Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആറാട്ടുപുഴ വേലായുധപ്പണിക്കരെ അധിക്ഷേപിച്ചതില്‍ ചലിച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് മാപ്പുപറയണം; പ്രതിഷേധിച്ച് സാമൂഹ്യമുന്നേറ്റ മുന്നണി

ആറാട്ടുപുഴ വേലായുധപ്പണിക്കരെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയായ നിശാഗന്ധി അഡിറ്റോറിയത്തിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് മുന്‍ മന്ത്രി സി.ദിവാകരന്‍ ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2023, 09:58 pm IST
inKerala
ആറാട്ടുപുഴ വേലായുധ പണിക്കരെ അധിക്ഷേപിച്ച ചലചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്ത് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സാമൂഹ്യ മുന്നേറ്റ മുന്നണി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയായ നിശാഗന്ധി അഡിറ്റോറിയത്തിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് മുന്‍ മന്ത്രി സി ദിവാകരന്‍ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി വി ശ്രുതാനന്ദ, സ്വാമി പ്രണവസ്വരൂപാനനന്ദ, ബ്രഹ്മചാരി സജിവ് നാണു സമീപം

ആറാട്ടുപുഴ വേലായുധ പണിക്കരെ അധിക്ഷേപിച്ച ചലചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്ത് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സാമൂഹ്യ മുന്നേറ്റ മുന്നണി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയായ നിശാഗന്ധി അഡിറ്റോറിയത്തിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് മുന്‍ മന്ത്രി സി ദിവാകരന്‍ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി വി ശ്രുതാനന്ദ, സ്വാമി പ്രണവസ്വരൂപാനനന്ദ, ബ്രഹ്മചാരി സജിവ് നാണു സമീപം

തിരുവനന്തപുരം: കേരള നവോത്ഥാന ചരിത്രത്തിലെ പ്രമുഖ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അധിക്ഷേപിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യമുന്നേറ്റ മുന്നണി പ്രതിഷേധ ധര്‍ണ നടത്തി.

ആറാട്ടുപുഴ വേലായുധപ്പണിക്കരെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയായ നിശാഗന്ധി അഡിറ്റോറിയത്തിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് മുന്‍ മന്ത്രി സി.ദിവാകരന്‍ ഉദ്ഘാടനം ചെയ്തു.

നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ രഞ്ജിത്ത് തെറ്റുതിരുത്തണമെന്നും ചരിത്രം അദ്ദേഹം ആവശ്യപ്പെട്ടു. മൂക്കുത്തി സമരം, അച്ചിപ്പുടവ സമരം എന്നിവ നടത്തിയ നവോത്ഥാന നായകനെ ‘ചവര്‍’ എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് അല്പത്തമാണ്.

വിവരമില്ലായ്‌മ ഒരു അലങ്കാരമായി ഇനിയെങ്കിലും രഞ്ജിത്ത് കൊണ്ട് നടക്കരുതെന്നും സി. ദിവാകരന്‍ പറഞ്ഞു. സാമൂഹ്യമുന്നേറ്റ മുന്നണി ചെയര്‍മാന്‍ കെ. പി. അനില്‍ദേവ് അദ്ധ്യക്ഷത വഹിച്ചു. ശിവഗിരിയിലെ സന്ന്യാസി സ്വാമി വിശ്രുതാനന്ദ, ബ്രഹ്മചാരി സജിവ് നാണു, എ ഐ വൈ എഫ് സംസ്ഥാനസെക്രട്ടറി ജിസ്‌മോന്‍എന്നിവര്‍ സംസാരിച്ചു.

Tags: keralaDirector RanjithAarattupuzha Velayudhapanicker
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.