Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സനാതന ധര്‍മ്മം എന്നത് നിരന്തര കര്‍മ്മത്തില്‍ അധിഷ്ഠിതം; അഭിപ്രായ സ്വാതന്ത്ര്യം വിദ്വേഷ പ്രചാരണത്തിനുള്ള വേദിയാക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

സനാതന ധര്‍മ്മം എന്നത് നിരന്തര കര്‍മ്മത്തില്‍ നിലകൊളളുന്ന ഒന്നാണ്. ഹിന്ദുമതവുമായി ബന്ധപ്പെട്ട ഒന്നിലധികം ഗ്രസ്ഥങ്ങളില്‍ അല്ലെങ്കില്‍ ഹിന്ദു ജീവിതരീതി പിന്തുടരുന്നവരുടെ ഭാഗമായ ഒരു കൂട്ടം കടമകളാണ് സനാതന ധര്‍മ്മം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2023, 04:06 pm IST
in India

ചെന്നൈ: സനാതന ധര്‍മ്മം എന്നത് നിരന്തര കര്‍മ്മത്തില്‍ അധിഷ്ഠിതമാണെന്ന് മദ്രാസ് ഹൈക്കോടതി. സനാതന ധര്‍മ്മ വിഷയത്തില്‍ ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കനത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്.

സനാതന ധര്‍മ്മം എന്നത് നിരന്തര കര്‍മ്മത്തില്‍ നിലകൊളളുന്ന ഒന്നാണ്. ഹിന്ദുമതവുമായി ബന്ധപ്പെട്ട ഒന്നിലധികം ഗ്രസ്ഥങ്ങളില്‍ അല്ലെങ്കില്‍ ഹിന്ദു ജീവിതരീതി പിന്തുടരുന്നവരുടെ ഭാഗമായ ഒരു കൂട്ടം കടമകളാണ് സനാതന ധര്‍മ്മം. ഇതില്‍, രാഷ്‌ട്രത്തോടുള്ള കടമ, ഭരണാധികാരിയോടുള്ള കടമ, ഭരണാധികാരിക്ക് ജനങ്ങളോടുള്ള കടമ, മാതാപിതാക്കളോടും ഗുരുക്കളോടും ഉള്ള കടമ, ദരിദ്രര്‍ ഉള്‍പ്പെടയുള്ള കഷ്ടത അനുഭവിക്കുന്ന സമൂഹത്തെ പരിപാലിക്കുക ഉള്‍പ്പെടെ നിരവധി കാര്യങഅങള്‍ കൂടിചേരുന്നുവെന്നും കോടതി വ്യക്തമാക്കി.

മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യം പ്രയോഗിക്കുമ്പോള്‍ ആര്‍ക്കും പരിക്കേല്‍ക്കാതെ നോക്കേണ്ടത് അനിവാര്യമാണ്. അഭിപ്രായ സ്വാതന്ത്ര്യം നടത്താനുള്ള അധികാരം ഉണ്ടെന്നു കരുതി അത് വിദ്വേഷം പ്രചാരണത്തിന് ഉപയോഗിക്കരുത്. സനാതന ധര്‍മ്മത്തിന് ആനുകൂലവും പ്രതികൂലവുമായ വാദപ്രതിവാദങ്ങള്‍, സമൂഹത്തില്‍ ഇതിനെ ചൊല്ലിനടക്കുന്ന പ്രശ്‌നങ്ങളും കാണതിരിക്കാനും കോടതിക്ക് സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസത്തെ ഉത്തരവില്‍ ജസ്റ്റിസ് എന്‍. ശേഷസായി പറഞ്ഞു.

സനാധന ധര്‍മ്മം എന്നത് ജാതീയതയെയും തൊട്ടുകൂടായ്‌മയെയും പ്രോത്സാഹിപ്പിക്കുന്നതാണെന്നും അത് മാത്രമാണെന്നും എവിടെയോ ഒരു ആശയം അടിയുറച്ചിട്ടുണ്ട്, അത് തെറ്റാണ്. അതിനൊപ്പം തുല്യത ഉള്ള ഒരു രാജ്യത്ത് തൊട്ടുകൂടായ്‌മ വെച്ചുപൊറുപ്പിക്കാനുമാവില്ല. അത് ‘സനാതന ധര്‍മ്മ’ തത്വങ്ങള്‍ക്കുള്ളിലായല്‍ പോലും അത് നീക്കപ്പെടണം. ഭരണഘടനയുടെ 17ാം അനുച്ഛേദം പ്രകാരം അത് തൊട്ടുകൂടായ്‌മക്കെതിരാണ്. അത് മൗലികാവകാശത്തിന്റെ ഭാഗവുമാണ്.

Tags: Sanatana DharmaMadras Highcourt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സനാതനധര്‍മ്മത്തെ വെല്ലുവിളിച്ച സ്റ്റാലിനും മകനും വേണ്ടതിലധികം കിട്ടി, ഇനിയും സനാതനത്തെ വെല്ലുവിളിച്ച് ഉദയനിധി

India

ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥനെ അപഹസിച്ചയാള്‍ക്കെതിരെ കോടതിയലക്ഷ്യം വേണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala

‘ഹിന്ദുത്വം കെട്ടുകഥകളിലേക്കും ദുരാചാരങ്ങളിലേക്കും ജനങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു’- മലപ്പുറം കുംഭമേളയെക്കുറിച്ച് കമ്മി-ജിഹാദി നിലവിളി

സേവാഭാരതി പ്രവര്‍ത്തകരെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി അഭിസംബോധന ചെയ്യുന്നു
Kerala

സനാതനധര്‍മികള്‍ പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്നവര്‍: സ്വാമി ആനന്ദവനം ഭാരതി

India

ഉദയനിധിസ്റ്റാലിന്റെ സനാതനധര്‍മ്മത്തിനെതിരായ പ്രസ്താവന വിദ്വേഷപ്രസംഗമെന്ന് മദ്രാസ് ഹൈക്കോടതി; സത്യം പറഞ്ഞ ജസ്റ്റിസ് ശ്രീമതിയ്‌ക്ക് കയ്യടി

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.