Sunday, September 24, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Defence
  • Automobile
  • Health
  • Lifestyle
Home News India

നികുതി പിരിവില്‍ ഗുരുതര വീഴ്ച ; കിട്ടാനുള്ളത് 28,258 കോടി

Janmabhumi Online by Janmabhumi Online
Sep 14, 2023, 10:36 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നികുതി ചുമത്തുന്നതിലും അത് ഈടാക്കുന്നതിലും ഗുരുതര വീഴ്ചകളാണ് വരുത്തുന്നതെന്ന് സിഎജി റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 24.23 ശതമാനവും കുടിശികയാണ്. കൃത്യമായ നിയമം ഉപയോഗിച്ച് നികുതി നിര്‍ണയിക്കുന്നതിലും ഡേറ്റാ ബേസിലെ അടിസ്ഥാന രേഖകള്‍ പരിശോധിക്കുന്നതിലും വരുത്തിയത് ഗുരുതര വീഴ്ചകളാണെന്നും 2022 മാര്‍ച്ച് വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊട്ടതിനും പിടിച്ചതിനുമെല്ലാം കേന്ദ്രത്തെ പഴിചാരുകയും കേന്ദ്രമാണ് കേരളത്തിലെ പ്രതിസന്ധിക്ക് കാരണമെന്ന് പറയുകയും ചെയ്യുന്നതിനിടെയാണ് സിഎജിയുടെ കണ്ടെത്തല്‍.
പ്രധാന റവന്യൂ ശീര്‍ഷകങ്ങളിലെ വരുമാന കുടിശിക 28258.39 കോടി രൂപയാണ്. ചരക്ക് സേവന നികുതി വകുപ്പിന് കിട്ടാനുള്ള കുടിശിക 13,410 കോടി. മോട്ടോര്‍വാഹന വകുപ്പിന് 2868 കോടി പിരിഞ്ഞുകിട്ടാനുണ്ട്. വൈദ്യുതി നികുതി 3118 കോടി, രജിസ്ട്രേഷന്‍ 590 കോടി, വനംവകുപ്പ് 377 കോടി എന്നിങ്ങനെ കിട്ടാനുണ്ട്. ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ ഡേറ്റ ബേസിലെ രേഖകളില്‍ അടിസ്ഥാന പരിശോധന നടത്താത്തതിനാല്‍ 72.98 കോടിയുടെ നികുതി നഷ്ടമായി. എക്സൈസ് വകുപ്പില്‍ ബാര്‍ ലൈസന്‍സ് കൈമാറ്റം അനു
വദിച്ചതില്‍മാത്രം 2.17 കോടി രൂപയും അധിക സെക്യൂരിറ്റി തുക ഈടാക്കാത്തതിനാല്‍ 2.51 കോടിയും നഷ്ടമായി. വസ്തു തരംതിരിച്ചതിലെ ക്രമക്കേടിലൂടെ സ്റ്റാമ്പ് ഡ്യൂട്ടിയിലും തീരുവയിലും നഷ്ടമുണ്ടായെന്നും സിഎജി കണ്ടെത്തി.
ജിഎസ്ടിയില്‍ വില്പന, വ്യാപാരം മുതലായവയിന്മേലുള്ള നികുതികള്‍ ശരിയായി പ്രയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. അനുബന്ധ രേഖകള്‍ പരിശോധിക്കാതെ നികുതി നിര്‍ണ്ണയം പൂ
ര്‍ത്തിയാക്കിയത് നഷ്ടമുണ്ടാക്കുന്നു. യോഗ്യതയില്ലാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്നും സിഎജി കണ്ടെത്തി. അന്തര്‍ സംസ്ഥാന സ്റ്റോക്ക് ട്രാന്‍സ്ഫര്‍ പരിശോധിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ട്. രേഖകളില്ലാതെ അന്തര്‍സംസ്ഥാന പര്‍ച്ചേസ് റിട്ടേണിന് ഇളവുകള്‍ നല്‍കുന്നതായും കണ്ടെത്തി. ഇങ്ങനെ നികുതി കണക്കാക്കുന്നതിലും പിരിക്കുന്നതിലും ജിഎസ്ടി വിഭാഗത്തിലടക്കം വ്യാപക വീഴ്ചകളുണ്ടെന്നാണ് സിഎജിയുടെ കണ്ടെത്തല്‍.
ഓഡിറ്റിന്റെ സന്ദര്‍ഭത്തില്‍ മാത്രമാണ് വകുപ്പുകള്‍ കുടിശികയുടെ കണക്കുകള്‍ നല്‍കുന്നതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. റവന്യൂ
വകുപ്പിന് യഥാസമയം കുടിശിക റിപ്പോര്‍ട്ടു ചെയ്യാത്തതും വകുപ്പുകള്‍ പിരിക്കാന്‍ നടപടി സ്വീകരിക്കാത്തതുമാണ് കുടിശിക വര്‍ധിക്കാന്‍ കാരണം. കോടതികളിലെ സ്റ്റേ ഒഴിവാക്കാനും വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്നും സിഎജി നിര്‍ദേശിച്ചു.
2021-22ല്‍ സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനം 1,16,640 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19,023 കോടി രൂപയുടെ വര്‍ധന. 2021-22ല്‍ നികുതിയേതര വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3135 കോടി രൂപ വര്‍ധിച്ചു. നികുതിയേതര വരുമാനത്തിന്റെ വര്‍ധനയ്‌ക്ക് കാരണം സംസ്ഥാന ലോട്ടറിയാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Tags: taxCAG REPORT
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാസപ്പടി: മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ളത് ആരോപണങ്ങളല്ല, ഇന്‍കം ടാക്‌സിന്റെ കണ്ടെത്തലുകൾ; ഗൗരവത്തോടെ പരിശോധിക്കുമെന്ന് ഗവർണർ
Kerala

മാസപ്പടി: മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ളത് ആരോപണങ്ങളല്ല, ഇന്‍കം ടാക്‌സിന്റെ കണ്ടെത്തലുകൾ; ഗൗരവത്തോടെ പരിശോധിക്കുമെന്ന് ഗവർണർ

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പണത്തില്‍ റെക്കാഡ്; ആകെ 6.50 കോടി ആള്‍ക്കാര്‍ റിട്ടേണ്‍ സമര്‍പ്പിച്ചു
India

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പണത്തില്‍ റെക്കാഡ്; ആകെ 6.50 കോടി ആള്‍ക്കാര്‍ റിട്ടേണ്‍ സമര്‍പ്പിച്ചു

നികുതി വര്‍ധനയില്‍ പ്രതിഷേധിച്ച വാര്‍ഡ് മെമ്പര്‍ അറസ്റ്റില്‍
Thrissur

നികുതി വര്‍ധനയില്‍ പ്രതിഷേധിച്ച വാര്‍ഡ് മെമ്പര്‍ അറസ്റ്റില്‍

അഞ്ച് ലക്ഷം കോഴ വാങ്ങിയ ആദായ നികുതി ഉദ്യോഗസ്ഥന് നാലര വര്‍ഷം കഠിന തടവ്
Kerala

അഞ്ച് ലക്ഷം കോഴ വാങ്ങിയ ആദായ നികുതി ഉദ്യോഗസ്ഥന് നാലര വര്‍ഷം കഠിന തടവ്

ഈ കെട്ടിടം ഇങ്ങനെ നശിപ്പിച്ചു കളയണോ? ഒരുകാലത്ത് ചരക്ക് വാഹനങ്ങള്‍ക്ക് രേഖകള്‍ ഹാജരാക്കാതെ ഇതുവഴി കടന്നുപോകാന്‍ സാധിക്കില്ലായിരുന്നു
Thrissur

ഈ കെട്ടിടം ഇങ്ങനെ നശിപ്പിച്ചു കളയണോ? ഒരുകാലത്ത് ചരക്ക് വാഹനങ്ങള്‍ക്ക് രേഖകള്‍ ഹാജരാക്കാതെ ഇതുവഴി കടന്നുപോകാന്‍ സാധിക്കില്ലായിരുന്നു

പുതിയ വാര്‍ത്തകള്‍

പിടിയിലായത് കൊടുംഭീകരന്‍

കേരളത്തിലെ ഐഎസ് രൂപീകരണം: സഹീർ തുർക്കിയെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും, തിങ്കളാഴ്ച ഹാജരാകാൻ നിർദേശം

സംവിധായകൻ കെ. ജി ജോർജ് അന്തരിച്ചു, അന്ത്യം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ

സംവിധായകൻ കെ. ജി ജോർജ് അന്തരിച്ചു, അന്ത്യം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ

വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ഇന്ന് മുതല്‍, കാസര്‍കോഡ് നിന്നും ഉച്ചയ്‌ക്ക് രണ്ട് മണിയോടെ പുറപ്പെടും

യശ്വന്ത്പൂർ-കച്ചെഗുഡ വന്ദേഭാരത് എക്‌സ്പ്രസ്; ഫ്‌ളാഗ് ഓഫ് കർമ്മം ഇന്ന്; സർവീസ് നാളെ മുതൽ

ഏഷ്യൻ ഗെയിംസ്: വനിതാ ക്രിക്കറ്റിൽ മെഡൽ ഉറപ്പിച്ച് ഭാരതം, ബംഗ്ലാദേശിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഭാരതം ഫൈനലിൽ പ്രവേശിച്ചു

ഏഷ്യൻ ഗെയിംസ്: വനിതാ ക്രിക്കറ്റിൽ മെഡൽ ഉറപ്പിച്ച് ഭാരതം, ബംഗ്ലാദേശിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഭാരതം ഫൈനലിൽ പ്രവേശിച്ചു

എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ

എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ

ഏഷ്യൻ ഗെയിംസ്: ഭാരതം മെഡൽ വേട്ട തുടങ്ങി, ഷൂട്ടിങ്ങിലും തുഴച്ചിലിലും വെള്ളി, പുരുഷന്മാരുടെ റോവിങ്ങിൽ വെങ്കലം

ഏഷ്യൻ ഗെയിംസ്: ഭാരതം മെഡൽ വേട്ട തുടങ്ങി, ഷൂട്ടിങ്ങിലും തുഴച്ചിലിലും വെള്ളി, പുരുഷന്മാരുടെ റോവിങ്ങിൽ വെങ്കലം

ജിയോ വരിക്കാരുടെ എണ്ണത്തില്‍ വിപ്ലവം; 30 കോടി കടന്നു

ഐഫോൺ 15 വാങ്ങുന്ന ഉപയോക്തക്കൾക്കിതാ ബമ്പർ ഓഫർ; സ്‌പെഷ്യൽ പ്ലാനുമായി ജിയോ

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം: സിദ്ധരാമയ്യയ്‌ക്കും മകനുമെതിരെ പരാതി, ഇസ്തിരിപ്പെട്ടികളും കുക്കറുകളും വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തു

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം: സിദ്ധരാമയ്യയ്‌ക്കും മകനുമെതിരെ പരാതി, ഇസ്തിരിപ്പെട്ടികളും കുക്കറുകളും വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തു

വാരഫലം: 2023 ആഗസ്റ്റ് 20 മുതല്‍ 27 വരെ

വാരഫലം: 2023 സപ്തംബര്‍ 25 മുതല്‍ ഒക്‌ടോബര്‍ 1 വരെ

കാവേരി വിഷയം പുകയുന്നു; ബെംഗളൂരുവില്‍ 26ന് ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ

കാവേരി വിഷയം പുകയുന്നു; ബെംഗളൂരുവില്‍ 26ന് ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Parivar
  • More
    • Defence
    • Automobile
    • Education
    • Career
    • Technology
    • Travel
    • Agriculture
    • Literature
    • Astrology
    • Environment
    • Feature
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist