Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൃഷിമന്ത്രിയുടെ മണ്ഡലത്തിലെ നിലംനികത്തല്‍: സിപിഐ, എഐവൈഎഫ് പോര് രൂക്ഷമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2023, 09:09 pm IST
inKerala, News

ആലപ്പുഴ: കൃഷി മന്ത്രിയുടെ മണ്ഡലത്തില്‍ നിലം നികത്തല്‍ വ്യാപകം. മന്ത്രിയുടെ പാര്‍ട്ടിയില്‍ ഭിന്നത, പ്രതിഷേധിച്ച എഐവൈഎഫുകാരെ വെട്ടിനിരത്തുന്നു. സിപിഐ ചേര്‍ത്തല സൗത്ത് മണ്ഡലം നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ കലാപക്കൊടി. കഞ്ഞിക്കുഴി കൂറ്റുവേലി ഭാഗത്ത് അനധികൃതമായി നികത്തുന്ന നിലത്തില്‍ എഐവൈഎഫ് കൊടിനാട്ടിയതുമായി ബന്ധപ്പെട്ടാണ് സിപിഐയില്‍ ഭിന്നത രൂക്ഷമായത്.

എഐവൈഎഫ് നാട്ടിയ കൊടി സിപിഐ ചേര്‍ത്തല സൗത്ത് മണ്ഡലം സെക്രട്ടറി ബിമല്‍ റോയി ഊരി മാറ്റുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് യുവജനസംഘടന വീണ്ടും കൊടിനാട്ടി. ഇതോടെ സിപിഐ- എഐവൈഎഫ് പോരു മുറുകി. നിലംനികത്തലിനെതിരെ നിലപാട് സ്വീകരിച്ച് സിപിഐ മണ്ഡലം നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്നവരെ എഐവൈഎഫ് നേതൃനിരയില്‍ നിന്ന് നീക്കാനും നടപടി തുടങ്ങി.

നിലംനികത്തലുമായി ബന്ധപ്പെട്ട് എഐവൈഎഫ് ചെറുവാരണം മണ്ഡലം കമ്മറ്റി നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടെങ്കിലും അവിടെയും സിപിഐ നേതൃത്വം വിലങ്ങുതടിയായി നില്‍ക്കുകയാണെന്നാണ് ആക്ഷേപം. യുവജനസംഘടന റവന്യു അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും രാഷ്‌ട്രീയ ഇടപെടലിനെ തുടര്‍ന്ന് നടപടി സ്വീകരിക്കുന്നില്ല. കഞ്ഞിക്കുഴി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലംനികത്തല്‍ വ്യാപകമാണെങ്കിലും പഞ്ചായത്ത്, വില്ലേജ്, കൃഷി ഓഫീസ് അധികൃതര്‍ നോക്കുകുത്തിയാണ്. നിലംനികത്തലിനെതിരെ പ്രതികരിച്ച എഐവൈഎഫ്, സിപിഐ നേതാക്കള്‍ക്കെതിരെ ചിലര്‍ വധഭീഷണി ഉയര്‍ത്തിയതായും പരാതിയുണ്ട്.

നിലംനികത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന സിപിഐ നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ചെറുവാരണം മേഖലയില്‍ നിന്നുള്ള മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം ശൈലേഷ് കമ്മറ്റിയില്‍ നിന്ന് രാജിവെച്ചതായും അറിയുന്നു. പ്രകൃതി ചൂഷണത്തിനെതിരെയും കൃഷിയുടെ പ്രചാരണത്തിനും ശക്തമായ നിലപാട് സ്വീകരിക്കുന്നതായി അവകാശപ്പെടുന്ന മന്ത്രി പി. പ്രസാദിന്റെ മണ്ഡലത്തിലാണ് സിപിഐയിലെ ഒരു വിഭാഗം നിലംനികത്തലുകള്‍ക്ക് അനൂകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്നതാണ് വിരോധാഭാസം, നിലംനികത്തലുമായി ബന്ധപ്പെട്ട് സിപിഐ, എഐവൈഎഫ് പോരും മന്ത്രി കണ്ടില്ലെന്ന് നടിക്കുന്നു എന്നാണ് വിമര്‍ശനം.

Tags: alappuzhaAgriculture minister P.PrasadCPI-AIYF
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.