡയറക്ടര്‍ എന്ന നിലയില്‍, ക്രിയേറ്റീവ് ആര്‍ട്സിന്റെ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശംജിത്ത് ബെംഗളൂരുവിലെ എ.ഐ. അധിഷ്ഠിത ഡിസൈന്‍ സ്ഥാപനത്തില്‍ ജോലിചെയ്തുവരുകയാണ്. 3ഡി പൂക്കളമൊരുക്കാന്‍ തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും ശംജിത്ത് നന്ദി രേഖപ്പെടുത്തി. 3ഡി പൂക്കളം വന്‍ ഹിറ്റായതോടെ ഗണേശ ചതുര്‍ത്ഥിക്ക് ഗണപതിരൂപവും സമാനമായ രീതിയില്‍ ഒരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇതും പരിഗണനയിലാണെന്ന് ശംജിത്ത് പറയുന്നു…

ശംജിത്ത് പി.പി.
9482181156

Tags: MalayaliBengaluruOnam celebration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

India

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

India

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

India

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

India

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.