Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോളോണിയല്‍ കാഴ്ചപ്പാടുകള്‍ക്ക് വിട; ഇത്തവണ ദേശീയ നാവികസേനാ ദിനം ഛത്രപതി ശിവജിയുടെ സിന്ധുദുര്‍ഗ് കോട്ടയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2023, 10:24 pm IST
inIndia

ന്യൂഡല്‍ഹി: ഛത്രപതി ശിവജി പണിക്കഴിപ്പിച്ച സിന്ധുദുര്‍ഗ് കോട്ടയിലാകും ഇത്തവണ നാവിക ദിനാഘോഷങ്ങള്‍ നടക്കുക. ഡിസംബര്‍ നാലിനാണ് ഇന്ത്യ നാവികസേന ദിനം ആഘോഷിക്കുന്നത്. ഈ വര്‍ഷം ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്താണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ നാവികസേനയുടെ ചരിത്രവുമായി ഏറെ ബന്ധം പുലര്‍ത്തുന്നതാണ് 1660-ല്‍ പണി കഴിപ്പിച്ച സിന്ധുദുര്‍ഗ് കോട്ട.

1971-ല്‍ പാകിസ്താനെതിരെ കറാച്ചി തുറമുഖത്ത് ഇന്ത്യന്‍ നാവികസേന നടത്തിയ ആക്രമണത്തിന്റെ സ്മരണാര്‍ത്ഥമാണ് ഭാരതത്തില്‍ ദേശീയ നാവികസേന ദിനം ആചരിക്കുന്നത്. വിശാഖപട്ടണത്തായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പരിപാടികള്‍ നടന്നത്.

കഴിഞ്ഞ വര്‍ഷം നാവികസേന പതാകയിലെ സെന്റ് ജോര്‍ജ് ക്രോസ് മുദ്ര മാറ്റി പകരം ഛത്രപതി ശിവജി മുദ്രയാക്കിയിരുന്നു. ഐഎന്‍എസ് വിക്രാന്ത് കമ്മീഷന്‍ ചടങ്ങിലാണ് ഇത് മാറ്റിയത്. കോളോണിയല്‍ സംസ്‌കാരത്തിന്റെ ഭാരം ഇതോടെ ഒവിവായെന്നായിരുന്നു പ്രധാനമന്ത്രി ഈ മാറ്റത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്. ബ്രിട്ടീഷ് കാലത്തെ കന്റോണ്‍മെന്റുകളെ സൈനിക സ്‌റ്റേഷനുകള്‍ എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നീക്കവും പ്രതിരോധ മന്ത്രാലയം ആരംഭിച്ച് കഴിഞ്ഞു.

Tags: Navy DaySindhudurg FortShivaji
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“ഈ ശിവാജി അത്ര വലിയ പുള്ളിയാണോ? നാം മലയാളികൾ എന്തിനാണ് അദ്ദേഹത്തെ ആരാധിക്കുന്നത്?-ഈ ചോദ്യത്തിന് മനു ജി പിള്ളയുടെ ഉത്തരം

Kerala

രാഷ്‌ട്രപതിയുടെ വാത്സല്യം: വേദയ്‌ക്കിത് സ്വപ്‌ന സാഫല്യം; തരംഗമായി വേദയുടെ കവിളില്‍ തലോടുന്ന ചിത്രം

നാവികസേനാ ദിനത്തോടനുബന്ധിച്ച് ശംഖുമുഖം കടപ്പുറത്ത് പ്രത്യേക വേദി സജ്ജീകരിക്കുന്നു
Kerala

നാവികസേനാ ദിനം: ഉദ്ഘാടനം രാഷ്‌ട്രപതി ദ്രൗപദി മൂര്‍മു; പോരാട്ട വീര്യം പ്രകടമാക്കുന്ന പ്രദര്‍ശനത്തിന് ശംഖുമുഖം ഒരുങ്ങി

India

ഇന്ത്യൻ നാവികസേനയിലെ ധീരരായ ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്യുന്നു: നാവികസേന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

ശിവജി പ്രതിമയ്ക്കൊപ്പം ശില്‍പി യോഗി അരുണ്‍ രാജ് (ഇടത്ത്)
India

അയോധ്യ ക്ഷേത്രത്തില്‍ ബാലകരാമനെ കൊത്തിയ ശില്‍പിയെ ഓര്‍മ്മയില്ലേ?ജീവന്‍തുടിക്കുന്ന ശിവജി പ്രതിമയുമായി അരുണ്‍ യോഗിരാജ് വീണ്ടും

പുതിയ വാര്‍ത്തകള്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.