Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

കെആര്‍ പുരം – ബൈയപ്പനഹള്ളി മെട്രോ പാതയില്‍ സുരക്ഷ പരിശോധന വൈകും

Security check will be delayed on KR Puram - Baiyappanahalli metro line

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2023, 12:17 am IST
inNews, India

ബെംഗളൂരു: കെആര്‍ പുരം – ബൈയപ്പനഹള്ളി മെട്രോ പാതയില്‍ സുരക്ഷ പരിശോധന ഇനിയും വൈകും. ഈ പാതയിലെ ഏക സ്റ്റേഷനായ ബെന്നിഗനഹള്ളി അവസാനഘട്ട മിനുക്കുപണിയിലാണ്. ഓള്‍ഡ് മദ്രാസ് റോഡും ഔട്ടര്‍ റിങ് റോഡും ചേരുന്ന ടിന്‍ ഫാക്ടറി ജംഗ്ഷനിലാണ് ഈ സ്റ്റേഷനുള്ളത്. കെആര്‍ പുരം മുതല്‍ ബൈയപ്പനഹള്ളി വരെയുള്ള 2.5 കിലോമീറ്റര്‍ മെട്രോ പാതയിലെ ബെന്നിഗനഹള്ളി സ്റ്റേഷന്‍ തുറക്കുന്നതോടെ ടിന്‍ ഫാക്ടറി ജംഗ്ഷനിലെ ഗതാഗതക്കുരുക്കും വലിയതോതില്‍ കുറയ്‌ക്കാനാകും.

നിലവില്‍ ഈ പാതയിലെ സുരക്ഷ പരിശോധനയുടെ പുതിയ തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു. ഷെഡ്യൂള്‍ ചെയ്ത പരിപാടിയനുസരിച്ച്, പര്‍പ്പിള്‍ ലൈനിന്റെ ഈസ്റ്റ്-വെസ്റ്റ് ഇടനാഴിയില്‍ ബൈയപ്പനഹള്ളി മുതല്‍ കെആര്‍ പുരം വരെ സിഎംആര്‍എസ് പരിശോധന നടത്തി 9.45 ന് ബെന്നിഗനഹള്ളി സ്റ്റേഷനില്‍ എത്തേണ്ടതായിരുന്നു. തുടര്‍ന്ന് മോട്ടോര്‍ ട്രോളിയില്‍ കെആര്‍ പുരത്തേക്ക് പുറപ്പെടേണ്ടതായിരുന്നു. രാവിലെ 11.45 തുറന്ന വെബ് ഗര്‍ഡര്‍ പാലവും പരിശോധിക്കേണ്ടതായിരുന്നു.

വൈകുന്നേരം 4.40ന്, സിഎംആര്‍എസ് ബെന്നിഗനഹള്ളി മുതല്‍ ബൈയപ്പനഹള്ളി വരെ റോളിംഗ് സ്റ്റോക്ക് പരിശോധന നടത്തുകയും 6.30 ന് മജസ്റ്റിക് നാദപ്രഭു കെംപെഗൗഡ സ്റ്റേഷനിലേക്കുള്ള ട്രയല്‍ സര്‍വീസിനു ശേഷം പരിശോധന അവസാനിപ്പിക്കുകയും ചെയ്യുമെന്നതായിരുന്നു നേരത്തെയുള്ള തീരുമാനം. കെംഗേരിക്കും ചല്ലഘട്ടയ്‌ക്കും ഇടയിലുള്ള മെട്രോ പാതയുടെ പരിശോധന സമയം ലഭ്യമായിട്ടില്ല.
എന്നാല്‍ സിഎംആര്‍എസിന്റെ പ്രോഗ്രാമിലെ മാറ്റം കാരണം, ബിഎംആര്‍സിഎല്ലിന്റെ ഭാഗത്ത് എല്ലാം തയ്യാറായെങ്കിലും പരിശോധന പുനക്രമീകരിക്കേണ്ടി വന്നതായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) വക്താവ് പറഞ്ഞു.

സെപ്തംബര്‍ 15 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് പരിശോധനാ നടപടികള്‍ വേഗത്തിലാക്കാന്‍ ബിഎംആര്‍സിഎല്‍ മാനേജിംഗ് ഡയറക്ടര്‍ അഞ്ജും പര്‍വേസ് നേരത്തെ സിഎംആര്‍എസിനോട് ആവശ്യപ്പെട്ടിരുന്നു. ബൈയപ്പനഹള്ളിക്കും കെആര്‍ പുരത്തിനും ഇടയിലുള്ള മിസ്സിംഗ് ലിങ്കും കെംഗേരിയില്‍ നിന്ന് ചല്ലഘട്ടയിലേക്കുള്ള പാതയുടെ വിപുലീകരണവും യഥാക്രമം മെട്രോയുടെ പര്‍പ്പിള്‍ ലൈനിന്റെ ഭാഗമാണ്. പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞാല്‍, യാത്രക്കാരുടെ പ്രതിദിന സംഖ്യം 75,000-ല്‍ മുതല്‍ ഏകദേശം ഒരു ലക്ഷമായി വര്‍ധിക്കുമെന്ന് ബിഎംആര്‍സിഎല്‍ പ്രതീക്ഷിക്കുന്നുണ്ട്.

സില്‍ക്ക് ബോര്‍ഡ്‌കെആര്‍ പുരംഹെബ്ബാള്‍ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഔട്ടര്‍ റിങ് റോഡിലെ മേല്‍പാലവും ബെന്നിഗനഹള്ളി സ്റ്റേഷന് സമീപത്ത് നിന്നാണ് ആരംഭിക്കുന്നത്. ഈ പാതയും കെംഗേരി ചല്ലഘട്ട വരെയുള്ള 1.5 കിലോമീറ്റര്‍ പാതയും ഒരുമിച്ചാണ് തുറക്കുന്നത്. ഇതോടെ പര്‍പ്പിള്‍ ലൈനില്‍ ചല്ലഘട്ടെ മുതല്‍ വൈറ്റ്ഫീല്‍ഡ് വരെയുള്ള 43.5 കിലോമീറ്റര്‍ ഒറ്റ ട്രെയിനില്‍ 45 മിനിറ്റ് കൊണ്ടു സഞ്ചരിക്കാനാകും

അതേസമയം ബൈയ്യപ്പനഹള്ളി കെആര്‍ പുരം പാത തുറക്കുന്നതോടെ വിജനപുര, ജ്യോതിപുര, പൈലേഔട്ട്, ശക്തിനഗര്‍, ഉദയനഗര്‍, രാമമൂര്‍ത്തിനഗര്‍ എന്നിവിടങ്ങളിലേക്കുള്ളവര്‍ക്ക് ഏറ്റവും അടുത്ത സ്റ്റേഷനായി ബെന്നിഗനഹള്ളി മാറും. നിര്‍ദിഷ്ട കെആര്‍പുരംവിമാനത്താവള മെട്രോ പാതയും ബെന്നിഗനഹള്ളി സ്റ്റേഷനോട് ചേര്‍ന്നാണ് കടന്നുപോകുന്നത്. കൂടാതെ ബൈയ്യപ്പനഹള്ളിചിക്കനബാനവാര സബര്‍ബന്‍ പാതയും ഈ സ്റ്റേഷന് സമീപത്ത് കൂടിയാണ് നിര്‍മിക്കുന്നത്.

Tags: BangloreSecurity check
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

Kerala

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

India

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

India

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.