Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

നാടൊരുങ്ങി; നീലംപേരൂര്‍ പൂരം പടയണി ഇന്ന്

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Sep 14, 2023, 01:07 pm IST
inKottayam

ചങ്ങനാശ്ശേരി: പ്രശസ്തമായ നീലംപേരൂര്‍ പൂരം പടയണി ഇന്ന് നടക്കും. ഇന്ന് വല്ല്യന്നവും കോലങ്ങളും, പുത്തന്‍ അന്നങ്ങളും ദൃശ്യവിസ്മയം തീര്‍ക്കുമെങ്കിലും അടിയന്തിരക്കോലം ഇവയൊന്നുമല്ല. ദേവി വാഹനമായ സിംഹമാണ് അടിയന്തിരക്കോലം.

രാവിലെ ആറിന് തുടങ്ങുന്ന പണികള്‍ വൈകിട്ട് എട്ട് മണിയോടുകൂടി മാത്രമേ പൂര്‍ത്തിയാവു. എട്ടിന് തേങ്ങാ മുറിക്കല്‍ ചടങ്ങാണ് നടക്കുന്നത്. 10 മണിക്കാണ് പടയണി തുടങ്ങുന്നത്. പതിവ് പോലെ കുടംപൂജ കളി, അനുജ്ഞ വാങ്ങല്‍, തോത്താ കളി എന്നിവ മുറ പോലെ നടക്കും. അതിന് ശേഷം പുതിയ അന്നങ്ങളുടെ തിരുനട സമര്‍പ്പണം, പിന്നീട് ഭീമന്‍, യക്ഷി, രാവണന്‍, എന്നീ കോലങ്ങളും, ഒരു മണിയോടെ വല്ല്യന്നവും തിരുനട സമര്‍പ്പണത്തിനായി എത്തും. അതിന് ശേഷം പൊയ്യാന എഴുന്നള്ളത്ത്.

സാധാരണയായി ക്ഷേത്രങ്ങളില്‍ ആനയെ എഴുന്നള്ളിക്കുന്ന അതേ രീതിയില്‍ അല്‍പ സമയം പഞ്ചാരിമേളവും, നാഗസ്വര സേവയും ഉണ്ടാകും. വെളുപ്പിനെ 2.30ഓടെ അടിയന്തിരക്കോലമായ സിംഹത്തിന്റെ തിരുനട സമര്‍പ്പണത്തോടെ ഈ വര്‍ഷത്തെ പടയണിയ്‌ക്ക് സമാപനമാകും. കേരളത്തിലെ ആദ്യ പടയണിയെന്നാണ് നീലംപേരൂര്‍ പടയണിയെ കരുതുന്നത്.

ഇവിടെ പടയണിക്ക് അടിസ്ഥാനമായി ഭാഷയില്ല. വായ്‌ത്താരികളാണുള്ളത്. ഇത് പടയണിയുടെ പഴമയെ കുറിക്കുന്ന ശക്തമായ സൂചകമാണ്. അന്നങ്ങളുടെയും, കോലങ്ങളുടെയും ചട്ടം കൂട്ടുന്നതിന് ലോഹങ്ങള്‍ (ആണി) ഉപയോഗിക്കുന്നില്ല. തടി പൊഴിച്ചെടുത്താണ് ഇവ കൂട്ടി ചേര്‍ക്കുന്നത്. ഇതും പഴമയെ സൂചിപ്പിക്കുന്നു. ബുദ്ധമത സ്വാധീനവും പടയണിയില്‍ കാണാമെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിരുന്നു.
ചിങ്ങ മാസത്തിലെ തിരുവോണപ്പിറ്റേന്ന് അവിട്ടം മുതല്‍ പൂരം വരെയുള്ള ദിവസങ്ങളിലാണ് പടയണിക്കാലം. അന്നങ്ങളുടെയും, കോലങ്ങളുടെയും നിര്‍മാണത്തിന്റെ പ്രാരംഭ ജോലികള്‍ ചൂട്ടുവെയ്‌പിന്റെ പിറ്റേന്ന് തുടങ്ങുമെങ്കിലും പൂരം പടയണി ദിവസം രാവിലെ മാത്രമേ നിറപണികള്‍ ആരംഭിക്കു. പൂരം പടയണി ദിവസം ഉച്ചപൂജ സമയത്ത് നട തുറക്കുമ്പോഴാണ് വല്യന്നത്തിന്റെ ചുണ്ടും, പൂവും തട്ടിനു മുകളില്‍ ഉയര്‍ത്തി സ്ഥാപിക്കുന്നത്.

മൂന്ന് വല്ല്യന്നങ്ങള്‍ ഉള്‍പ്പെടെ 81 അന്നങ്ങള്‍
നീലംപേരൂര്‍ പടയണിയുടെ ആകര്‍ഷണവും ആവേശവുമായ വല്യന്നങ്ങളും ചെറിയന്നങ്ങളും അണിനിരക്കുന്നത് പൂരം നാളിലാണ്. മൂന്ന് വല്യന്നങ്ങള്‍ ഉള്‍പ്പെടെ 81 അന്നങ്ങളാണ് ഇത്തവണയുള്ളത്. ഇതില്‍ ഒന്‍പത് മരയന്നങ്ങളും വല്യന്നങ്ങളില്‍ അഞ്ചേകാലിന്റെ ഒരു പുത്തനന്നവുമുണ്ട്.

തടിച്ചട്ടത്തിന് മുകളില്‍ ഈറയും ഉണങ്ങിയ വാഴക്കച്ചിയും ഉപയോഗിച്ചാണ് അന്നങ്ങള്‍ നിര്‍മിക്കുന്നത്. അന്നങ്ങളെ മനോഹരമാക്കുന്ന നിറപണി പൂരം നാളില്‍ പുലര്‍ച്ചെ ആരംഭിക്കും. പച്ചീര്‍ക്കിലി കൊണ്ടുണ്ടാക്കിയ പൂവാണി, ഇലയാണി എന്നിവ ഉപയോഗിച്ച് താമരയിലകള്‍ അന്നത്തില്‍ പിടിപ്പിക്കുന്നതാണ് നിറപണി. ചെത്തിപ്പൂവ് വാഴപ്പോളയില്‍ പിടിപ്പിച്ച് നിര്‍മിക്കുന്ന ചിറമ്പ് കുത്തുന്നതാണ് അടുത്തത്.

വാഴപ്പോള തൂവലിന്റെ ആകൃതിയില്‍ വെട്ടി ചെറിയഅന്നങ്ങള്‍ക്ക് ചിറകുകള്‍ പിടിപ്പിക്കും. 30 ആളുകള്‍ 12 മണിക്കൂറോളം തുടര്‍ച്ചയായി പരിശ്രമിച്ചാല്‍ മാത്രമേ പടയണി സമയത്തിന് മുമ്പ് നിറപണികള്‍ പൂര്‍ത്തിയാക്കി അന്നങ്ങളെ പൂരത്തിനായി എത്തിക്കാനാകു.

 

 

 

 

 

Tags: festivalneelamperoor padayani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Thiruvananthapuram

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.