Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതീയ ഭാഷാ സമ്മാന്‍ദിനം ബഹുമതികള്‍ സമ്മാനിച്ചു; വാര്‍ത്തകള്‍ ധര്‍മ്മം പ്രചരിപ്പിക്കുന്നതുമാകണം: കാഞ്ചി ആചാര്യന്‍

മലയാളത്തില്‍ നിന്ന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറിന് കാഞ്ചി ആചാര്യന്‍ പുരസ്‌കാരം സമ്മാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2023, 10:54 am IST
in India
ഭാരതീയ ഭാഷാ സമ്മാന്‍ ദിനത്തോടനുബന്ധിച്ച് വാരാണസിയില്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ സംഘടിപ്പിച്ച ചടങ്ങില്‍
പ്രാദേശിക മാധ്യമ പ്രവര്‍ത്തനത്തിനുള്ള ദേശീയ പുരസ്‌കാരം കാഞ്ചി ശങ്കരാചാര്യരില്‍ നിന്ന് ജന്മഭൂമി ഡെപ്യൂട്ടി
എഡിറ്റര്‍ കാവാലം ശശികുമാര്‍ സ്വീകരിക്കുന്നു

ഭാരതീയ ഭാഷാ സമ്മാന്‍ ദിനത്തോടനുബന്ധിച്ച് വാരാണസിയില്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തനത്തിനുള്ള ദേശീയ പുരസ്‌കാരം കാഞ്ചി ശങ്കരാചാര്യരില്‍ നിന്ന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ സ്വീകരിക്കുന്നു

വാരാണസി: ഹിന്ദി ദിവസമായ ഇന്നലെ വാരാണസിയില്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ സംഘടിപ്പിച്ച ഭാരതീയ ഭാഷാ സമ്മാന്‍ ദിനത്തില്‍ 15 പ്രാദേശിക ഭാഷാ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ബഹുമതി കാഞ്ചി ശങ്കരാചാര്യര്‍ സ്വാമി ജയേന്ദ്ര സരസ്വതി സമ്മാനിച്ചു. കാശി ഗംഗാ തീരത്ത് പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ യുപി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ മുഖ്യാതിഥിയായിരുന്നു. ചാതുര്‍മാസ്യ വ്രതത്തിന് വാരണാസിയിലുള്ള കാഞ്ചി ആചാര്യന്‍ വിശിഷ്ടാതിഥിയായി മുഖ്യ പ്രഭാഷണവും നടത്തി.

പതിനഞ്ച് പ്രാദേശിക ഭാഷകളിലെ മാധ്യമ രംഗത്ത് മികച്ച സാംസ്‌കാരിക-ധാര്‍മ്മിക-ഭാഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയാണ് സമ്മാനിതരായി തിരഞ്ഞെടുത്തത്. മലയാളത്തില്‍ നിന്ന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറിന് കാഞ്ചി ആചാര്യന്‍ പുരസ്‌കാരം സമ്മാനിച്ചു. പ്രശസ്തിപത്രവും ഓടുകൊണ്ട് തീര്‍ത്ത ശംഖുമാണ് പുരസ്‌കാരം. പ്രമുഖ ബഹുഭാഷാ വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാറിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിരുന്നു പരിപാടി.

ധര്‍മ്മം എന്താണെന്ന് വേദങ്ങളും ഉപനിഷത്തും പുരാണങ്ങളും പണ്ടേ പറഞ്ഞു വച്ചിട്ടുണ്ടെന്ന് കാഞ്ചി ആചാര്യന്‍ പ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു. കല, സാഹിത്യം, സംഗീതം തുടങ്ങിയ സംസ്‌കാരങ്ങളിലൂടെ ധര്‍മ്മം പ്രസരിക്കണം. ക്ഷേത്രങ്ങള്‍ അതിനുള്ളതാണ്. സാഹിത്യത്തില്‍ എഴുത്താണ് പ്രധാനം. പറയുന്നതിനേക്കാള്‍ ജാഗ്രത എഴുതുന്നതില്‍ വേണം. വാക്കാണ് മുഖ്യം. ആരെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതാകണം വാക്ക്, കാഞ്ചി ആചാര്യന്‍ പറഞ്ഞു.

വാരാണസിയെന്ന പുണ്യ സംസ്‌കാര നഗരം ഭാരതത്തിന് നല്കുന്ന സന്ദേശം ജി 20 യുടെ വേളയില്‍ ലോകത്തിനും ബോധ്യമായെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ഭാരതത്തിന് സംസ്‌കാരഭരിതമായ ഒരു ഭരണകാലമുണ്ടായിരുന്നുവെന്ന് ലോകത്തിന് ബോധ്യപ്പെടുത്താന്‍ ജി 20 ക്ക് കഴിഞ്ഞു. ലോകം ഭരിക്കാന്‍ കഴിവുണ്ടെന്ന് തെളിയിച്ചു. എന്തു വേണമെങ്കിലും പഠിച്ചുകൊള്ളു, പക്ഷേ, ഭാരതത്തെ പഠിക്കാതെ മറ്റെന്തു പഠിച്ചിട്ടും കാര്യമില്ല, മൗര്യ പറഞ്ഞു.

അയോധ്യയിലെ ‘ശ്രീ ഹനുമന്നിവാസ്’ മഠാധിപതി മഹന്ത് ആചാര്യ മിഥിലേഷ് നന്ദിനി ശരണ്‍മഹാരാജ്, മുതിര്‍ന്ന ആര്‍എസ്എ് പ്രചാരകും ഹിന്ദുസ്ഥാന്‍ സമാചാര്‍ മുന്‍ രക്ഷാധികാരിയുമായ ലക്ഷ്മി നാരായണ്‍ ഫാല ഹിന്ദുസ്ഥാന്‍ സമാചാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അരവിന്ദ് ഫാല്‍ചന്ദ്ര മര്‍ദികര്‍, അതിഥികളെ ഹിന്ദുസ്ഥാന്‍ സമാചാര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രദീപ് മഥോക് ബാബ പങ്കെടുത്തു.

Tags: Kavalam SasikumarJanmabhumiBharatheeya bhasha sammandinamKanchi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Kerala

ജൻമഭൂമി ഓൺലൈൻ എഡിറ്റർ കാവാലം ശശികുമാറിന് പി.എം. ഭാസ്കരൻ മാസ്റ്റർ സാഹിത്യപുരസ്കാരം

News

അയോദ്ധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ തിരുനെറ്റിയിൽ സൂര്യതിലകം ചാർത്തി; ഹർഷാനന്ദത്തിൽ ഭക്തജനകോടികൾ

Kerala

പ്രചാരകനായ പത്രപ്രവര്‍ത്തകന്‍; പി. നാരായണനുള്ള ആദരം ജന്മഭൂമിക്കും കൂടിയുള്ളത്: എം. രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യൻ സൈന്യം പി‌ഒ‌കെ പിടിച്ചടക്കും , പ്രതിഷേധക്കാർക്ക് സ്വാതന്ത്ര്യം നൽകും’ : മുന്നറിയിപ്പ് നൽകി പാകിസ്ഥാന്റെ റെഡ് ക്യാപ്

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.